ഒന്നാം ക്ലാസ് മുതൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.

I. പ്രീമെട്രിക് സ്കോളർഷിപ്പ് 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ആവശ്യമുള്ള രേഖകൾ: ആധാർ കാർഡ് ബാങ്ക് പാസ്ബുക്ക് കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ് 4.വരുമാന സർട്ടിഫിക്കറ്റ് അവസാന തീയതി: നവംബർ 15 II. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് പ്ലസ് വൺ മുതൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ആവശ്യമുള്ള രേഖകൾ: ആധാർ കാർഡ് ഫോട്ടോ SSLC ബുക്ക് കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ് വരുമാന സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റ് […]

Continue Reading

കെ. എം സി സി യുടെ സേവനങ്ങൾ നാടിന് മുതൽക്കൂട്ട്: എ കെ എം അഷ്റഫ് എംഎൽഎ

പുത്തിഗെ: സമൂഹത്തിൽ അവശത അനുഭവിക്കുന്ന പാവങ്ങളുടെ ആശാ കേന്ദ്രമാണ് കെ എം സി സി എന്ന് എ കെ എം അഷ്റഫ് എംഎൽഎ അഭിപ്രായപ്പെട്ടു. പ്രവാസത്തിൽ ഏറെ പ്രയാസങ്ങൾ നേരിടുമ്പോഴും നാട്ടിലെ പാവങ്ങളുടെ ജീവിത പ്രാരാബ്ധങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുന്ന കെ. എം സി സി നാടിന് ഒരു മുതൽക്കൂട്ടാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള ഇത്തരം സേവനങ്ങൾ ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. അദ്ദേഹം പറഞ്ഞു.ദുബൈ മഞ്ചേശ്വരം മണ്ഡലം കെ. എം സി സി യുടെ നാലാമത് ബൈത്ത് രഹ് മ […]

Continue Reading

msf മുളിയാർ പഞ്ചായത്ത് മാറ്റ് കലോത്സവത്തിന് തുടക്കമായി.

ബോവിക്കാനം. എം. എസ്. എഫ് മുളിയാർ പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൺ ലൈൻ മാറ്റ് കലോത്സവത്തിന് ഗംഭീര തുടക്കം.msf സംസ്ഥാന ട്രഷറർ CK നജാഫ് കലോത്സവം ഉത്ഘാടനം ചെയ്തു. വിവിധ കാറ്റഗറിയിലായി ഈ മാസം 23 മുതൽ 28 വരെയാണ് മാറ്റ് കലോത്സവം നടക്കുന്നത്. എം. എസ്. എഫ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അൽത്താഫ് പൊവ്വൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അറഫാത് ബോവിക്കനം സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജന. സെക്രട്ടറി AB ഷാഫി മുഖ്യതിധിയായി […]

Continue Reading

ടി.എം. കുഞ്ഞി സ്മാരക ആംബുലൻസ് കോവിഡ് രോഗികൾക്ക് ആശ്വാസമായി ഇനി കുമ്പള വൈറ്റ് ഗാർഡിന് കീഴിൽ ഓടും

മൊഗ്രാൽ :കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ കോവിഡ് കാല സേവനത്തിനായി ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി നിറഞ്ഞ് നിൽക്കുന്ന ഈമാൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ടി.എം. കുഞ്ഞി സ്മാരക ആംബുലൻസ് സൗജന്യമായി വിട്ട് നൽകിയത് പഞ്ചായത്തിലെ രോഗികൾക്ക് ഏറെ ആശ്വാസമാകും. മത-രാഷ്ട്രീയ-കലാ- സാമൂഹിക- സാംസ്കാരിക- വിദ്യഭ്യാസ രംഗത്ത് അര നൂറ്റാണ്ട് കാലം നിറഞ്ഞു നിന്നിരുന്ന ടി.എം. കുഞ്ഞി സാഹിബിൻ്റെ ഓർമ്മകൾ നിലനിർത്തി ആതുര സേവന രംഗത്ത് സ്തുത്യർഹമായ പ്രവർത്തനമാണ് ഈമാൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്നത്. […]

Continue Reading

സൗദി പ്രവാസികൾക്ക് ഇന്ത്യയടക്കം വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് പറക്കാൻ അനുമതി

സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് പറക്കുന്നതിനു വഴികൾ തെളിയുന്നു. സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത് നാട്ടിലേക്ക് അവധിക്ക് പോയവർക്കാണ് ആദ്യ ഘട്ടത്തിൽ നേരിട്ട് തിരിച്ചെത്താൻ സാധിക്കുക. ലെബനാനിലെ സൗദി അംബാസഡർ വലീദ് ബുഖാരി വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള യാത്ര പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് അറബ് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുന്നു. അതോടൊപ്പം സൗദി വിദേശ കാര്യ മന്ത്രാലയത്തിൻ്റെ നയ തന്ത്ര കാര്യാലയങ്ങൾക്കുള്ള ഒരു സർക്കുലറും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പുതിയ […]

Continue Reading

41 തസ്തികകളിലേക്കുള്ള പി.എസ്.സി അപേക്ഷ സെപ്റ്റംബർ 8 വരെ; വേ​ഗം അപേക്ഷിച്ചോളൂ…!

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ ഒഴിവുള്ള 41 തസ്തികകളിലേക്ക് പി.എസ്.സി വഴി നടത്തുന്ന നിയമനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 8. വിവിധ തസ്തികകളുടെ വിവരങ്ങൾ താഴെ നൽകുന്നു. ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് III, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, ഡ്രാഫ്റ്റ്മാൻ ഗ്രേഡ് I കേരള തുറമുഖ വകുപ്പ്, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II/ഓവർസിയർ ഗ്രേഡ് II (ഇലക്ട്രിക്കൽ)ഹാർബർ ആൻഡ് എൻജിനിയറിങ് വകുപ്പ്, ഫിഷറീസ് അസിസ്റ്റന്റ് ഫിഷറീസ് വകുപ്പ്, പൊലീസ് കോൺസ്റ്റബിൽ (ടെലികമ്യുണിക്കേഷൻ)പൊലീസ് ബോട്ട്ലാസ്കർ സംസ്ഥാന […]

Continue Reading

സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. കോവിഡ് കേസുകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ മാത്രമാകും നിയന്ത്രണം. അതേസമയം ഞായറാഴ്ച്ച ലോക്ക്ഡൗണ്‍ പുനഃസ്ഥാപിച്ചു. കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം. തെരുവുകള്‍, മാര്‍ക്കറ്റ്, ഹാര്‍ബര്‍, ഫിഷിങ് വില്ലേജ്, മാള്‍, റസിഡന്‍ഷ്യല്‍ ഏരിയ, ഫാക്ടറി, ഐടി കമ്ബനി, എംഎസ്എംഇ യുണീറ്റ്, ഫ്ലാറ്റ്, വെയര്‍ഹൗസ്, വര്‍ഷോപ്പ്, പത്ത് പേരിലധികമുള്ള […]

Continue Reading

വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ പരിശോധന വ്യാപകമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ കോവിഡ് പരിശോധന വ്യാപകമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ വാക്സിനേഷന്‍ നല്ലരീതിയില്‍ നടത്തിയതിനാല്‍ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം ടെസ്റ്റ് ചെയ്യും. മറ്റു ജില്ലകളില്‍ വ്യാപകമായ ടെസ്റ്റിംഗ് നടത്തും. ആദ്യ ഡോസ് വാക്സിനേഷന്‍ എഴുപത് ശതമാനത്തില്‍ കൂടുതല്‍ പൂര്‍ത്തീകരിച്ച ജില്ലകള്‍ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്സിനേഷന്‍ പൂര്‍ണമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിലവില്‍ സംസ്ഥാനത്തിന്റെ പക്കല്‍ പതിനാറ് ലക്ഷം സിറിഞ്ചുകള്‍ ലഭ്യമാണ്. കൂടുതല്‍ സിറിഞ്ചുകള്‍ […]

Continue Reading

ഇന്ത്യയടക്കമുള്ള ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ തീരുമാനമായി , DGCA സർക്കുലർ

കുവൈറ്റ് സിറ്റി : ഇന്ത്യയടക്കമുള്ള ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ തീരുമാനമായി . ഇത് സംബന്ധിച്ച സർക്കുലർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ DGCA പുറത്തിറക്കി . ഈജിപ്ത് , ഇന്ത്യ , ബംഗ്ലാദേശ് , നേപ്പാൾ , പാകിസ്ഥാൻ , ശ്രീലങ്ക എന്നിവയുമായുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചു . നേരത്തെ , ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവ്വീസ് […]

Continue Reading

‘ജയിലില്‍ നിന്നും മാപ്പ് എഴുതികൊടുത്ത വിപ്ലവ നേതാവ് ആര്?’; ചോദ്യപേപ്പറിലും മമത സര്‍ക്കാരിന്‍റെ ‘ആക്രമണം’

പശ്ചിമ ബംഗാള്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക് ചോദിച്ച ഒരു ചോദ്യം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സ്വാതന്ത്രൃസമര കാലഘട്ടത്തില്‍ ആന്‍ഡമാന്‍ ജയിലിലായിരിക്കെ ബ്രിട്ടീഷുക്കാരോട് മാപ്പ് അപേക്ഷിച്ച വിപ്ലവ നേതാവ് ആരാണെന്നാണ് ചോദ്യം. ആർ.എസ്.എസിന്‍റെ ആശയാടിത്തറയായ ‘ഹിന്ദുത്വ’ പ്രത്യയശാസ്ത്രം ആവിഷ്കരിച്ച വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വി.ഡി. സവര്‍ക്കര്‍ ഉത്തരം വരുന്ന ചോദ്യം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുള്‍പ്പടെയുള്ള ഹിന്ദുത്വ പാര്‍ട്ടികളെ ഉന്നമിട്ടുള്ളതാണ്. പരീക്ഷാപേപ്പറിലെ 117ആമതായാണ് വി.ഡി സവര്‍ക്കെതിരെയുള്ള ചോദ്യമുള്ളത്. വി.ഡി സവര്‍ക്കര്‍, ബാലഗംഗാധര തിലക്, സുഖ്ദേവ് താപ്പര്‍, ചന്ദ്രശേഖര്‍ […]

Continue Reading