പ്രതിസന്ധികാലത്തെ അതിജീവിക്കാനുള്ള പ്രത്യാശയും ഊർജ്ജവുമാണ് ഓണം പകരുന്നത്’; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാവർക്കും തിരുവോണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിബന്ധങ്ങൾ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളിൽ പകരുന്നതെന്ന് അദ്ദേഹം ആശംസാ സന്ദേശത്തിൽ പറഞ്ഞു. ”ഒരുമയുടെയും സ്നേഹത്തിൻ്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേൽക്കുകയാണ്. പ്രതിബന്ധങ്ങൾ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ തവണയും […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 440 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 440പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 632 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5255 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 416 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21871പേര്‍ വീടുകളില്‍ 20915പേരും സ്ഥാപനങ്ങളില്‍ 956 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 21871പേരാണ്. പുതിയതായി1188പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4791സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3087ആന്റിജന്‍ 1692 ട്രൂനാറ്റ് ). 1400പേരുടെ പരിശോധനാ ഫലം […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 20224 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

ഓണക്കാലത്ത് കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുരസ്ക്കാരം നൽകും

കാസർഗോഡ്: കോവിഡ് മഹാമാരിയുടെ കാലത്ത് കോവിഡ് മാർഗനിർദ്ദേശങ്ങൾ ഏറ്റവും നന്നായി പാലിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുരസ്ക്കാരം നൽകും.താലൂക്ക് അടിസ്ഥാനത്തിൽ ഏറ്റവും മികച്ച രണ്ട് സ്ഥാപനങ്ങൾക്ക് വീതമാണ് പുരസ്കാരം. സർക്കാറിൻെറ കോവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ച് നന്നായി പ്രവർത്തിയ്ക്കുന്നതിൻ്റെ ഫോട്ടോയും ലഘു വിവരണവും അടക്കം ഉപഭോക്താക്കൾക്ക് നാമനിർദേശം ചെയ്യാം. ജീവനക്കാരോ സ്ഥാപന ഉടമകളോ നാമനിർദ്ദേശം ചെയ്യരുത്.നാമനിർദ്ദേശം ചെയ്തവ പരിശോധിച്ച് ഉറപ്പ് വരുത്തും. Break the chain, Crush the curve ഇനിയൊരു തരംഗം […]

Continue Reading

ഇന്നും ഡീസല്‍ വില കുറഞ്ഞു; ഒരാഴ്ചക്കിടെ മൂന്നാം തവണ

ന്യൂഡല്‍ഹി: ഡീസല്‍ വില ഇന്നും കുറഞ്ഞു. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഡീസലിന് വില കുറയുന്നത്. വിവിധ നഗരങ്ങളില്‍ 18 മുതല്‍ 25 പൈസവരെയാണ് ഇന്ന് വില കുറഞ്ഞത്. കേരളത്തില്‍ 20 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന് കുറഞ്ഞത്. എന്നാല്‍ പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം റെക്കോര്‍!ഡ് നിലവാരത്തിലാണ് പെട്രോള്‍വില. കഴിഞ്ഞ 34 ദിവസമായി പെട്രോള്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ജൂലൈ 17നാണ് ഏറ്റവും ഒടുവില്‍ പെട്രോള്‍ വില വര്‍ധിച്ചത്. ഒരു മാസം മാറ്റമില്ലാതെ തുടര്‍ന്നശേഷം […]

Continue Reading

ഹൈകോടതി നിര്‍ദേശം പാലിക്കാതെ കര്‍ണാടക; അതിര്‍ത്തിയില്‍ രോഗികളെ കടത്തിവിടുന്നില്ല

തലപ്പാടി :സംസ്ഥാന അതിർത്തിയിൽ രോഗികളെ തടയരുതെന്ന കേരള ഹൈക്കോടതിയുടെ നിർദ്ദേശം പാലിക്കാതെ കർണാടക സർക്കാർ . മതിയായ രേഖകളുമായി സ്വകാര്യ വാഹനങ്ങളിൽ വരുന്ന രോഗികളെ കടത്തിവിടണമെന്നാണ് കോടതിയുടെ നിർദ്ദേശം. എന്നാൽ ഇത് അവഗണിച്ച് കർണാടക അതിർത്തിയിൽ രോഗികളെ തടഞ്ഞ് തിരിച്ചയക്കുന്നതായാണ് പരാതി. സംസ്ഥാനത്തെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തിൽനിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ തടയുന്നതിനെതിരെ നൽകിയ രണ്ട് പൊതുതാൽപര്യ ഹരജികൾ പരിഗണിച്ച് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. ചികിത്സയ്ക്കും ജോലിക്കും വിദ്യാഭ്യാസത്തിനുമായി കർണാടകയിലേക്ക് സ്ഥിരമായി യാത്രചെയ്യുന്നവരെ തടയരുതെന്നാണ് […]

Continue Reading

യുവ ഡോക്ടർ സജിനിയയെയും കുടുബത്തെയും ബോവിക്കാനം ജമാഹത്ത് അൽ ആമീൻ യൂത്ത് ഫെഡറേഷൻ അനുമോദിച്ചു

മുളിയാറിന്റെ അഭിമാനമായ യുവ ഡോക്ടർ സജിനിയയെയും അതിന് മുന്നിൽ നിന്ന് മകൾക്ക് എല്ലാവിധ പ്രോത്സാഹനവും നൽകിയ സത്ത്യ നാരായണനും കുടുബത്തെയും ബോവിക്കാനം ജമാഹത്ത് അൽ ആമീൻ യൂത്ത് ഫെഡറേഷൻ ഭാരവാഹികൾ വീട്ടിൽ ചെന്ന് അനുമോദിച്ചു.

Continue Reading

തിരുവോണത്തിന് മഴ കനക്കും; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ ശക്തമായേക്കും. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ-തെക്കന്‍ ജില്ലകളില്‍ ശരാശരിക്കും മുകളില്‍ മഴ ലഭിക്കും. വടക്കന്‍ ജില്ലകളില്‍ കുറവ് മഴയായിരിക്കും ലഭിക്കുക. ശനിയാഴ്ച അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ചയും, 22 നും, 23 നും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. ഇതിന് പുറമേ ശനിയാഴ്ച തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലും 22 ന് തിരുവനന്തപുരം, […]

Continue Reading

സ്വര്‍ണ്ണവിലയില്‍ ഇന്ന് വര്‍ധനവ്,

സ്വര്‍ണ്ണവിലയില്‍ ഇന്ന് വര്‍ധനവ്, ഗ്രാമിന് 15 രൂപ കൂടി 4,425 രൂപയും പവന് 120 രൂപ കൂടി 35,400 രൂപയുമായി

Continue Reading

പ്ലസ് വണ്‍ പരീക്ഷയും അലോട്‌മെന്റും ഒരേ ദിവസം നടത്തുന്നതിനെതിര പ്രധാനാധ്യാപക സംഘടന രംഗത്ത്

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയില്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ പൊതുപരീക്ഷയും അലോട്ട്മെന്റും ഒരേദിവസം നടത്തുന്നതിനെതിരെ അധ്യാപകര്‍ രംഗത്ത്. പരീക്ഷയും അലോട്ട്മെന്റും ഒരേദിവസം നടത്തിയാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ രംഗത്ത് വന്നു. അക്കാദമിക്, പരീക്ഷ വിഭാഗങ്ങള്‍ തമ്മിലുളള ഏകോപനമില്ലായ്മയാണ് പരീക്ഷയും അലോട്‌മെന്റും ഒരുമിച്ച് വരാനിടയാക്കിയതെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. രണ്ടും ഒരു ദിവസം നടത്തുന്നത് ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളും ഒരേ ദിവസം സ്‌കൂളുകളില്‍ എത്തുന്ന സാഹചര്യത്തിനിടയാക്കും. നാലര ലക്ഷം വിദ്യാര്‍ഥികള്‍ ഒരേ ദിവസം പരീക്ഷ […]

Continue Reading