താലിബാന് കീഴടങ്ങി അഫ്ഗാന്‍ സര്‍ക്കാര്‍; പ്രതിസന്ധിയില്‍ ഇന്ത്യ
കാബൂള്‍: അഫ്‌ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്ത താലിബാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കഴിഞ്ഞു. അതേസമയം, താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതോടെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടു. ഈ സാഹചര്യത്തില്‍ താലിബാന്റെ അടുത്ത നീക്കം എന്താണെന്ന് ഉറ്റു നോക്കുകയാണ് ലോകരാജ്യങ്ങള്‍. താലിബാന് അധികാരം എങ്ങനെ കെെമാറുമെന്നത് വ്യക്തമല്ല. അതേസമയം, പാശ്ചാത്യ പിന്തുണയുളള സര്‍ക്കാര്‍ സമാധാനപരമായി കീഴടങ്ങാന്‍ കാത്തിരിക്കുകയാണെന്ന് താലിബാന്‍ പ്രതികരിച്ചു. സമാധാനപരവും തൃപ്തികരവുമായ അധികാര കൈമാറ്റം അംഗീകരിക്കുന്നതുവരെ കാബൂളിന്റെ എല്ലാ […]
Continue Reading