സംസ്ഥാനത്ത് ഇന്ന് 22040 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

കാസറഗോഡിന് വീണ്ടും അഭിമാന നേട്ടം,വാർത്ത വായിച്ച് അർഷയ്‌ക്ക്‌ ഇന്ത്യാ ബുക്ക് ഓഫ് റെക്കൊഡ്‌

നീലേശ്വരം: വാർത്ത വായിച്ച് പി ആർ അർഷ കയറിപ്പറ്റിയത്‌ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ. മടിക്കൈ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്‌പിസി വാട്‌സാപ്പ്‌ ഗ്രൂപ്പിൽ ഒരു വർഷത്തിലധിമായി അർഷ വാർത്ത വായിക്കുന്നുണ്ട്‌.ആദ്യ ലോക്ക് ഡൗൺ കാലത്താണ്‌ വായന തുടങ്ങിയത്‌. യൂണിറ്റിലെ എല്ലാം കുട്ടികളും ക്രമത്തിൽ വാർത്ത വായിക്കുന്ന പരിപാടിയാണ്‌ തുടങ്ങിയത്‌. എന്നാൽ അർഷ മാത്രം വാർത്താവായന മുടക്കാതെ തുടർന്നു. സ്കൂളിലെ പ്രധാനാധ്യാപകൻ പി രാമചന്ദ്രൻ, അധ്യാപകർ, സഹപാഠികൾ എന്നിവരും ഗ്രൂപ്പ് അംഗങ്ങളും പ്രോത്സാഹനവുമായി എത്തി. പത്താംതരത്തിലെ തിരക്കുപിടിച്ച […]

Continue Reading

കാസർകോട്ടെ നിരവധി ക്രിമിനൽ കേസിലെ പ്രതി മഹേഷ്‌ വിയ്യൂർ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

വിയ്യൂർ: ജയിലിൽ റിമാൻഡ് തടവുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുണ്ടാ ആക്ടിൽ റിമാൻഡിലായ കാസർഗോഡ് സ്വദേശി മഹേഷ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ

Continue Reading

കാഞ്ഞങ്ങാട് കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ഗ്ലാസ്‌ തകർത്ത് വലിച്ച് പുറത്തിട്ട് മർദ്ധിച്ച് തട്ടിക്കൊണ്ടു പോയി, ആറംഗ സംഘം അറസ്റ്റിൽ

കാഞ്ഞങ്ങാട് ∙ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി മർദിച്ച ശേഷം കാസർകോട് പൊലീസ് സ്റ്റേഷന് മുൻപിൽ ഇറക്കി വിട്ടു. സംഭവത്തിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് തായിലങ്ങാടി സ്വദേശികളായ മുഹമ്മദ് സഹീർ (36), എ.ആർ.ഫിറോസ് (35), മുഹമ്മദ് അൽത്താഫ് (34), മുഹമ്മദ് ഹാരിസ് (40), അഹമ്മദ് നിയാസ് (34), തളങ്കരയിലെ അബ്ദുൽ മനാഫ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയംനായിലാണ് സംഭവം. ഇട്ടമ്മലിലെ ഷെഫീഖി (30) […]

Continue Reading

കാസറഗോഡ് ജില്ലയിൽ 180 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍, വാര്‍ഡുകള്‍അജാനൂര്‍- ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്, ഒമ്പത്, 10,11, 15, 18, 20, 23ബദിയടുക്ക- 15ബളാല്‍-ആറ്, 14, 15ബേഡഡുക്ക- ഒന്ന്, രണ്ട്, അഞ്ച്, ആറ്, ഒമ്പത്, 10, 11, 12, 14, 15, 16ചെമ്മനാട്- ഒന്ന്, രണ്ട്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 15, 18, 23ചെങ്കള- ഒന്ന്, രണ്ട്, മൂന്ന്, ആറ്, ഏഴ്, 12, 13, 15, 16, 21ചെറുവത്തൂര്‍- ഒന്ന്, മൂന്ന്, നാല്, […]

Continue Reading

കാസർകോട് ജില്ലയിലെ വാക്‌സീൻ വിതരണം: പകുതി ഓൺലൈൻ, പകുതി സ്‌പോട് രജിസ്ട്രേഷൻ വഴിയും

കാസർകോട് ∙ ജില്ലയിലെ എല്ലാ വാക്‌സീനേഷൻ കേന്ദ്രങ്ങളിലും ഇനി മുതൽ അനുവദിക്കുന്ന വാക്‌സീൻ ഡോസുകൾ പകുതി ഓൺലൈൻ റജിസ്ട്രേഷൻ വഴിയും പകുതി സ്‌പോട് റജിസ്ട്രേഷൻ വഴിയും നൽകുമെന്ന് ഡിഎംഒ ഡോ. കെ.ആർ.രാജൻ അറിയിച്ചു. ഓൺലൈൻ റജിസ്ട്രേഷൻ നടത്തുന്നവർ അവരുടെ പഞ്ചായത്തിലെ വാക്‌സിനേഷൻ കേന്ദ്രം മാത്രമേ തിരഞ്ഞെടുക്കാവൂ. ഇവർ വാക്സിനേഷനായി പോകുമ്പോൾ താമസസ്ഥലം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ നിർബന്ധമായും കരുതണം. മറ്റു പഞ്ചായത്തിൽ കേന്ദ്രം തിരഞ്ഞെടുക്കുന്നവർക്ക് ഒരു കാരണവശാലും വാക്‌സീൻ നൽകില്ല. സ്‌പോട് റജിസ്‌ട്രേഷൻ വഴി നൽകുന്നതിന്റെ 20 […]

Continue Reading

ഓൺലൈൻ ക്ലാസിനിടെ അശ്ലീല വിഡിയോ എത്തി; എന്തു ചെയ്യണമെന്നറിയാതെ വിദ്യാർഥികൾ. സംഭവം കാസറഗോഡ്

കാസറഗോഡ് : നഗരത്തിനടുത്തെ ഒരു വിദ്യാലയത്തിലെ ഓൺലൈൻ ക്ലാസിനിടെ ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ എത്തി. ക്ലാസ് നടക്കുന്നതിനിടെ ഈ വിഡിയോയും പ്ലേ ആയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ വിദ്യാർഥികൾ. വിഡിയോ കണ്ട കുട്ടിയുടെ മാതാവ് അധ്യാപകനെ വിവരം അറിയിച്ചു. എന്നാൽ അധ്യാപകനു ഇതു റിമൂവ് ചെയ്യാൻ ആകുന്നില്ല. ഇതിനിടെ സ്കൂളിലേക്കു തുടരെ തുടരെ ഫോണുകൾ എത്തി. എന്തു ചെയ്യണമെന്നറിയാതെ അധ്യാപകൻ കുഴങ്ങി. പിന്നീട് മറ്റൊരു അധ്യാപകന്റെ സഹായത്തോടെ പ്രശ്നം പരിഹരിച്ചു.വിദ്യാർഥികൾക്കു നൽകുന്ന ഓൺലൈൻ ലിങ്ക് ദുരുപയോഗം ചെയ്തു മറ്റുള്ളവർക്കു […]

Continue Reading

അവിവാഹിതരായ പുരുഷൻമാർക്ക് പെൻഷൻ വേണം: സർക്കാരിനോട് കോർപറേഷൻ

കണ്ണൂർ∙ സംസ്ഥാനത്ത് സർക്കാരിന്റെ ക്ഷേമപെൻഷനുകൾ ഒട്ടേറെയുണ്ട്. ഗുണഭോക്താക്കളായി ഒട്ടേറെ പേരും. അവിവാഹിതകൾക്കും സർക്കാർ പെൻഷൻ നൽകുന്നുണ്ട്. എന്നാൽ അവിവാഹിതരായ പുരുഷൻമാരുടേയും വിഭാര്യരുടേയും ക്ഷേമകാര്യം ആരും കാണാറില്ല, പരിഗണിക്കാറില്ല. അവിവാഹിതരായ പുരുഷൻമാർക്കും വിഭാര്യർക്കും പെൻഷൻ ഏർപ്പെടുത്തേണ്ട ആവശ്യം സംസ്ഥാന സർക്കാരിനു മുന്നിൽ വയ്ക്കാൻ തയാറെടുക്കുകയാണ് കോർപറേഷൻ. ഇത് സംബന്ധിച്ച പ്രമേയം ഇന്ന് നടക്കുന്ന കോർപറേഷൻ കൗൺസിൽ യോഗം പരിഗണിച്ചേക്കും. രാവിലെ 11നു ഓൺലൈൻ ഗൂഗിൾ മീറ്റ് വഴിയുള്ള കൗൺസിലിന്റെ ആദ്യ അജൻഡ തന്നെ ഈ വിഷയമാണ്. നിലവിൽ വിധവകൾക്കും […]

Continue Reading

ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ഇന്ത്യയ്‌ക്ക്‌ വെങ്കലം,മെഡൽ നേട്ടം നാല്‌ പതിറ്റാണ്ടിനുശേഷം

ടോക്യോ :ഒളിമ്പിക്‌സ്‌ ഹോക്കിയിൽ നാല്‌ പതിറ്റാണ്ടിനുശേഷം മെഡൽ എന്ന ഇന്ത്യയുടെ സ്വപ്‌നം പൂവണിഞ്ഞു. ജർമ്മനിയെ നാലിനെതിരെ അഞ്ച്‌ ഗോളിന്‌ തോൽപ്പിച്ച്‌ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്‌ വെങ്കലം. ഒന്നിനെതിരെ മൂന്ന്‌ ഗോളുകൾക്ക്‌ പിന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ത്യയുടെ അവിശ്വസനീയമായ തിരിച്ചുവരവ്‌. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെയായി എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. അവസാന […]

Continue Reading