മിന്നല്‍ മുരളി ഡിസംബര്‍ 24ന്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടെവിനോ തോമസ് ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണം തന്നെയാണ് ഇതിന് കാരണം. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ക്രിസ്മസ് റിലീസായിട്ടാകും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ചിത്രം ഡിസംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ലോകമൊട്ടാകെ റിലീസ് ചെയ്യും. സൂപ്പര്‍ഹിറ്റ് ചിത്രം ‘ഗോദ’യ്ക്കു ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും […]

Continue Reading

പാവങ്ങളുടെ ഒല; ഒകായ ഫ്രീഡം സ്കൂട്ടറിന്‍റെ പ്രത്യേകതകള്‍ അറിയാം

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടു മാറ്റി ക്കൊണ്ടിരിക്കുമ്പോള്‍ പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി വിപണിയില്‍ എത്തിയിരിക്കുകയാണ്. ഒകായാ പവര്‍ ഗ്രൂപ്പ് പുറത്തിറക്കുന്ന ഒകായ ഫ്രീഡം എന്ന സ്‌കൂട്ടറാണ് നിരത്തുകള്‍ കീഴടക്കാനെത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് ഫ്രീഡം എൽഐ -2, ഫ്രീഡം എൽഎ -2 എന്നിവ ഒകായ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യയുടെ മറ്റൊരു ഇലക്ട്രിക് സ്കൂട്ടറായ ഒലയോട് താരതമ്യം ചെയ്യുമ്പോള്‍ വില തന്നെയാണ് ഒകായയെ വേറിട്ടു നിര്‍ത്തുന്നത്. സ്‌കൂട്ടറിന്‍റെ അടിസ്ഥാന വേരിയന്‍റിന് 58,450  രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ഒലയുടെ […]

Continue Reading

പോക്സോ കേസ്, പൊയിനാച്ചി സ്വദേശി അറസ്റ്റിൽ

ഉദുമ: ബേക്കൽ സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച യുവാവിനെ അറസ്റ്റുചെയ്തു. പൊയിനാച്ചിയിലെ ശിവറാം ശ്യാമി (30)നെയാണ് പോക്സോ കേസിൽ ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിനും സംഘവും അറസ്റ്റ് ചെയ്തത്.

Continue Reading

രാജസ്ഥാന്‍-പഞ്ചാബ് മത്സരം ഒത്തുകളി? അന്വേഷണവുമായി ബി.സി.സി.ഐ

അബുദാബി: ഐ.പി.എല്‍ വീണ്ടും ഒത്തുകളി സംശയത്തില്‍. പഞ്ചാബ് കിംഗ്‌സ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് ഒത്തുകളി വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ നടന്ന മത്സരത്തില്‍ അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു ഹൂഡ പുറത്തായത്. രണ്ട് ബോളുകള്‍ നേരിട്ട ഹൂഡ ഒരു റണ്‍ പോലും നേടിയിരുന്നില്ല. ഹൂഡയ്‌ക്കെതിരെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തും. രാജസ്ഥാനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ മുന്‍പ് ദീപക് ഹൂഡ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച തന്റെ ഫോട്ടോയും ക്യാപ്ഷനുമാണ് താരത്തെ കുടുക്കിയത്.

Continue Reading

ന്യൂനപക്ഷ സ്കോളർഷിപ്പ്, മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം: മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭത്തിന്

ന്യൂന പക്ഷ സ്കോളർഷിപ്പ്, മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം എന്നിവയില്‍ പ്രക്ഷോഭത്തിന് മുസ്‌ലിം സംഘടനകള്‍ തയ്യാറെടുക്കുന്നു. സച്ചാർ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ തലങ്ങളിലാകും സമരം സംഘടിപ്പിക്കുക. ഇന്നലെ കോഴിക്കോട് ചേർന്ന മുസ് ലിം സംഘടനകളുടെ യോഗമാണ് പ്രക്ഷോഭത്തിന് രൂപം നല്‍കിയത്. സ്കോളർഷിപ്പുള്‍പ്പെടെ സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരമുള്ള ആനുകൂല്യങ്ങൾ മുസ്‌ലിം സമുദായത്തിന് പൂർണമായും ലഭ്യമാക്കണമെന്ന മുസ്ലിം സംഘടനകളുടെ ആവശ്യത്തിന് സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതില്‍ സംഘടനകള്‍ക്ക് പ്രതിഷേധമുണ്ട്. ഈ സാഹചര്യത്തിലാണ് തുടർ പ്രക്ഷോഭങ്ങള്‍ക്ക് മുസ് […]

Continue Reading

മഞ്ചേശ്വരം കോഴക്കേസ്: മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ സുരേന്ദ്രന് നോട്ടീസ്

മഞ്ചേശ്വരം കോഴ ക്കേസിൽ മൊബൈൽ ഫോൺ ഹാജരാക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. നിയമ സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച ഫോൺ ഹാജരാക്കാനാണ് നിർദ്ദേശം. ഫോൺ നഷ്ടപ്പെട്ടെന്നായിരുന്നു സുരേന്ദ്രൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. മഞ്ചേശ്വരം നിയമ സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ചിരുന്ന ഫോൺ ഹാജരാക്കണമെന്ന് കെ.സുരേന്ദ്രനോട് ചോദ്യം ചെയ്യലിനിടെ അന്വേഷണം സംഘം ആവശ്യപ്പെട്ടിരുന്നു. ഫോണ്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു സുരേന്ദ്രന്‍റെ മൊഴി. എന്നാൽ ഈ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതോടെയാണ് […]

Continue Reading

ആസ്റ്റർ മിംസിലെ ഓർത്തോ(എല്ല്) വിഭാഗം ഇനി കാസറഗോഡും

ആസ്റ്റർ മിംസിലെ ഓർത്തോ(എല്ല്) വിഭാഗം ഇനി കാസറഗോഡും മുട്ട് വേദനക്കുള്ള ചികിത്സമുട്ട്, ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും,ജോയിൻ്റ്സർജറിഅസ്ഥികളിൽ ഒടിവ്, വളവ് ഇവയ്ക്കുള്ള ഉള്ള ചികിൽസകൾ തുടങ്ങി സമ്പൂർണ്ണ അസ്ഥി -സന്ധി രോഗ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുംകണ്ണൂർ ആസ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോ വിഭാഗം തലവൻ ഡോക്ടർ നാരായണ പ്രസാദ് മാസത്തിലെ എല്ലാ അവസാന വ്യാഴാഴ്ചകളിലും 30/09/2021 വ്യാഴം10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നുമായി വിളിക്കൂ 7594002324https://www.facebook.

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോ & ന്യൂറോസർജൻ ഡോകടർ നൗഫൽ ബഷീറിന്റെ സേവനം

കാസർകോട് അരമന ഹോസ്പിറ്റലിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോ & ന്യൂറോസർജൻ ഡോകടർ നൗഫൽ ബഷീറിന്റെ സേവനം 30/09/2021 നും എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ചകളിലും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24

Continue Reading

കുളിമുറിയിൽ ഒളിഞ്ഞുനോക്കി ദൃശ്യം പകർത്താൻ ശ്രമിച്ച കാസർകോട് സ്വദേശി ബേക്കൽ പോലീസിന്റെ പിടിയിൽ

ബേക്കൽ: പട്ടാപകൽ കുളി മുറിയിൽ ഒളിഞ്ഞു നോക്കി കുളിസീൻ പകർത്താൻ ശ്രമിച്ച ആക്രികടക്കാരൻ പിടിയിൽ. ചെർക്കള സ്വദേശി മുഹമ്മദ് സിനാൻ ആണ് പിടിയിലായത്. ബേക്കൽ സ്റ്റേഷൻ പരിധിയിലെ പെരിയയിലെ ഒരു വീട്ടിൽ കുളി മുറിയിൽ ഒളിച്ചു നോക്കി കുളി സീൻ പകർത്താൻ ശ്രമിച്ച വിരുതനെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ബേക്കൽ പോലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി. രണ്ട് ദിവസം മുമ്പാണ് വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിലെ പാത്തിക്കരയിൽ നിന്നും പ്രഭാത സവാരിക്കിറങ്ങിയ യുവാവ് വീടിന്റെ രണ്ടാം നിലയിലെ […]

Continue Reading