കളി കാര്യമായി! കുളത്തില്‍ കുളിയ്ക്കുന്നതിനിടെ ചുവപ്പ് മുണ്ട് വീശി, ട്രെയിന്‍ നിര്‍ത്തി; വിദ്യാര്‍ഥികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

തിരൂര്‍: കുളത്തില്‍ കുളിയ്ക്കുന്നതിനിടെ ഒപ്പിച്ച തമാശ കാര്യമായി, വിദ്യാര്‍ഥികള്‍ക്ക് ടകിട്ടിയത് എട്ടിന്റെ പണി. കുളിക്കാനെത്തിയ കുട്ടികളുടെ തമാശ കാര്യമായതോടെ ട്രെയിന്‍ നിര്‍ത്തി. തിരൂര്‍ റെയില്‍വേ സ്റ്റേഷന് വടക്കുഭാഗത്തെ തുമരക്കാവ് കുളത്തില്‍ കുളിക്കാനെത്തിയ കുട്ടികളാണ് ‘പണിയൊപ്പിച്ചത്’. കോയമ്പത്തൂര്‍ മംഗലാപുരം എക്സ്പ്രസ് തിരൂര്‍ വിട്ടയുടന്‍ കുളത്തില്‍ കുളിക്കുകയായിരുന്ന കുട്ടികള്‍ കുളക്കടവില്‍ നിന്ന് ചുവപ്പ് മുണ്ട് വീശുകയായിരുന്നു. ഉടന്‍ ട്രെയിന്‍ നിര്‍ത്തി, ഇതോടെ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. അഞ്ച് മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷമാണ് യാത്ര പുറപ്പെട്ടത്. ബുധനാഴ്ച പകല്‍ 12.30 […]

Continue Reading

വിസ്ഡം ‘ട്രീറ്റ്’ വിശപ്പ് രഹിത ഭവനം പദ്ധതി പ്രഖ്യാപിച്ചു.

മഞ്ചേശ്വരം: കോവിഡ് മഹാമാരിയില്‍ തൊഴില്‍, സാമ്പത്തിക രംഗത്തെ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തില്‍ ‘വിശപ്പ് രഹിത വീട്’ എന്ന സന്ദേശവുമായി വിസ്ഡം യൂത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ട്രീറ്റ് പദ്ധതിയുടെ മഞ്ചേശ്വരം മണ്ഡലം തല പ്രഖ്യാപനം എ.കെ.എം. അഷ്റഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ദരിദ്രരായ പട്ടിണി പാവങ്ങള്‍ക്ക് ആശ്വാസമായി രൂപപ്പെടുത്തിയതാണീ പദ്ധതി. ഓരോ മാസവും ഒരു കടയില്‍ നിന്ന് ഭക്ഷണ വിഭവങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ സൗജന്യമായി വാങ്ങാന്‍ സൗകര്യപ്പെടുത്തിയാണ് ഈ പദ്ധതി ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുക. അതിനായി ഉദാരമതികളില്‍ നിന്നുള്ള സാമ്പത്തിക സഹായം […]

Continue Reading

കോവിഡ് പ്രതിസന്ധി; അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലെങ്കിലും ഇനിമുതല്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാം

ഡല്‍ഹി :ബാങ്ക് അക്കൗണ്ടുകളില്‍ ബാലന്‍സ് ഇല്ലെങ്കിലും ഇനി മുതല്‍ ആവശ്യമുള്ള പണം പിന്‍വലിക്കാന്‍ സാധിക്കും. ബാങ്കിന്റെ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രതിമാസ ശമ്ബളത്തിന്റെ മൂന്നിരട്ടി വരെ പിന്‍വലിക്കാവുന്നതാണ്. ബാങ്കില്‍ ശമ്ബള അക്കൗണ്ട് ഉള്ള വ്യക്തികള്‍ക്കാണ് ഈ സൗകര്യം.രാജ്യത്തെ മുന്‍ നിര ബാങ്കുകളായ എസ്ബിഐ, ഐസിഐസിഎ മുതലായ ബാങ്കുകളും ഇത്തരത്തിലുള്ള ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കളുടെ അക്കൗണ്ടില്‍ ഒരു രൂപ പോലും ഇല്ലെങ്കിലും ഈ സൗകര്യം ഉപയോഗിക്കാമെന്നത് ഈ സേവനത്തിന്റെ പ്രത്യേകതയാണ്.ഉപയോക്താക്കള്‍ക്ക് അവരുടെ ശമ്ബളത്തിന്റെ മൂന്നിരട്ടി […]

Continue Reading

പ്ലസ് വണ്‍ മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ പുറത്തിറക്കി, പരീക്ഷകള്‍ ഓണ്‍ലൈനായി

തിരുവനന്തപുരം: പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ടൈംടേബിൾ അനുസരിച്ച് അതത് സമയത്ത് വിദ്യാർഥികൾ ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യണം. http://.dhsekerala.gov.in ൽ നിന്നു ഡൗൺലോഡ് ചെയ്യാം. മോഡൽ പരീക്ഷ ഈ മാസം 31 മുതൽ സെപ്റ്റംബർ നാലുവരെയാണ് നടത്തുക. പരീക്ഷകൾ ഓൺലൈനായിട്ടാണ് നടത്തുന്നത്. ഓഗസ്റ്റ് 31:രാവിലെ 9.30ന് ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതസാഹിത്യം,കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലിഷ് ലിറ്ററേച്ചർ.ഉച്ചയ്ക്ക് 1.30ന് പാർട്ട് 2 ലാംഗ്വേജസ്, കംപ്യൂട്ടർ സയൻസ്. സെപ്റ്റംബർ 1:9.30ന് കെമിസ്ട്രി, ഹിസ്റ്ററി, […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 509 പേര്‍ക്ക് കൂടി കോവിഡ്, 471പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 509പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 471 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5455 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 412 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22735പേര്‍ വീടുകളില്‍ 21685പേരും സ്ഥാപനങ്ങളില്‍ 1050പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 21685 പേരാണ്. പുതിയതായി1314 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5243 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3166, ആന്റിജന്‍ 2067 ട്രൂനാറ്റ് ). […]

Continue Reading

രാജ്യത്ത് രണ്ടു ഡോസ് വാക്‌സിനെടുത്ത 87,000ത്തോളം പേര്‍ക്ക് കോവിഡ്; 46 ശതമാനവും കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ശമനമില്ലാതെ പടരുന്ന സാഹചര്യത്തിലും കൂനിന്മേല്‍ കുരു എന്നപോലെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന വിവരമനുസരിച്ച് ഇതില്‍ 46 ശതമാനവും കേരളത്തിലാണ്. അതേസമയം വാക്‌സിനെടുത്ത ശേഷം കോവിഡ് വന്ന 200 ഓളം പേരുടെ സാമ്ബിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചതില്‍ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ അല്പമെങ്കിലും ശമനമുണ്ടെങ്കിലും കേരളത്തില്‍ […]

Continue Reading

പ്ലസ് വൺ പ്രവേശനം: ആദ്യഘട്ട അലോട്ട്മെന്റ് സെപ്റ്റംബർ 13ന്

തിരുവനന്തപുരം: ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംഘട്ട അലോട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 മുതൽ വിദ്യാർത്ഥികൾക്ക് രണ്ടു സ്ട്രീമിലേയ്ക്കും അപേക്ഷ സമർപ്പിച്ച് തുടങ്ങാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 3 ആണ്. ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 7 നും ആദ്യ അലോട്ട്മെന്റ് 13 നും നടക്കും.

Continue Reading

സംസ്ഥാനത്ത് ഇന്ന് 21116 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

വേലിയേറ്റത്തിൽ കടൽ പ്രക്ഷുബ്ദം: പെർവാഡ് കടപ്പുറത്ത് തെങ്ങുകളും കടൽ ഭിത്തിയും കടലെടുക്കുന്നു.

കുമ്പള. ശക്തമായ കടലാക്രമണത്തിൽ നാശനഷ്ടം നേരിട്ട പെർവാഡ് കടപ്പുറത്ത് വീണ്ടും കടൽ പ്രക്ഷുബ്ധമായത് തീരദേശവാസികളെ ആശങ്കയിലാക്കി. ഇന്ന് രാവിലെയാണ് വേലിയേറ്റ സമയത്ത് കടലേറ്റമുണ്ടായത്.പെർവാഡ് കടപ്പുറത്ത് ശേഷിക്കുന്ന കടൽ ഭിത്തിയും, തെങ്ങുകളും കടലെടുത്തു. ശക്തമായ തിരമാലകൾ മൂലം നൂറു മീറ്ററോളം കര കടൽ എടുത്തിട്ടുണ്ട്. കാലവർഷത്തിന്റെ തുടക്കത്തിൽ രൂക്ഷമായ കടലാക്രമണം നേരിട്ട പ്രദേശമാണ് പെർവാഡ് കടപ്പുറം.

Continue Reading

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അലി പാദാറിനെ ഡിഫറെന്റലി ഏബിൾഡ് ക്രിക്കറ്റ്‌ അസോസിയേഷൻ കാസറഗോഡ് ജില്ല അഭിനന്ദിച്ചു

ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ അലി പാദാറിനെ ഡിഫറെന്റലി ഏബിൾഡ് ക്രിക്കറ്റ്‌ അസോസിയേഷൻ കാസറഗോഡ് ജില്ല അഭിനന്ദിച്ചു.പരിപാടിയിൽ സുഹൈൽ ബി സി റോഡ്, ഹമീദ് ചെർക്കള , റസാഖ് പെരഡാല, മൻസൂർ ബെവിഞ്ച, ഭരത് കുമ്പള, മുസ്തഫ കൊറക്കോട് എന്നിവർ സംബന്ധിച്ചു.

Continue Reading