കാസര്‍കോട് തലപ്പാടി അതിര്‍ത്തിയില്‍ സംഘര്‍ഷം; കര്‍ണാടക വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു

കാസര്‍കോട് : കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച്‌ കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട്ടെ തലപ്പാടിയില്‍ പ്രതിഷേധം. കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞു. നാട്ടുകാരുടെ കൂട്ടായ്മയായ ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് നടുറോഡില്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചത്.കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിട്ടില്ലെങ്കില്‍, കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങളും പ്രവേശിപ്പിക്കില്ലെന്നാണ് സമരക്കാരുടെ വാദം. സമരക്കാരെ കേരള പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് കര്‍ണാടക നിയന്ത്രണം കടുപ്പിച്ചതോടെ, അതിര്‍ത്തിയില്‍ പൊലീസും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു.തലപ്പാടിയില്‍ പൊലീസ് പരിശോധനയില്‍ പ്രതിഷേധിച്ച […]

Continue Reading

ഒന്നരമാസം; ലോക്ക്ഡൗണ്‍ ആത്മഹത്യകള്‍ 20 ആയി; നടപടികള്‍ ഫലവത്താകുന്നില്ല, പ്രഖ്യാപനങ്ങളും പാഴ്‌വാക്കാകുന്നു, അടച്ചിടലുകൾ വാർഡുകളിലേക്ക് മാത്രമാക്കി ചുരുക്കുക എന്ന ആവശ്യം ശക്തമാകുന്നു

കോഴിക്കോട്: കൊവിഡ് പ്രതിസന്ധിക്കിടെ ജീവിതമവസാനിപ്പിക്കുന്നവരുടെ അംഗസംഖ്യ കൂടുന്നു. അതില്‍ ഏറ്റവും ഒടുവിലെത്തേതാണ് ഇന്ന് കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ മരണം. ഈ മരണങ്ങള്‍ കൂടേ ചേര്‍ത്താല്‍ കഴിഞ്ഞ 44 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നടന്ന ലോക്ക് ഡൗണ്‍ കൊലപാതകങ്ങളുടെ എണ്ണം 20 ആകും. അതേ സമയം പ്രഖ്യാപനങ്ങള്‍ പലതും നടത്തുന്നതല്ലാതെ സര്‍ക്കാര്‍ നടപടികള്‍ ഒന്നും ഫലവത്താകുന്നില്ല, പ്രഖ്യാപനങ്ങളും പാഴ്‌വാക്കാകുകയാണ്.കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളായ നസീര്‍ ഖാനെയും നിസാര്‍ ഖാനെയുമാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.ഇന്നലെയും ഉണ്ടായിരുന്നു ഒരു ലോക്ഡൗണ്‍ ആത്മഹത്യ. കഴിഞ്ഞ ദിവസങ്ങളിലുമുണ്ടായി […]

Continue Reading

ഭ​ര്‍​ത്താ​വി​നെ വ​ഴി​തെ​റ്റി​ക്കു​ന്ന​യാ​ളെ ആക്രമിക്കാൻ മൂന്ന് ലക്ഷം രൂപക്ക് ഭാ​ര്യ​യു​ടെ ക്വ​ട്ടേഷ​ന്‍, കാസറഗോഡ് സ്വദേശി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

നീലേശ്വരം: ക​രാ​റു​കാ​ര​നെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച നാ​ലം​ഗ ക്വ​ട്ടേ​ഷ​ന്‍ സം​ഘം അ​റ​സ്​​റ്റി​ല്‍. നെ​രു​വ​മ്ബ്രം ചെ​ങ്ങ​ത്ത​ട​ത്തെ ത​ച്ച​ന്‍ ഹൗ​സി​ല്‍ ജി​ഷ്​​ണു (26), ചെ​ങ്ങ​ത്ത​ട​ത്തെ ക​ല്ലേ​ന്‍ ഹൗ​സി​ല്‍ അ​ഭി​ലാ​ഷ് (29), ശ്രീ​സ്ഥ മേ​ലേ​തി​യ​ടം പാ​ല​യാ​ട്ടെ കെ. ​ര​തീ​ഷ് (39), നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര​യി​ലെ പി. ​സു​ധീ​ഷ് (39) എ​ന്നി​വ​രെ​യാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്​​റ്റേ​ഷ​നി​ലെ ഇ​ന്‍​സ്പെ​ക്​​ട​ര്‍ കെ.​വി. ബാ​ബു അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ശ്രീ​സ്ഥ​യി​ലെ സു​രേ​ഷ് ബാ​ബു​വി​നെ (52) വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ ക​ണ്ണൂ​ര്‍ കേ​ര​ള ബാ​ങ്ക് […]

Continue Reading

ഇലക്ട്രിഷ്യൻ ലത്തീഫ് സാഹിബ് അന്തരിച്ചു.

മൊഗ്രാൽ. മൊഗ്രാൽ കൊപ്രബസാർ കോട്ട റോഡ് ഷേക്ക് മൻസിലിൽ ഇലക്ട്രീഷ്യൻ ലത്തീഫ് സാഹിബ്‌ (73)അന്തരിച്ചു. ഒരു വീഴ്ചയെ തുടർന്ന് കുറേ കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാ യിരുന്നു അന്ത്യം. ഭാര്യ :മൈമൂന. മക്കൾ :പർവീൻ, സഹനാസ്, ആഷിഖ്, ഫർസാന, ഫയാസ്, അയാസ്. മരുമക്കൾ :റിയാന ഉപ്പള, ശിഫ മംഗ്ലൂരൂ, മുനീർ കാസറഗോഡ്, ഷമീർ ഉപ്പള. മയ്യിത്ത് മൊഗ്രാൽ വലിയ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു. ഫോട്ടോ :ഇലൿട്രിഷ്യൻ ലത്തീഫ് സാഹിബ്‌.

Continue Reading

ആരിക്കാടി കടവത്തുള്ള ജിഎഫ്എൽപിഎസ് വിദ്യാലയത്തിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം തേടി എംഎൽഎയെ നേരിൽ കണ്ട് കുമ്പള ഒന്നാം വാർഡ് മെമ്പർ അൻവർ ആരിക്കാടി

കുമ്പള : ആരിക്കാടി കടവത്തുള്ള ജിഎഫ്എൽപിഎസ് വിദ്യാലയത്തിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം തേടി എംഎൽഎയെ നേരിൽ കണ്ട് കുമ്പള ഒന്നാം വാർഡ് മെമ്പർ അൻവർ ആരിക്കാടി. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിനെ നേരിൽ കണ്ടു നിലവിലെ വിദ്യാലയത്തിന്റെ ആവശ്യങ്ങൾ അറിയിച്ച മെമ്പർ വിഷയവുമായി ബന്ധപ്പെട്ട് നിവേദനം നൽകുകയും ചെയ്തു. സ്കൂൾ കെട്ടിടം പുതിയത് നിർമ്മിക്കാനും അനുബന്ധ പ്രവർത്തികൾ എത്രയും പെട്ടെന്ന് നടപ്പിലാക്കാനും വേണ്ട നടപടികൾ കൈകൊള്ളുമെന്നും എംഎൽഎ അറിയിച്ചു.എസ്‌ഡിപിഐമഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം മൻസൂർ കുമ്പള, കുമ്പള പഞ്ചായത്ത്‌ […]

Continue Reading

ബോവിക്കാനം – കുറ്റിക്കോൽ റോഡ്: പ്രശ്നപരിഹാരത്തിന് രമ്യതയുടെ വഴിതേടിയ എം.എൽ.എയെ ശ്ലാഘിച്ചും അനാവശ്യമായി രാഷ്ട്രീയ പുകമറ സൃഷ്ടിച്ചതി നെതിരെയും അനീസ മൻസൂർ മല്ലത്ത്.

ബോവിക്കാനം – എരിഞ്ഞിപ്പുഴ- കുറ്റിക്കോൽ റോഡ് പദ്ധതി പൂർത്തീകരണത്തിലേക്ക്…. ബോവിക്കാനം – എരിഞ്ഞിപ്പുഴ കുറ്റിക്കോൽ റോഡ് വികസനം പൂർത്തീകരിക്കാൻ വഴിതെളിഞ്ഞത് ആശാവാഹമാണ്. ഇതുമായി ബന്ധപ്പെട്ട് ഭൂ ഉടമകളുടെ യോഗം വിളിച്ച് ചേർത്ത്പ്രശ്നപരിഹാരത്തിന്രമ്യതയുടെ മാർഗ്ഗം അവലംബിക്കാൻ തയ്യാറായ ഉദുമ എം.എൽ.എഅഡ്വ.സി.എച്ച്കുഞ്ഞമ്പു സാറിൻ്റെ പരിശ്രമത്തെ ശ്ലാഘിക്കുന്നു. 54 കോടി രൂപയുടെകിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ബോവിക്കാനം എരിഞ്ഞിപ്പുഴ കുറ്റിക്കോൽ (17 കി.മി) റോഡ് നവീകരണ പദ്ധതിയിൽബോവിക്കാനത്തെ270 മീറ്റർ ഭാഗം നവീകരിക്കാൻ പറ്റാത്തതിനാലാണ് പൂർത്തീകരിക്കാൻ പറ്റാതെ മുടങ്ങി കിടന്നത്. ഭൂ ഉടമകളുടെ […]

Continue Reading

ടോകിയോ ഒളിമ്പിക്‌സ്: ആസ്‌ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമിയിൽ

ടോകിയോ: ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഒളിമ്പിക്‌സ് സെമിയിലെത്തുന്നത്. ക്വര്‍ട്ടര്‍ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ആസ്ട്രേലിയയെ ഇന്ത്യ തോല്‍പിച്ചത്. ഗുര്‍ജിത് കൗര്‍ ആണ് പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ഗോള്‍ നേടിയത്.റാങ്കിങില്‍ നാലാം സ്ഥാനത്താണ് ആസ്ട്രേലിയ. ഇന്ത്യയുടെ സ്ഥാനം പത്തും. അര്‍ജന്റീനയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. ടോക്കിയോ ഒളിംപിക്സിൽ  മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു പെനൽറ്റി കോർണറിൽ നിന്നാണ് ഗുർജീത് കൗർ ലക്ഷ്യം കണ്ടത്.ഗുർജീതിന്റെ ആദ്യ ഗോൾ കൂടിയാണിത്. […]

Continue Reading

കാസർഗോഡ് രാജധാനി ജ്വല്ലറി കവർച്ച ; മുഖ്യപ്രതി പിടിയിൽ

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കെ.പി സത്യേഷ് എന്ന കിരണാണ് അറസ്റ്റിലായത്. കേരളത്തിലും കര്‍ണാടകത്തിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി പി.ബി രാജീവിന്റെ നേതൃത്വത്തില്‍ കാസറഗോഡ് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ബാലകൃഷ്ണന്‍ സി.കെ, എസ്.ഐ നാരായണന്‍ നായര്‍, എ.എസ്.ഐ ലക്ഷ്മി നാരായണന്‍,ശിവകുമാര്‍. സി.പി.ഒ മാരായ രാജേഷ്, ഓസ്റ്റിന്‍ തമ്പി, ഗോകുല ,സുഭാഷ് ചന്ദ്രന്‍, വിജയന്‍. നിതിന്‍ സാരങ്, രഞ്ജിഷ്. […]

Continue Reading

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കൂടി : സിലണ്ടറിന് 72.50 രൂപയാണ് വര്‍ധിച്ചത് പുതുക്കിയ നിരക്കനുസരിച്ച് സിലിണ്ടറിന് രാജ്യത്ത് 1,620 രൂപയാണ് വില

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു.വാണിജ്യ സിലണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കനുസരിച്ച് സിലിണ്ടറിന് രാജ്യത്ത് 1,620 രൂപയാണ് വില.സിലണ്ടറിന് 72.50 രൂപയാണ് വര്‍ധിച്ചത്. ഗാര്‍ഹിഗാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.അതോസമയം ഇന്ത്യയില്‍ തുടര്‍ച്ചയായ 16 -ാം ദിവസവും രാജ്യത്ത് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു. ഡീസല്‍ വിലയും വര്‍ദ്ധിച്ചിട്ടില്ല. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 101.84 രൂപയും ഡീസല്‍ വില 89.87 രൂപയുമായി തുടര്‍ന്നു. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 107.83 രൂപയ്ക്കും […]

Continue Reading

കൊവിഡ് നിയന്ത്രണം; അതിര്‍ത്തികളില്‍ പരിശോധന ആരംഭിച്ച് തമിഴ്‌നാടും കര്‍ണാടകയും

കാസർഗോഡ് | കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ പരിശോധന ആരംഭിച്ച് തമിഴ്‌നാടും കര്‍ണാടകയും. വാളയാര്‍,തലപ്പാടി അതിര്‍ത്തികളിലാണ് ഇരു സംസ്ഥാനങ്ങളിലെയും പോലീസ് പരിശോധന തുടങ്ങിയത്. കെ എസ് ആര്‍ ടി സി സര്‍വീസ് തലപ്പാടി അതിര്‍ത്തി വരെ മാത്രമാക്കി. അതിനിടെ, നിയന്ത്രണങ്ങളില്‍ കര്‍ണാടക ഇളവ് ഏര്‍പ്പെടുത്തി. രണ്ട് ഡോസ് കൊവിഡ് വാക്‌സീനെടുത്തവര്‍ക്കാണ് താത്ക്കാലിക ഇളവ് അനുവദിച്ചത്. ആര്‍ ടി പി സി ആര്‍ പരിശോധനാ സാമ്പിള്‍ നല്‍കിയ ശേഷം കര്‍ണാടകയിലേക്ക് പ്രവേശനാനുമതി നല്‍കും.

Continue Reading