വീട്ടിലിരിക്കുന്ന കുട്ടികളുടെ കാര്യത്തിൽ കൂടുതൽ കരുതൽ വേണം; ആത്മഹത്യാ പ്രവണത കൂടുന്നു, മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുട്ടികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർധിച്ചു വരുന്നതായി റിപ്പോർട്ടുകൾ വരുന്നു . ഇടുക്കി ജില്ലയിൽ ഒരു മാസത്തിനിടെ ജീവനൊടുക്കിയത് 5 കുട്ടികൾ. ഒന്നര വർഷത്തിനിടെ നിസ്സാര കാരണങ്ങളാൽ ജീവിതം അവസാനിപ്പിച്ച കുട്ടികളുടെ എണ്ണം 25 ആണെന്നതും ഞെട്ടിപ്പിക്കുന്നു. ഈ പട്ടികയിലെ അവസാനത്തെ കുട്ടിയാണ് കഴിഞ്ഞ ദിവസം കുമളി ചക്കുപള്ളത്ത് കുളി മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട 12 വയസ്സുകാരൻ. വൈകിട്ടു കുളിക്കാൻ കുളി മുറിയിൽ കയറി ഏറെ കഴിഞ്ഞിട്ടും കാണാതെ വന്നതോടെ വീട്ടുകാരെത്തി നോക്കിയപ്പോഴാണ് തോർത്ത് കഴുത്തിൽ മുറുക്കി […]
Continue Reading