സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുംകനത്ത മഴയ്ക്ക് സാദ്ധ്യത. ഒൻപത് ജില്ലകളിൽയെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂർ, കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരള തീരത്ത് നാളെ വരെ 3.3 മീറ്റർവരെഉയരത്തിലുള തിരമാലകൾക്കുംസാദ്ധ്യതയുണ്ട്. ദേശീയ സമുദ്ര ഗവേഷണകേന്ദ്രം തീരദേശങ്ങളിൽ ജാഗ്രതാമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Continue Reading