വാക്‌സിനേഷന്‍ ലക്ഷ്യത്തിലേക്ക് ; ടി പി ആര്‍ കണക്കാക്കുന്നത് പൂര്‍ണമായും അവസാനിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഥവാ ടി പി ആര്‍ പ്രസിദ്ധികരിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തി. ഒരു ഡോസ് വാക്‌സീന്‍ എങ്കിലും സ്വീകരിച്ചവരുടെ എണ്ണം 80.17ശതമാനം ആയതോടെയാണ് ഈ നടപടി. കൊവിഡിന്റെ വ്യാപനതോത് അറിയുന്നതിനായാണ് ടി പി ആര്‍ കണക്കാക്കിയിരുന്നത്. ഒരു ദിവസം ആകെ പരിശോധിക്കുന്ന രോഗികളില്‍ എത്ര പേര്‍ക്ക് രോഗം എന്ന് കണക്കാകുന്നതാണ് ടി പി ആര്‍ . കൊവിഡ് വ്യാപനം തീവ്രമാണോ അല്ലയോ , കേരളം അടക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിച്ചിരുന്നത് ടെസ്റ്റ് […]

Continue Reading

കനയ്യകുമാർ കോൺ​ഗ്രസിലേക്കോ? രാഹുൽ​ഗാന്ധിയുമായി ചർച്ച നടത്തി, ജിഗ്നേഷ് മേവാനിയും കോൺ​ഗ്രസിലേക്കെന്ന് സൂചന

ദില്ലി: സി പി ഐ നേതാവും ജെ എന്‍ യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച. കനയ്യകുമാർ കോൺഗ്രസിലെത്തുമെന്ന അഭ്യൂഹങ്ങൾ നില നിൽക്കുന്നതിടെയായിരന്നു കൂടി ക്കാഴ്ച. കോൺ​ഗ്രസ് പ്രവേശനവും ചർച്ചയായതായാണ് വിവരം. എന്നാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് കനയ്യകുമാർ വ്യക്തമാക്കി. കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കോണ്‍ഗ്രസും ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ബിഹാറില്‍ കോണ്‍ഗ്രസിന്റെ ഘടക കക്ഷിയായ […]

Continue Reading

ഔഷധസസ്യ ഉദ്യാന ഉദ്ഘാടന ചടങ്ങ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

മൊഗ്രാൽ :ഹരിത കേരളം മിഷന്റയും ആയുഷ് മിഷന്റയും സംയുക്താഭിമുഖ്യത്തിൽ മൊഗ്രാൽ ഗവ:യുനാനി ഡിസ്പെൻസറിയിൽ നടന്ന ഔഷധസസ്യ ഉദ്യാന ഉദ്ഘാടന ചടങ്ങ് ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.തോട്ടത്തിലേക്ക് നാടമുറിച്ച് പ്രവേശിച്ച് ഔഷധ ചെടി നട്ട് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസഫ് പരിപാടി ഉൽഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗത്തിൽ കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി : നാസർ മൊഗ്രാൽ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് ഉൽഘാടന പ്രസംഗം നടത്തി. ആരോഗ്യ […]

Continue Reading

കാസര്‍കോട്ട് ചരസും എംഡി എം എയുമായി ഒരാള്‍ പിടിയില്‍

കാസർകോട്: കാസർകോട്ട് വൻ മയക്കുമരുന്ന് വേട്ട’. കാസർകോട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മയക്കു മരുന്ന് പിടികൂടിയത്. രണ്ടര ഗ്രാം എംഡി എം എ യും 34 ഗ്രാം ചരസുമായി ഹിദായത് നഗർ ചെട്ടുംകുഴിയിലെ അബ്ദുൽ റഹ്മാൻ്റെ മകൻ കുഞ്ഞുകുട്ടി (34) യെയാണ് കാസർകോട് ഡിവൈഎസ്പിപി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തി ലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്. ഡിവൈഎസ്പിയുടെ സ്‌ക്വാഡിൽ വിദ്യാനഗർ എസ് ഐമാരായ ഷെയ്ഖ് അബ്ദുൽ റസാഖ് നാരായണൻ നായർ.എഎസ് ഐ ലക്ഷ്മി നാരായണൻ നിതിൻ സാരങ്, രഞ്ജിഷ്. എന്നിവർ […]

Continue Reading

കോട്ടിക്കുളത്ത് നിയന്ത്രണംവിട്ട കാറിടിച്ച് അപകടം,വൈദ്യുതത്തൂൺ ഒടിഞ്ഞു വീണ് ഇരുചക്രവാഹനങ്ങൾക്ക് കേടുപറ്റി

പാലക്കുന്ന്: മുൻചക്രം പൊട്ടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട കാറിടിച്ച് വൈദ്യുതത്തൂൺ ഒടിഞ്ഞു. ഈ കോൺക്രീറ്റ് തൂണിന്‍റെ കഷണങ്ങൾ വീണ് മൂന്ന് ഇരുചക്രവാഹനങ്ങൾക്കും കേടുപറ്റി. കോട്ടിക്കുളം ബൈക്ക പള്ളിക്കടുത്ത് ബിസ്മി കോഴിക്കടയുടെ മുന്നിൽ ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. മംഗളൂരുവിൽനിന്ന്‌ മലപ്പുറത്തെ ഒരു മരണവീട്ടിലേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നപ്പോൾതന്നെ വൈദ്യുതിപ്രവാഹം നിലച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ദിശതെറ്റി വരുന്ന കാർ കണ്ടതോടെ കോഴിക്കടയുടെ മുന്നിൽ ഉണ്ടായിരുന്ന മൂന്നുപേർ ഓടിരക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. മരണവീട്ടിലേക്ക് പോകേണ്ടവർ മറ്റൊരു വാഹനം […]

Continue Reading

കാസര്‍കോട് കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തില്‍ തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക്

കാസര്‍കോട് കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തില്‍ ചാവക്കാടന്‍ ഓറഞ്ച് കുറിയ ഇനം ഉള്‍പ്പടെ കുറിയ ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക് ലഭ്യമാണ്. തൈകള്‍ ആവശ്യമുള്ളവര്‍ സെപറ്റംബര്‍ 21, 23 തീയതികളില്‍ സ്ഥാപനത്തില്‍ നിന്ന് വാങ്ങണം. തൈ ഒന്നിന് 210 രൂപയാണ് വില.

Continue Reading

എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യം അറിയിച്ച് ടാറ്റ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യം അറിയിച്ച് ടാറ്റ ഗ്രൂപ്പ്. സെപ്തംബര്‍ 15നാണ് ടാറ്റ അപേക്ഷ സമര്‍പ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സെപ്തംബറിനകം എയര്‍ ഇന്ത്യയെ വില്‍ക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അതിനായി കേന്ദ്ര സര്‍ക്കാര്‍ ലേലം ഉടന്‍ നടത്തിയേക്കും. സ്പൈസ് ജെറ്റും എയര്‍ ഇന്ത്യയെ സ്വന്തമാക്കന്‍ മുന്‍ പന്തിയിലുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവില്‍ 43,000 കോടിയാണ് എയര്‍ […]

Continue Reading

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ക്യാൻസർ ചികിത്സ കാസർകോട് അരമന ഹോസ്പിറ്റലിൽ

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ക്യാൻസർ ചികിത്സ കാസർകോട് അരമന ഹോസ്പിറ്റലിൽ NB: സാധാരണ ഉള്ള കീമോ തെറാപ്പി സൗകര്യം ലഭ്യമാണ്. കാസർകോട് ജില്ലയിൽ ക്യാൻസറിനോട് പോരാടുന്നവർക്ക് ആശ്വാസമായി അരമന ആശുപത്രിയിൽ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ക്യാൻസർ രോഗ വിദഗ്‌ധൻ ഡോ. വിഷ്ണു ഗോപാലിന്‍റെ MBBS, MD, DM (Medical Oncology) സേവനം 17/09/2021നും എല്ലാ വെള്ളിയാഴ്ച്ചകളിലും പകല്‍ 10 മണി മുതൽ 1 മണി വരെയും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കേണ്ട […]

Continue Reading

ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണ്; കബളിപ്പിക്കാന്‍ നോക്കേണ്ടെന്ന് കര്‍ഷകര്‍

ന്യൂദല്‍ഹി: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കര്‍ഷകര്‍ ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസദുദ്ദീന്‍ ഉവൈസി ബി.ജെ.പിയുടെ ‘അമ്മാവനാ’ണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ അനുഗ്രഹാ ശിസ്സുകളുമായാണ് നിരവധി എ.ഐ.എം.ഐ.എം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ ഒരു ടീമാണ്. ഉവൈസി വേണമെങ്കില്‍ ബി.ജെ.പിയ്ക്കാരെ കുറ്റം പറയും. പക്ഷെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല,’ ടികായത് പറഞ്ഞു.

Continue Reading