‘ഉയർന്ന വിലക്ക്​ ഭൂമി വാങ്ങിക്കൂട്ടുന്നു’; ലാൻഡ്​ ജിഹാദ്​ ആരോപണവുമായി ബി.ജെ.പി

ജയ്​പുർ: രാജസ്​താനിലെ പട്ടണമായ മൽപുരയി​ൽ മുസ്​ലിംകൾ ‘ലാൻഡ്​ ജിഹാദ്​’ നടത്തുന്നുവെന്ന ആരോപണവുമായി ബി.ജെ.പി എം.എൽ.എ. മൽപുരയിൽ നിന്നുള്ള എം.എൽ.എ കനയ്യ ലാലാണ്​ വെള്ളിയാഴ്ച നിയമ സഭയിൽ ഇതു സംബന്ധിച്ച്​ അടിയന്തര പ്രമേയം അവതരിപ്പിച്ചത്​. മൽപുര ഒരു സെൻസിറ്റീവ് പട്ടണമാണെന്നും 1950 മുതൽ നിരന്തരമായി സാമുദായിക സംഘർഷങ്ങൾ ഉണ്ടാവുകയും നൂറി ലധികം പേർ മരിക്കുകയും ചെയ്​തിട്ടുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

Continue Reading

പാ​ന്‍​കാ​ര്‍​ഡും ആ​ധാ​ര്‍ കാ​ര്‍​ഡും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി.

ന്യൂ​ഡ​ല്‍​ഹി: പാ​ന്‍​കാ​ര്‍​ഡ് ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. 2022 മാ​ര്‍​ച്ച്‌ വ​രെ​യാ​ണ് നീ​ട്ടി​യ​ത്. സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് ഡ​യ​റ​ക്‌ട് ടാ​ക്‌​സെ​സ്(​സി​ബി​ഡി​റ്റി) ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൂടാതെ നി​യ​മ​പ്ര​കാ​ര​മു​ള്ള പി​ഴ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 2021 സെ​പ്റ്റം​ബ​ര്‍ 30 മു​ത​ല്‍ 2022 മാ​ര്‍​ച്ച്‌ 31 വ​രെ​യും നീ​ട്ടി. അതേസമയം എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ന്‍റെ യൂ​ണി​വേ​ഴ്സ​ല്‍ അ​ക്കൗ​ണ്ട് ന​ന്പ​ര്‍ (യു​എ​എ​ന്‍ ന​ന്പ​ര്‍) ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ര്‍ ഒന്നായിരുന്നു. സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നു മു​ന്‍​പാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത അം​ഗ​ങ്ങ​ളു​ടെ […]

Continue Reading

കാസർകോഡ് അരമന ഹോസ്പിറ്റലിൽ കോഴിക്കോട്‌ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോ & അപസ്മാര വിദഗ്ധനുമായ ഡോക്ടർ സച്ചിൻ സുരേഷ്

കാസർകോഡ് അരമന ഹോസ്പിറ്റലിൽ കോഴിക്കോട്‌ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോ & അപസ്മാര വിദഗ്ധനുമായ ഡോക്ടർ സച്ചിൻ സുരേഷ് ബാബുവിന്‍റെ സേവനം 21/09/2021 – ചൊവ്വാഴ്ച രാവിലെ 09:00 മണി മുതൽ 05:00 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24 NB:. EEG procedure is Available

Continue Reading

സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും, സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകളും അടുത്തമാസം നാല് മുതൽ പ്രവർത്തിക്കാം. പിജി ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകൾ 50 ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളിൽ […]

Continue Reading

ആരോഗ്യമേഖലയ്ക്ക് എന്‍ക്യുഎഎസ് അംഗീകാരം: രണ്ട് ദേശീയ അവാര്‍ഡുകള്‍ നേടി കേരളം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് രാജ്യത്തിന്റെ അംഗീകാരം. ദേശീയ തലത്തില്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം ഏറ്റവും കൂടുതല്‍ കരസ്ഥമാക്കിയ സംസ്ഥാനങ്ങളില്‍ കേരളത്തിന് രണ്ട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോക രോഗീ സുരക്ഷാ ദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യ മറിയിച്ചത്. കോവിഡ് കാലത്തും കേരളം നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് മന്ത്രി […]

Continue Reading

കുമ്പള കളത്തൂരിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാനെന്ന സംശയത്തിൽ ഓട്ടോയിലെത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിലേൽപിച്ചു.

കുമ്പള: കുട്ടികളെ തട്ടി ക്കൊണ്ടു പോകാനെന്ന സംശയത്തിൽ ഓട്ടോയിലെത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിലേൽപിച്ചു. കുമ്പള കളത്തൂരിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെ ഓട്ടോയിലെത്തിയ സംഘം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഒരു പെൺകുട്ടിയെ ഓട്ടോയ്ക്കരികിലേക്ക് ക്ഷണിച്ചുവത്രെ. പേടിച്ചു പോയ കുട്ടി ഓടിപ്പോയി ഒരു വീട്ടിൽ കയറി വിവരം വീട്ടുകാരെ അറിയിച്ചു. സംഭവം നാടറിഞ്ഞതോടെ നാട്ടുകാർ ചേർന്ന് ഓട്ടോ തടഞ്ഞു വെക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കുട്ടികളെ അപഹരിക്കുന്നവരെ കളത്തൂരിൽ നാട്ടുകാർ പിടി കൂടിയെന്ന വാർത്ത […]

Continue Reading

സൗദിയിൽ ബിനാമി ബിസിനസ്: മലയാളികളുടേതുൾപ്പടെ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി

റിയാദ്: സൗദി പൗരന്റെ പേരിൽ വിദേശികൾ നടത്തുന്ന ബിനാമി ബിസിനസുകൾ ക്കെതിരെ സൗദിയിൽ ശക്തമായ നടപടി. ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്താനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധനയിൽ ഈ വർഷം ഇതു വരെ കുടുങ്ങിയത് അറുന്നൂറോളം സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.  മലയാളികൾ നടത്തുന്ന സ്ഥാപനങ്ങൾ വരെ ഇങ്ങനെ ശിക്ഷാ നടപടി നേരിട്ടവയിൽ ഉൾപ്പെടും. നിക്ഷേപക ലൈസൻസ് നേടി മാത്രമേ വിദേശികൾക്ക് രാജ്യത്ത് നിയമാനുസൃതമായി ബിസിനസ് നടത്താൻ അനുവാദമുള്ളൂ. എന്നാൽ പലരും സൗദി […]

Continue Reading

ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും രഹസ്യമായി മൂന്നാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്

മുംബൈ: മുംബൈയില്‍ ആരോഗ്യ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മൂന്നാമത്തെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ചിലര്‍ കോ-വിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെയും മറ്റു ചിലര്‍ വ്യത്യസ്ത ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തുമാണ് മൂന്നാമത്തെ ഡോസ് എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തിലെ ആന്റി ബോഡി നില പരിശോധിച്ചതിന് ശേഷമാണ് മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുതിയ കെട്ടിടത്തില്‍

കാസര്‍കോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് വളപ്പിലെ പുതിയ കെട്ടിടത്തില്‍ വിപുലമായ സംവിധാനങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഓഫീസ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഡിജിറ്റല്‍ ഡയരക്ടറിയും ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് വിഷന്‍ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കവാടം പരിപാടിയുടെ പ്രൊമോ വീഡിയോയും കവാടം ലോഗോയും ജദില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനും പൊതുജന സമ്പര്‍ക്കത്തിനും പിആര്‍ഡിയുടെ സേവനം കൂടുതല്‍ മികവുറ്റതാക്കാനും ലക്ഷ്യമിട്ട് അത്യാധുനിക […]

Continue Reading