മഴയും, കോവിഡും കുറയുന്നു :ഓണാഘോഷത്തിന് ബീച്ചുകളിൽ തിരക്കേറി.

കുമ്പള. കോവിഡ് നിയന്ത്രണങ്ങളിൽ അയവും, മഴ തെന്നി മാറിയതും ഓണാഘോഷത്തിന് പൊലിമ കൂട്ടി..ജില്ലയിലെ ഒട്ടുമിക്ക ബീച്ചുകളിലും നല്ല ജനതിരക്കായിരുന്നു. ഓണമാഘോഷിക്കാൻ കുടുംബാംഗങ്ങളോടൊപ്പമാണ് പലരും ബീച്ചിൽ എത്തിയത്. ഭക്ഷണങ്ങളും, പായസവും വീട്ടിൽ നിന്ന് കൊണ്ടുവന്ന് ബീച്ചിൽ ഇരുന്ന് കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കുന്ന കാഴ്ചയായിരുന്നു വൈകുന്നേരങ്ങളിൽ കാണാൻ കഴിഞ്ഞത്. ചെറുപ്പക്കാർ ആകട്ടെ വിവിധ ഇനം കളികളിൽ ഏർപ്പെട്ടു. ചെറിയ കുട്ടികൾ കടൽ തിരമാലകൾകൊപ്പം കളിച്ചു ഉല്ലസിച്ചു. ഫോട്ടോ :തിരുവോണത്തിന് ഇന്നലെ മൊഗ്രാൽ ബീച്ചിൽ അനുഭവപ്പെട്ട ജനതിരക്ക്.

Continue Reading

വാരിയം കുന്നത്തിന്റേതുള്‍പ്പെടെ 387 ‘മാപ്പിള രക്തസാക്ഷിക’ളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യും

ന്യൂദല്‍ഹി : മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസ്‌ലിയാര്‍ എന്നിവരുള്‍പ്പെടെയുള്ള 387 ‘മാപ്പിള രക്തസാക്ഷിക’ ളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത മൂന്നംഗ സമിതിയുടേതാണ് തീരുമാനം. 1921 ലെ സമരം ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് തോന്നിയതിനാല്‍ നീക്കം ചെയ്യാന്‍ സമിതി ശുപാര്‍ശ ചെയ്തതായാണ് വിവരം. മതപരിവര്‍ത്തനത്തെ ലക്ഷ്യം […]

Continue Reading

സൗത്ത് ഇന്ത്യൻ ഹൃസ്വ ചലചിത്ര പുരസ്കാര ജേതാവ് വിനു നാരായണനെ അനുമോദിച്ചു.

മുളിയാർ:സൗത്ത് ഇന്ത്യൻ ഹൃസ്വ ചലചിത്രമൽസരത്തിൽ കാപ്പുകോൽ എന്ന മുപ്പത് മിനുട്ടിൻ്റെ ഹൃസ്വ ചിത്രം അവതരിപ്പിച്ച്മികച്ച കഥാസാരം സംവിധാനം,ആർട്ട് ഡയറക്ടർ എന്നി മൂന്ന്പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ബോവിക്കാനം തേജസ് റസിഡൻസ് കോളനി യിലെ വിനു നാരായണനെ മുളിയാർ വെൽഫയർ സൊസൈറ്റി വീട്ടിലെത്തി അനുമോദിച്ചു.ചിത്രകാരൻ,കാമറ മാൻ,നാടൻപാട്ട്,നാടകം,സിനിമ തുടങ്ങിയ മേഖലകളിൽമികവു പുലർത്തുന്ന കലാകാരൻ കൂടിയാണ്. ചടങ്ങിൽ ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു.ബി.സി. കുമാരൻ സ്വാഗതം പറഞ്ഞു.സംസ്കാരിക പ്രവർത്തകൻ ഗോപി കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ […]

Continue Reading

ഡോ: കൃപേഷ് കുമാറിനെ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് അനുമോദിച്ചു.

ബോവിക്കാനം: തിരുവനന്തപുരം ശ്രീ കൃഷ്ണ കോളേജ് ഫാർമസി& റിസർച്ച് സെന്ററിൽ (കേരള യുണിവേഴ്റ്റി ഓഫ് ഹെൽത്ത് & സയൻസ്) ഫാം ഡിൽ ഉന്നത വിജയം കരസ്ഥമാക്കി ഡോക്ട്രേറ്റ് നേടിയ ബോവിക്കാനത്തെ ബി.സികുമാറിനെയും, ശാന്തിനി ദേവിയുടെയും, മകൻ ഡോ: കൃപേഷ് കുമാർ ബി.സിയെ മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് അനുമോദിച്ചു.ഡി.സി.സി. സെക്രട്ടറി എം.സി പ്രഭാകരൻ, ഷെരീഫ് കൊടവഞ്ചി, ഹെൽത്ത് സുപ്ര വൈസർ ബി.അഷ്റഫ്, ബി.സി കുമാരൻ, മൻസൂർ മല്ലത്ത് ,എ വേണുകുമാർ മാസ്റ്റർ, പ്രകാശ് റാവു […]

Continue Reading

പ്രവാസികൾക്ക് ജീവിതോപാധി സംരഭങ്ങൾക്കായി പലിശരഹിത വായ്പ അനുവദിക്കണം -പ്രവാസി ലീഗ്

മുളിയാർ: കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടും,തിരിച്ചു പോകാനാകാതെ നാട്ടിൽ കുടുങ്ങിയും ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് ജീവിതോപാധി സംരഭങ്ങൾക്കായിപലിശരഹിത വായ്പ അനുവദിക്കണമെന്ന് കേരള പ്രവാസി ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നോർക്ക റൂട്ട്സ് മുഖേന പ്രവാസികൾക്ക് അനുവദിക്കുന്ന വായ്പ പദ്ധതികളുടെ നടപടി ക്രമങ്ങൾ ലഘൂകരി ക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.പ്രസിഡണ്ട് എ.ബി. കലാംഅധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിഅബുബക്കർ ചാപ്പ സ്വാഗതംപറഞ്ഞു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, ബി.കെ മുഹമ്മദ് […]

Continue Reading

പ്ലസ് വൺ അപേക്ഷകൾ 24 മുതൽ; ആദ്യഘട്ട അലോട്ട്മെന്റ് സെപ്റ്റംബർ 13ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകളിലേക്ക് ഉള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് തീയതി തീരുമാനിച്ചു. ഓഗസ്റ്റ് 24 മുതൽ വിദ്യാർത്ഥികൾക്ക് രണ്ടു സ്ട്രീമിലേയ്ക്കുമുള്ള അപേക്ഷകൾ സമർപ്പിച്ച് തുടങ്ങാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ മൂന്ന് വരെയാണ്. സെപ്റ്റംബർ ഏഴിന് ട്രയൽ അലോട്ട്മെന്റും സെപ്റ്റംബർ 13ന് ആദ്യ അലോട്ട്മെന്റും നടക്കും. അതേസമയം, സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചു. നിശ്ചയിച്ച പ്രകാരം […]

Continue Reading

കൊവിഡ് നിയന്ത്രണങ്ങൾ: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ബുധനാഴ്ച്ച

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ബുധനാഴ്ച ചേരും. ഇന്ന് നടക്കാനിരുന്ന യോഗമാണ് മാറ്റിവച്ചത്. കൊവിഡ് പരിശോധന കുത്തനെ കുറയുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാറിന് മുകളില്‍ തുടരുകയും ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഓണത്തോടനുബന്ധിച്ച് വാരാന്ത്യ ലോക്ക്ഡൗണ്‍ അടക്കം ഒഴിവാക്കിക്കൊണ്ടുള്ള നിയന്ത്രണങ്ങളായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. ഓണത്തിരക്കും ആഘോഷങ്ങളും രോഗവ്യാപനത്തിനിടയാക്കി എന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. ഒരു ഘട്ടത്തില്‍ ഒരുലക്ഷത്തില്‍ താഴെയെത്തിയ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ ഒരുലക്ഷത്തി അറുപത്തിമൂവായിരത്തിന് അടുത്താണ് . ഇത് നാല് […]

Continue Reading

ജയരാജ്‌ ഫാൻസിന് പിന്നാലെ കുഞ്ഞാലിക്കുട്ടി ഫാന്‍സും; ലക്ഷ്യം പ്രതിച്ഛായ വീണ്ടെടുക്കല്‍

കോഴിക്കോട് | മുസ്‌ലിം ലീഗിന്റെ താഴെ തട്ട് മുതല്‍ ‘കുഞ്ഞാലിക്കുട്ടി ഫാന്‍സ്’ രൂപവത്കരിക്കുന്നു.കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്ന പുതുതലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ഇതിനായി ശാഖാ തലം മുതല്‍ ഒരു വിഭാഗം പ്രവര്‍ത്തകരെ സജ്ജീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അടുത്ത കാലത്തായി രാഷ്ട്രീയ എതിരാളികളില്‍ നിന്നും പാര്‍ട്ടിക്കകത്ത് നിന്നും കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ച്‌ വലിയ തോതിലുള്ള നീക്കങ്ങളുണ്ടാകുന്നുണ്ട്. മുഈനലി തങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഉള്‍പ്പെടെ പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ ഉയര്‍ന്ന വിമര്‍ശം കുഞ്ഞാലിക്കുട്ടിക്ക് വലിയ പരുക്കാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടി നേതൃയോഗത്തില്‍ പോലും അദ്ദേഹം […]

Continue Reading

ഐ .എന്‍.എല്ലില്‍ കൂട്ട നടപടി, കാസർകോട് ജില്ലാ ഭാരവാഹികളെയും സംസ്ഥാന കൗൺസിൽ അംഗങ്ങളെയും പുറത്താക്കി

കാസര്‍കോട്​:​െഎ.എന്‍.എല്‍ സേവ്​ ഫോറം പ്രഖ്യാപിച്ച ഭാരവാഹിക​ള്‍ക്കെതിരെ നടപടി. ജില്ല സഹ ഭാരവാഹികളായ ഇക്ബാല്‍ മാളിക, റിയാസ് അമലടുക്കം, അമീര്‍ കോടി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ എം.എ.കുഞ്ഞബ്​ദുല്ല, എം.കെ. ഹാജി, എ.കെ. കമ്ബാര്‍, ജില്ല പ്രവര്‍ത്തകസമിതി അംഗങ്ങളായ ഹാരിസ് ബെടി, മുസ്തഫ കുമ്ബള, സാലിം ബേക്കല്‍ എന്നിവരെ പാര്‍ട്ടിയുടെ വിവിധ ഭാരവാഹിത്വത്തില്‍നിന്ന്​ നീക്കംചെയ്തു. പാര്‍ട്ടി മെംബര്‍ഷിപ് പ്രവര്‍ത്തനം ജില്ലയില്‍ സജീവമായി നടക്കുന്ന ഈ സാഹചര്യത്തില്‍ പരസ്യപ്രസ്​താവനയിലൂടെ ഗുരുതരമായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അച്ചടക്കനടപടി.പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍നിന്ന്​ […]

Continue Reading

കരുതലോടെ കുട്ടികള്‍ വിദ്യാലയങ്ങളില്‍, കര്‍ണാടകയില്‍ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളേജുകളും തുറന്നു

ബംഗ്ലൂരു: കര്‍ണാടകയില്‍ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളേജുകളും തുറന്നു. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആദ്യഘട്ടമായി ആരംഭിച്ചത്.മാസങ്ങള്‍ക്ക് ശേഷം ക്ലാസിലെത്തിയ വിദ്യര്‍ത്ഥികളെ മധുരം നല്‍കിയാണ് അധ്യാപകര്‍ സ്വീകരിച്ചത്. ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയുള്ള ജില്ലകളിലാണ് കൊവിഡ് സുരക്ഷാ സന്നാഹങ്ങളോടെ സ്കൂള്‍ തുറന്നത്.ആദ്യഘട്ടമായി 9 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളാണ് തുറന്നത്. മാസ്കും സാനിറ്റൈസറുമായി വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തി.ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് ക്ലാസുകളിലേക്ക് പ്രവേശിപ്പിച്ചത്. ഒരു ബെഞ്ചില്‍ പരമാവധി രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നരീതിയിലാണ് ക്രമീകരണങ്ങള്‍. പ്രധാനാധ്യാപകന്‍റെ മേല്‍നോട്ടത്തില്‍ […]

Continue Reading