കേരളം 29 കോടിക്ക് വാക്‌സിന്‍ വാങ്ങി; വാക്‌സിന്‍ ചലഞ്ചിലൂടെ ലഭിച്ചത്‌ 817 കോടി

തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സിനേഷന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചതായി സര്‍ക്കാര്‍. കെ.ജെ മാക്സി എംഎല്‍എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് മറുപടി നല്‍കിയത്. നിയമസഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നം ഇല്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ കമ്പനികളില്‍ നിന്ന് വാക്സിന്‍ സംഭരിച്ചര വകയില്‍ 29.29 കോടി രൂപയാണ് ചെലവഴിച്ചത്. ജൂലൈ 30 വരെയുള്ള വിവരങ്ങള്‍ പ്രകാരം 817.50 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. 

Continue Reading

വർഗീയ ശക്തികൾക്കെതിരെ മതേതര പ്രതിജ്ഞ പുതുക്കുക മന്ത്രി അഹമ്മദ് ദേവർകോവിൽ.

കാസർകോട് : വർഗീയ ശക്തികൾക്കെതിരെ മതേതരത്വ പ്രതിജ്ഞ പുതുക്കി ഭാരതത്തിൻറെ ഐക്യത്തെ ശക്തിപ്പെടുത്താൻ യുവജനതയ്ക്ക് സാധ്യമാകുമെന്നും അവർ രാജ്യത്തിൻറെ ശക്തിസ്രോതസ്സ് ആണെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്വതന്ത്രദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ: ഷമീർ പയ്യനങ്ങാടി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഫാദിൽ അമീൻ സ്വാഗതം പറഞ്ഞു.സംസ്ഥാന ട്രഷറർ റഹീം ബെണ്ടിച്ചാൽ കാസർകോട്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഷ്റഫ് […]

Continue Reading

സൈനബ് മെമോറിയല്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യുകേഷന്‍ 75ാം സ്വാതന്ത്യ ദിനം ആചരിച്ചു

ചെര്‍ക്കള: സ്വാതന്ത്യ സമരസേനാനികള്‍ പകര്‍ന്ന് നല്‍കിയ ദേശസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകകള്‍ പുതിയകാലത്തും അടയാളപ്പെടുത്താനാവണമെന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ പ്രൊഫഃ കെ പി ജയരാജ് ആവശ്യപ്പെട്ടു.ചെര്‍ക്കള സൈനബ് മെമോറിയല്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യുകേഷന്‍ സംഘടിപ്പിച്ച സ്വാതന്ത്യദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സൈനബ് കോളേജില്‍ നടന്ന സ്വാതന്ത്യദിന പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ നീന എം കെ അധ്യക്ഷത വഹിച്ചു.എന്‍ എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാര്‍ അബൂബക്കര്‍ ഹാജി, കാന്‍ഫെഡ് കാസറഗോഡ് ജില്ലാ […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 419 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 419 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 645 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6095 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 398. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24604 പേര്‍ വീടുകളില്‍ 23394 പേരും സ്ഥാപനങ്ങളില്‍ 1210 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 24604 പേരാണ്. പുതിയതായി 1290 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4410 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 18582 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

ആഗസ്റ്റ് 20 മുതല്‍ പൊതുസ്ഥലങ്ങളിലെ പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി അബൂദാബി

അബൂദാബി എമര്‍ജന്‍സി ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഉള്‍പ്പെടെ പുതിയ നിബന്ധനകള്‍ ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ അല്‍ ഹുസ്ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ബൂസ്റ്റര്‍ ഡോസെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, നേരത്തെ രാജ്യത്ത് നടന്ന വാക്‌സിന്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്തവരെ ബൂസ്റ്റര്‍ ഡോസ് നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ടാം ഡോസ് എടുത്ത് ഇതിനോടകം ആറ് മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് […]

Continue Reading

പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷ 24 മുതല്‍

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 മുതല്‍. നാളെ മുതല്‍ അപേക്ഷ സ്വീകരിക്കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്‌നം മൂലമാണ് 24 ലേക്ക് മാറ്റിയത്. മാറ്റംവരുത്തിയ സോഫ്റ്റ്‌വെയര്‍ ഓണത്തിന് ശേഷം സജ്ജമാകും. ഇതോടെ സംസ്ഥാനത്തെ പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 മുതല്‍ സ്വീകരിച്ചു തുടങ്ങും.

Continue Reading

ലയൺസ്‌ ക്ലബ് ഓഫ്‌ ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ലയൺസ്‌ ക്ലബ് ഓഫ്‌ ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു .ക്ലബ് പരിസരത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് റഹീസ് പതാക ഉയർത്തൽ കർമം നിർവഹിച്ചു ശിഹാബ് തൊരവളപ്പിൽ സത്യപ്പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഫാറൂഖ് കാസ്‌മി ,അബ്ദുൽ ഖാദിർ തെക്കിൽ ,മഹമൂദ് ഇബ്രാഹിം ,എം എം നൗഷാദ് ,സുനൈഫ് ,ആസിഫ് നേത്വത്വം നൽകി .

Continue Reading

മാതൃരാജ്യത്തോടൊപ്പം മാതഭാഷയേയും സ്നേഹിക്കുക- പള്ളിയറ ശ്രീധരൻ

പട്ല: സ്റ്റാർ പട്ലയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടികളിൽ ക്ലബ് ചെയർമാൻ പി.മുഹമ്മദ് അസ്ലം പതാക ഉയർത്തി.മധൂർ പഞ്ചായത്ത് പ്രസിഡണ്ട് ബാലകൃഷ്ണ കെ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ മുഖ്യാതിഥി ആയിരുന്നു.സിനിമാ സാംസ്കാരിക പ്രവർത്തകൻ ജി.ബി വത്സൻ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്തംഗം നസീറ മജീദ്, എം.എ മജീദ്, എച്ച് കെ അബ്ദുറഹിമാൻ, സി എച്ച് അബൂബക്കർ പി അബ്ദുൽ കരീം തുടങ്ങിയവർ ആശംസകളർപ്പിച്ചു.ഇരുന്നൂറോളം കുട്ടികൾക്കായി നടത്തിയ മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനങ്ങൾ എച്ച് കെ മൊയ്തു, എം.പി […]

Continue Reading

മൊഗ്രാലിൽ രാജ്യത്തെ 75-ആം സ്വതന്ത്രദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

മൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദിൽ പ്രസിഡണ്ട്‌ എം എ കുഞ്ഞഹമ്മദ് പതാക ഉയർത്തി. ഖത്തീബ്‌ ശാക്കിർ ഹുദ്‌വി മാടന്നൂർ സ്വതന്ത്രദിന സന്ദേശം നൽകി. അബ്ദുൽ റഹ്മാൻ, അബ്ദുല്ലകുഞ്ഞി, കാദർ, സിയാദ്, റാഷിദ്‌, മുഹമ്മദ് കെ എ, മഹമൂദ്, അബ്ദുൽ റഹ്മാൻ മാട്ടംകുഴി, കെ എ കുഞ്ഞഹമ്മദ്, നവാസ് എന്നിവർ സംബന്ധിച്ചു. മൊഗ്രാൽ മീലാദ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മീലാദ് നഗറിൽ ട്രസ്റ്റ്‌ അംഗം എം പി മുസ്തഫ പതാക ഉയർത്തി. എം എ മൂസ, എം എസ് അഷ്‌റഫ്‌, […]

Continue Reading