ബോവിക്കാനം എ.യു.പി സ്കൂൾ 75-ാം സ്വാതന്ത്ര്യ ദിനം ആചരിച്ചു
ബോവിക്കാനം എ.യു.പി സ്കൂൾ 75-ാം സ്വാതന്ത്ര്യ ദിനം ആചരിച്ചു. ഇൻ ചാർജ് പി.ജയകൃഷണൻ മാസ്റ്റർ പതാകയുയർത്തി. പി.ടി.എ.പ്രസി. ബി.എം.ഹാരിസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ.ഉണ്ണികൃഷ്ണൻ, എ.ജയചന്ദ്രൻ ,വേണുകുമാർ. എ.സുരേഷ് പി.വി പ്രദീപ് കെ.വി.സുമിത്രക്കുട്ടി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.രഞ്ജിത്ത് നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ അധ്യാപകരായ കെ.രാധാകൃഷ്ണൻ ,ശൈലജ ‘കെ. സഹന ,ഷീജ, ശ്രുതി, സുരേഷ് ബാബു (ഒ.എ) എന്നിവർ സംബന്ധിച്ചു. മധുര പലഹാരങ്ങളും വിതരണം നടത്തി. സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഭാഗമായി ഓൺലൈൻ മത്സരങ്ങളും, പതാക […]
Continue Reading