എ.ആർ.നഗർ ബാങ്കിലേക്ക് ഐ.എൻ.എൽ _എൻ വൈ എൽ മാർച്ച് നടത്തി
മലപ്പുറം,ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ മകനുൾപ്പെടെ കോടികളുടെ അനധികൃത നിക്ഷേപമുള്ള എ.ആർ.നഗർ സർവ്വീസ് ബേങ്കിലേക്ക് സംയുക്തമായി ഐ.എൻ എൽ _എൻ വൈ എൽ ആഭിമുഖ്യത്തിൽ മാർച്ച് നടത്തി.നിക്ഷേപ ക്രമക്കേടുകൾക്ക് കൂട്ടുനിന്ന ബാങ്ക് ഭരണ സമിതി പിരിച്ച് വിടുകയും, ബാങ്കിൻ്റെ ആസ്തികൾ കണ്ടുകെട്ടുകയും കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്യണമെന്ന് മാർച്ച് ഉൽഘാടനം ചെയ്തനാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ഷമീർ പയ്യനങ്ങാടി പ്രസ്ഥാവിച്ചു.അമിത്ഷക്ക് ഗുജറാത്ത് സഹകരണ ബേങ്ക് പോലെയാണ് കുഞ്ഞാലിക്കുട്ടിക്ക് എ.ആർ.നഗർ സഹകരണ ബേങ്ക്. ലീഗ് […]
Continue Reading