ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും: കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി
ദുബൈ: ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് തിരിച്ചുവരാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ദുബയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍. ഈ മാസം അവസാനത്തോടെ ഇത് സംബന്ധിമായ പ്രഖ്യാപനമുണ്ടായേക്കും. വിസാ കാലാവധി തീര്‍ന്നവരുടെ കാര്യത്തില്‍ ഉദാരസമീപനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ യുഎഇ സര്‍ക്കാറുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിലവിലെ ഇളവിനു പുറമേ ഈ മാസം അവസാനം കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കുന്നുവെന്ന് കോണ്‍സുല്‍ ജനറല്‍ വ്യക്തമാക്കി. വിസാ കാലാവധി പിന്നിട്ടവര്‍ക്ക് ദുബൈ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും മറ്റു എമിറേറ്റുകള്‍ കാലാവധി നീട്ടി […]
Continue Reading