കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ക്യാൻസർ ചികിത്സ കാസർകോട് അരമന ഹോസ്പിറ്റലിൽ

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ക്യാൻസർ ചികിത്സ കാസർകോട് അരമന ഹോസ്പിറ്റലിൽ NB: സാധാരണ ഉള്ള കീമോ തെറാപ്പി സൗകര്യം ലഭ്യമാണ്. കാസർകോട് ജില്ലയിൽ ക്യാൻസറിനോട് പോരാടുന്നവർക്ക് ആശ്വാസമായി അരമന ആശുപത്രിയിൽ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ക്യാൻസർ രോഗ വിദഗ്‌ധൻ ഡോ. വിഷ്ണു ഗോപാലിന്‍റെ MBBS, MD, DM (Medical Oncology) സേവനം 24/09/2021 നും എല്ലാ വെള്ളിയാഴ്ച്ചകളിലും പകല്‍ 10 മണി മുതൽ 1 മണി വരെയും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും […]

Continue Reading

അയൽ വീട്ടിൽ ഒളിഞ്ഞ് നോക്കി വീഡിയോ ചിത്രീകരണം; വെള്ളരിക്കുണ്ട് പാത്തിക്കരയിലെ 24കാരൻ അറസ്റ്റിൽ

വെള്ളരിക്കുണ്ട്: കുളി മുറിയിൽ നിന്ന് യുവതിയുടെ നഗ്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിൽപ്പെട്ട വീടിന്റെ രണ്ടാം നിലയിൽ കയറി കുളി മുറിയിൽ കുളിക്കുകയോയിരുന്ന യുവതിയുടെ നഗ്ന ദൃശ്യം പകർത്തുകയായിരുന്നു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ അഖിൽ 24 നെയാണ് വെള്ളരിക്കുണ്ട് ഇൻസ്പെക്ടറുടെമേൽ നോട്ടത്തിൽ എസ്ഐ പി വിലകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ 5 മണിയോടെയാണ് സംഭവം. പതിവായി രാവിലെ വെള്ളരിക്കുണ്ടിലെ റോഡരികിലുള്ള വീടിന്റെ മുകൾ നിലയിൽ […]

Continue Reading

പ്ലസ് വൺ പരീക്ഷക്ക് ഇനി നാലുനാൾ; സെപ്റ്റംബർ 24 ന് ആരംഭിക്കും

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബർ 13നാണ് അവസാനിക്കുക. പരീക്ഷ ടൈം ടേബിൾ ഹയർസെക്കണ്ടറി പോർട്ടലിൽ ലഭ്യമാണ്. ലിങ്ക് താഴെ നൽകുന്നു.http://dhsekerala.gov.in പരീക്ഷകൾക്കിടയിൽ ഒന്നു മുതൽ അഞ്ചു ദിവസം വരെ ഇടവേളകൾ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്താണ് ഇത്. കോവിഡ് മാനദണ്ഡങ്ങൾ […]

Continue Reading

സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്‌സിനേഷന്‍ 90 ശതമാനം കടന്നു: മന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്‌സിനേഷന്‍ 90 ശതമാനം കടന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. വാക്‌സിനെടുക്കാന്‍ ആരും വിമുഖത കാണിക്കരുതെന്നും കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തീവ്രത കടന്നുവെന്നും  മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊതു പരിപാടികള്‍ നിയന്ത്രണങ്ങളോടെ മാത്രമേ നടത്താവൂ. ജനങ്ങള്‍ സാമൂഹിക കൂടി ച്ചേരലുകള്‍ ഒഴിവാക്കണം. സംസ്ഥാനത്ത് ഡെങ്കി 2 ന്റെ വകഭേദമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ തീവ്രത കൂടിയ രോഗമാണ് ഡെങ്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ […]

Continue Reading

മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍, ഡബ്ല്യുഐപിആര്‍ 10ന് മുകളില്‍; നാല് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി

കാസര്‍കോട്: കോവിഡ്-19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10ന് മുകളിലുള്ള നാല് ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി. മടിക്കൈ ഗ്രാമപഞ്ചായത്തിലെ ആറ് (ഡബ്ല്യുഐപിആര്‍ 40), ഏഴ് (15.56), 15 (11.25) വാര്‍ഡുകളും വെസ്റ്റ് എളേരിയിലെ 11ാം വാര്‍ഡും (11.25) സെപ്റ്റംബര്‍ 27 വരെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിറക്കി. നഗരസഭകളില്‍ ഡബ്ല്യുഐപിആര്‍ പത്തിന് മുകളിലില്ല. സെപ്റ്റംബര്‍ 13 ആറ് മുതല്‍ 19 […]

Continue Reading

അബു ദാബി മഞ്ചേശ്വരം മേഖല എസ് കെ എസ് എസ് എഫ് മജ്‌ലിസുന്നൂറും പ്രവർത്തന കൺവെൻഷനും സംഘടിപ്പിച്ചു.

അബുദാബി : മേഖല പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി മഞ്ചേശ്വരം മേഖല എസ് കെ എസ് എസ് എഫ് മജ്‌ലിസുന്നൂറും പ്രവർത്തന കൺവെൻഷനും സംഘടിപ്പിച്ചു. മജ്‌ലിസുന്നൂറിന് കമാൽ മല്ലം , സുബൈർ ഇർഫാനി എന്നിവർ നേതൃത്വം നൽകി .ബായാർ ഹൗസിൽ ചേർന്ന കൺവെഷനിൽ അബ്ദുൽ റഹ്‌മാൻ കമ്പള ബായാർ പ്രാർത്ഥന നടത്തി. എസ് കെ എസ് എസ് എഫ് മഞ്ചേശ്വരം മേഖല പ്രസിഡന്റ് ഒ കെ ഇബ്രാഹിം അട്ക്ക അദ്ധ്യക്ഷത വഹിച്ചു .അബു ദാബി കാസറഗോഡ് ജില്ലാ […]

Continue Reading

കാസര്‍കോട് ജില്ലയിൽ 222 പേര്‍ക്ക് കൂടി കോവിഡ്, 381 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 222 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 381പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3205 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 510 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 14421 പേര്‍ വീടുകളില 13573 പേരും സ്ഥാപനങ്ങളില്‍ 848 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 14421 പേരാണ്. പുതിയതായി 728 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4864 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 4426 […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 15692 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

മരണം :92🟤 സമ്പർക്കം :14875🟢 രോഗമുക്തി :22223🔴 പരിശോധന :89722 🔷 കാസർഗോഡ് :222🔷 കണ്ണൂർ :700 ▪️സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസര്‍ഗോഡ് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 […]

Continue Reading

സഊദി ആലംപാടി ജമാഅത്ത് മെമ്പർമാരുടെ മക്കൾക്ക് 2020-21 വർഷത്തിൽ കേരള സിലബസിൽ SSLC യിൽ പാസ്സായ 12 പേർക്ക് ക്യാഷ് അവാർഡും മെമന്റോയും നല്കുകയുണ്ടായി

CBSE യിൽ പത്താം തരം പാസായ നമ്മുടെ മെമ്പർമാരുടെ മക്കൾക്കും ക്വാഷ് അവാർഡും മെമന്റോയും നല്കുന്നതാണ്,മക്കൾ CBSE യിൽ പഠിക്കുന്ന നമ്മുടെ മെമ്പർമാർ സെപ്റ്റംബർ 25 ന് മുമ്പായി അവരുടെ മാർക്ക് ലിസ്റ്റ് ഗ്രൂപ്പിലൊ ബന്ധപ്പെട്ടവരുടെ INBOX ലൊ അയച്ചു കൊടുക്കേണ്ടതാണ്, കൂടാതെ +2 പരീക്ഷയിൽ എല്ലാ വിഷയത്തിലും FULL A+ വാങ്ങിയ വരുടെ മക്കൾക്കും ക്വാഷ് അവാർഡും മെമന്റോയും കൊടുക്കുന്നതായിരിക്കുംസെപ്റ്റംബർ 25 ന് മുമ്പായി അവരും മാർക്ക് ലിസ്റ്റ് അയച്ചു തരേണ്ടതാണ് NB( സെപ്റ്റംബർ 25 […]

Continue Reading

എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.ഹൃദയ തരംഗം പദ്ധതിയിൽ നിർദ്ധന വിദ്യാർത്ഥി കൾക്ക് മൊബൈൽ ഫോണുകൾ കൈമാറി.

കാസർകോട്: മൊബൈൽ ഫോൺ ഇല്ലത്തത് മൂലം ഓൺ ലൈൻ പഠനത്തിന് അവസരം ലഭിക്കാത്തനിർദ്ധന വിദ്യാർത്ഥി കൾക്ക് എൻ.എ. നെല്ലിക്കുന്ന് എം.എൽ. എ.യുടെ ഹൃദയതരംഗം പദ്ധതിയിലൂടെ ആദ്യ ഘട്ടമായി അമ്പത് മൊബൈൽ ഫോണുകൾ സമ്മാനിച്ചു. കാസർകോട് മുനിസിപ്പൽ കോൺ ഫറൻസ് ഹാളിൽനടന്ന ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ. എ.സ്വാഗതം പറഞ്ഞു. ജില്ലാകലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഐ.എ.എസ് ആദ്യ കൈമാറ്റം നടത്തി. ജില്ലാ പോലീസ് ചീഫ് പി.ബി.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ.സൈമ, മുനിസിപ്പൽ ചെയർമാൻ അഡ്വ. […]

Continue Reading