ദേശീയപാത വികസനം: മൊഗ്രാലിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി, ഇനിയും നഷ്ടപരിഹാരം കിട്ടാത്തവർ ഏറെ.
കുമ്പള. ഏറെ കാത്തിരിപ്പിന് ശേഷമാണ് ജില്ലയിലെ സ്വപ്നപദ്ധതിയായ ദേശീയപാത 66 ആറുവരിപ്പാതയായി അഭിവൃദ്ധിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ജില്ലയിലെ മൂന്ന് ദേശീയപാത റീച്ചുകളായ തലപ്പാടി- ചെങ്കള, ചെങ്കള-നീലേശ്വരം, നീലേശ്വരം- തളിപ്പറമ്പ് എന്നിവയുടെ ശിലാസ്ഥാപന കർമ്മം 2020 ഒക്ടോബറിലാണ് നടന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാ ണ് കലക്ടറേറ്റിൽ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിച്ചത്. മൂന്ന് റീച്ചുകളിൽ ആദ്യത്തെ 39 കിലോ മീറ്റർ നീളമുള്ള തലപ്പാടി -ചെങ്കള റീച്ചിന് 1704.125 കോടി രൂപയ്ക്കാണ് ഊരാളുങ്കൽ സൊസൈറ്റി കരാർ […]
Continue Reading