ചികിത്സയ്‌ക്കെന്തിനാണ് മതം: ആശുപത്രിയിലെ മതം ചോദിക്കുന്ന രജിസ്ട്രേഷന്‍ ഫോമിനെതിരെ സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍

കൊച്ചി: ആശുപത്രിയില്‍ രജിസ്ട്രേഷന്‍ ഫോമില്‍ മതം ചോദിക്കുന്നതിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ രജിസ്ട്രേഷന്‍ ഫോമിലാണ് മതം ചോദിച്ചു കൊണ്ടുള്ള പ്രത്യേക കോളം രജിസ്ടേഷന്‍ ഫോമില്‍ ഉള്‍പ്പെടുത്തിയത്. തന്റെ പേരിലുള്ള രജിസ്ട്രേഷന്‍ ഫോമിന്റെ ചിത്രവും അദ്ദേഹം പുറത്തുവിട്ടു. മതത്തിന്റെ കോളത്തില്‍ ഇല്ല എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയെ ടാഗ് ചെയ്തു കൊണ്ടാണ് ഖാലിദ് റഹ്‌മാന്‍ രജിസ്ട്രേഷന്‍ ഫോം പുറത്തുവിട്ടത്. എന്തു കൊണ്ടാണ് ഒരു മെഡിക്കല്‍ സ്ഥാപനം പരിശോധനയ്ക്ക് മുമ്പ് […]

Continue Reading

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ അരലക്ഷം രൂപ വീതം നല്‍കണം: കേന്ദ്ര സര്‍ക്കാര്‍

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ 50000 രൂപ വീതം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍.  സുപ്രീം കോടതിയെ കേന്ദ്രം ഇക്കാര്യം അറിയിച്ചു. സംസ്ഥാന സര്‍ക്കാറുകളുടെ ദുരിതാ ശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കേണ്ടത്. 4.45. ലക്ഷം പേരാണ് രാജ്യത്ത് ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചത്.  കോവിഡ് ബാധിച്ച് മരിച്ചവരോ, കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരിച്ചവരോ ആയവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക. കോവിഡാണ് മരണ കാരണമെന്ന് തെളിയിക്കുന്ന രേഖ മരണപ്പെട്ടവരുടെ കുടുംബം ഹാജരാക്കണം. ജില്ലാ ദുരന്തനിവാരണ […]

Continue Reading

കാസര്‍കോട് വികസന പാക്കേജ്; ജില്ലയില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നത് 11.47 കോടിയുടെ കുടിവെള്ള- ജലസേചന പദ്ധതികള്‍

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച 11.47 കോടി രൂപയുടെ ജലസേചന-കുടിവെള്ള പദ്ധതികള്‍ ജില്ലയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി. കള്ളാര്‍ പഞ്ചായത്തിലെ പാണത്തൂര്‍ പുഴയ്ക്ക് കുറുകെ കാപ്പുങ്കരയില്‍ ചെക്ക് ഡാം കം ബ്രിഡ്ജ് നിര്‍മ്മിച്ച പദ്ധതിയാണ് ഇതില്‍ ഏറ്റവും വലുത്. അഞ്ച് കോടി രൂപയാണ് ജലസേചന വകുപ്പ് നിര്‍വ്വഹണ ഏജന്‍സിയായ പദ്ധതിയുടെ നിര്‍മ്മാണ ചിലവ്. ജില്ലയില്‍ ജലസേചനത്തിനായി ചെക്ഡാമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികളില്‍ 13 എണ്ണം പൂര്‍ത്തിയായി. ബളാല്‍ പഞ്ചായത്തിലെ ദേവഗിരി കോളനിക്കടുത്ത് മൈക്കയത്ത് കൊന്നക്കാട് ചൈത്രവാഹിനി […]

Continue Reading

‘പോര്‍ട്ട് ഞങ്ങളുടേത് തന്നെ, പക്ഷേ ഞങ്ങള്‍ക്ക് ഒന്നും അറിയില്ല’; 2100 കോടിയുടെ മയക്കുമരുന്നു വേട്ടയില്‍ വിശദീകരണവുമായി അദാനി ഗ്രൂപ്പ്. കമ്പനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് വാദം

ഗാന്ധിനഗര്‍: ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 21,000 കോടിയുടെ മയക്കു മരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്ത്. പോര്‍ട്ട് തങ്ങളുടേതാണെങ്കിലും ഷിപ്പ്മെന്റുകള്‍ പരിശോധിക്കാറില്ലെന്നാണ് പ്രതികരണം. ”മയക്കുമരുന്നു വേട്ടയെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. ഞങ്ങള്‍ തുറമുഖത്തിന്റെ നടപ്പിക്കുകാര്‍ മാത്രമാണ്. വരുന്ന ഷിപ്പ്മെന്റുകള്‍ പരിശോധിക്കാറില്ല. കമ്പനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്നത് വ്യാജപ്രചരണങ്ങളാണ്. മയക്കുമരുന്നു പിടിച്ച ഡിആര്‍ഐ, കസ്റ്റംസ് സംഘത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.”- അദാനി ഗ്രൂപ്പ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

Continue Reading

കൊവിഡ് വാക്സിനെടുത്ത് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; ആലുവ കൂട്ടമശേരി സ്വദേശി ലുക്കുമാനെ പൊലീസ് അറസ്റ്റ് ചെയ്തു

ആലുവ:കൊവിഡ് വാക്സിനെടുത്ത് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം. ആലുവ തല്യ്ക്ക് ആശുപത്രിയില്‍ നിന്ന് വാക്സിനെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡന ശ്രമം നടന്നത്. സംഭവത്തില്‍ കൂട്ടമശേരി സ്വദേശി ലുക്കുമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ പൊലീസാണ് ഇയാളെ പിടികൂടിയത്.ആലുവ താലൂക്ക് ആശുപത്രിയില്‍ നിന്ന് വാക്സിനെടുത്ത് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബസാറില്‍ വച്ചാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അവിടെ നിന്നും രക്ഷപെട്ട ഇയാള്‍ ദേശത്ത് ഇറങ്ങി എയര്‍പോര്‍ട്ട് ഭാഗത്തേക്ക് ഒരു ടാക്‌സിയില്‍ രക്ഷപ്പെടുകയായിരുന്നു. കാര്‍ […]

Continue Reading

കാസര്‍കോട് ജില്ലയിൽ 312 പേര്‍ക്ക് കൂടി കോവിഡ്, 273 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 312 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 273പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3484 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 514 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 13708 പേര്‍ വീടുകളില്‍ 12981 പേരും സ്ഥാപനങ്ങളില്‍ 727 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 13708 പേരാണ്. പുതിയതായി 910 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2883 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2204 […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 19675 പേർക്ക് കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1,19,594 പരിശോധനകൾ നടന്നു. 142 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രോഗം കൂടുതൽ നിയന്ത്രണ വിധേയമാകുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂര്‍ 967, ഇടുക്കി 927, വയനാട് 738, കാസര്‍ഗോഡ് 312 […]

Continue Reading

പ്ലസ് വണ്‍ പ്രവേശനം അപേക്ഷകരില്‍ പകുതിപേര്‍ക്കും ആദ്യ അലോട്ട്‌മെന്റില്‍ ഇടമില്ല

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടികയില്‍ അപേക്ഷകരില്‍ പകുതിപേര്‍ക്കും ഇടമില്ല. 4,65,219 അപേക്ഷകരില്‍ 2,18,418 പേര്‍ക്കാണ് ഇടംകിട്ടിയത്. മെറിറ്റ് സീറ്റില്‍ അവശേഷിക്കുന്നത് 52,718 സീറ്റുകളാണ്. നാളെ മുതല്‍ പ്രവേശന നടപടികള്‍ തുടങ്ങും. നാളെ രാവിലെ ഒന്‍പത് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം പ്രവേശന നടപടികള്‍ എന്നാണ് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റില്‍ തന്നെ ഇഷ്ടമുള്ള വിഷയത്തില്‍ പ്രവേശനം കിട്ടാത്തതിന്റെ […]

Continue Reading

മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; ഇസ്‌ലാമിക പണ്ഡിതന്‍ കലീം സിദ്ദീഖിയെ യു.പി എ.ടി.എസ് അറസ്റ്റ് ചെയ്തു

മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്ലോബല്‍ പീസ് സെന്റര്‍ ഡയറക്ടറുമായ മൗലാന കലീം സിദ്ദീഖിയെ യു.പി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി മീററ്റില്‍ വെച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വലിയ മതപരിവര്‍ത്തന സിന്‍ഡിക്കേറ്റുമായി ബന്ധപ്പെട്ട് മൗലാന കലീം സിദ്ദീഖിയെ ഉത്തര്‍പ്രദേശ് എ.ടി.എസ് അറസ്റ്റ് ചെയ്തു. നിരവധി മദ്രസകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ജാമിഅ ഇമാം വലിയുല്ല ട്രസ്റ്റ് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വലിയ തോതിലുള്ള വിദേശ […]

Continue Reading

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓർത്തോ(എല്ല് രോഗ) വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓർത്തോ(എല്ല് രോഗ) വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ “ചലനമാണ് ജീവിതം” മുട്ട് വേദന ചികിത്സകൾ,ലിഗമെന്‍റ് ഫ്രാക്ചർ,ബാലൻസിംഗ്,മുട്ട്മാറ്റിവയ്ക്കൽ, തോൾ വേദന, തോൾ സർജറി,തുടങ്ങി സമ്പൂർണ്ണ അസ്ഥി – സന്ധി രോഗ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുംകോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോ വിഭാഗം ഡോക്ടർ ഷമീം ജി എം 25/09/2021 ശനിയാഴ്ച പകല്‍ 10 മണി മുതൽ 1 മണി വരെ Booking Number:7594002324

Continue Reading