കാസര്‍കോട് ആദ്യമായി പീഡിയാട്രിക് ന്യൂറോ(കുട്ടികളുടെ) സേവനം അരമന ആശുപത്രിയില്‍

കാസര്‍കോട് ആദ്യമായി പീഡിയാട്രിക് ന്യൂറോ(കുട്ടികളുടെ) സേവനം അരമന ആശുപത്രിയില്‍ കാസര്‍കോഡ് അരമന ഹോസ്പിറ്റലില്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കണ്ണൂരിലെ പ്രശസ്ത ന്യൂറോ & പീഡിയാട്രിക് ന്യൂറോ സര്‍ജന്‍ ഡോകടര്‍ മഹേഷ് ഭട്ടിന്റെ സേവനം 16/09/2021 വ്യാഴാഴ്ച രാവിലെ 10 മണിമുതല്‍ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന്  വിളിക്കേണ്ട നമ്പര്‍: 75940023 24

Continue Reading

മംഗൽപ്പാടി പഞ്ചായത്തിലെ രൂക്ഷമായ തെരുവുനായശല്യം പരിഹരിക്കണം. NCP മഞ്ചേശ്വരം നിയോജകമണ്ഡലം കമ്മിറ്റി

ഉപ്പള:മംഗൽപാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ തെരുവുനായശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ യുദ്ധകാലടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് പരിഹാര നടപടികൾ സ്വീകരിക്കണം.ഉപ്പള കോടിബയിൽ ഭാഗത്ത് 9 ആടുകളെയാണ് കഴിഞ്ഞ ദിവസം തെരുവുനായ കൊന്നൊടുക്കിയത്. അതുപോലെതന്നെ പരിസര പ്രദേശങ്ങളിലുള്ള കോഴികൾ ആടുകൾ എന്നിവയെയും തെരുവുനായ കൊന്നൊടുക്കുന്നത് സ്ഥിരം സംഭവങ്ങളാണ്. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും തെരുവുനായ ശല്യം കാരണം പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. എൻസിപി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത് അധികൃതരോട് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകിയത്.

Continue Reading

ജില്ലയിൽ സെപ്തംബർ 13 ന് ഊർജ്ജിത വാക്സിനേഷൻ ഡ്രൈവ് : 65 വാക്‌സിനേഷൻ കേന്ദ്രങ്ങൾ

കാസറഗോഡ്: ജില്ലയിൽ നടപ്പിലാക്കുന്ന ഊർജജിത കോവിഡ് വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി സെപ്തംബർ 13 ന് കൊവിഷിൽഡ് വാക്‌സിൻ നൽകുന്നതിനായി 43 ആരോഗ്യ കേന്ദ്രങ്ങളിലും കൊവാക്സിൻ നൽകുന്നതിനായി 22 ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം) അറിയിച്ചു.ഓൺലൈൻ വഴിയും സ്പോട് അഡ്മിഷൻ വഴിയും വാക്‌സിൻ നൽകും. ഓൺലൈൻ വഴി വാക്സിനേനേഷൻ ലഭിക്കുന്നതിനായുള്ള അലോട്ട്മെന്റ് സെപ്തംബർ 12 ന് വൈകീട്ട് 4 മണി മുതൽ ലഭ്യമാകും. വാക്സിനേഷൻ അവശ്യമുള്ളവർ cowin.gov.in വെബ്സൈറ്റ് വഴി വാക്സിനേഷന് വേണ്ടിയുള്ള […]

Continue Reading

ഹരിത സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു; ആയിശ ബാനു പ്രസിഡന്റ്, റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറി

എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പി.എച്ച് ആയിശ ബാനുവാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. റുമൈസ റഫീഖ് ആണ് ജനറല്‍ സെക്രട്ടറി. പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിശ ബാനു. പുതിയ സംസ്ഥാന ഭാരവാഹികള്‍: പ്രസിഡന്റ് – ആയിശ ബാനു പി.എച്ച് (മലപ്പുറം) വൈസ് പ്രസിഡന്റുമാർ :നജ്‌വ ഹനീന (മലപ്പുറം) ഷാഹിദ റാശിദ് (കാസർഗോഡ്) അയ്ഷ മറിയം (പാലക്കാട്) ജനറൽ സെക്രട്ടറി:  റുമൈസ റഫീഖ് (കണ്ണൂർ) സെക്രട്ടറിമാർ: അഫ്ഷില (കോഴിക്കോട്) ഫായിസ. എസ് (തിരുവനന്തപുരം) […]

Continue Reading

കീഴൂര്‍ അഴിമുഖത്തെ തോണി അപകടം : ബേക്കല്‍ സ്വദേശി ബവീഷ് സ്വജീവന്‍ പോലും നോക്കാതെ രക്ഷിച്ചത് മൂന്ന് ജീവനുകള്‍

ബവീഷിന് ഒഫാന്‍സ് കീഴൂര്‍ യു എ ഇ കമ്മിറ്റിയുടെ ധീരതയ്ക്കുള്ള പുരസ്‌കാരവും പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചു കീഴൂര്‍:കീഴൂര്‍ അഴിമുഖത്ത് വെച്ച് മത്സ്യ ബന്ധന തോണി മറിഞ്ഞ് അപകടത്തില്‍പ്പെട്ട മൂന്ന് പേരെ സ്വജീവന്‍ നേക്കാതെ രക്ഷപ്പെടുത്തിയ ബേക്കല്‍ സ്വദേശി ബവീഷിന് ഒഫാന്‍സ് കീഴൂര്‍ യു എ ഇ കമ്മിറ്റിയുടെ ധീരതയ്ക്കുള്ള പുരസ്‌കാരവും പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചു .മത്സ്യബന്ധനത്തിന്‌പോയ അജ്മല്‍ ,അഷ്റഫ്, മുഹമ്മദ് എന്നീ മുന്ന് പേര്‍് മുങ്ങിത്താഴുന്നത് കണ്ട് നില്‍ക്കാന്‍ വിധിക്കപെട്ട് നില്‍ക്കേണ്ടിവന്ന […]

Continue Reading

കാസര്‍കോട് ജില്ലയിൽ 287പേര്‍ക്ക് കൂടി കോവിഡ്,528 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 287 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 528പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4288 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 489 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 17678പേര്‍ വീടുകളില16792പേരും സ്ഥാപനങ്ങളില്‍ 886പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 17678പേരാണ്. പുതിയതായി 865 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4298 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3594 ആന്റിജന്‍ 693 ട്രൂനാറ്റ് ) 640 […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ്ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണപ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമപ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,03,315 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,72,761 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,554 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1993 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,22,255 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ്ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 22,551 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,251 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 774 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 101 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,710 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2618, കൊല്ലം 3039, പത്തനംതിട്ട 1338, ആലപ്പുഴ 1853, കോട്ടയം 1611, ഇടുക്കി 1110, എറണാകുളം 3773, തൃശൂര്‍ 2845, പാലക്കാട്1961, മലപ്പുറം 3092, കോഴിക്കോട് 3241, വയനാട് 1114, കണ്ണൂര്‍ 1592, കാസര്‍ഗോഡ് 523 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 2,22,255 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,30,065 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading

ഓൺലൈൻ വഴി വിവാഹ രജിസ്​ട്രേഷന്​ അനുമതി

കാ​സ​ർ​കോ​ട്​: സം​സ്​​ഥാ​ന​ത്ത്​ ഓൺ​ലൈ​ൻ വ​ഴി വി​വാ​ഹ ര​ജി​സ്​​​ട്രേ​ഷ​ന്​ അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വ്.​ കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ദ​മ്പ​തി​ക​ൾ​ക്ക്​ നേ​രി​ട്ട്​ ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത സ്​​ഥി​തി​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഓൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്. വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക സംവി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താ​നാ​ണ്​ ത​ദ്ദേ​ശ വ​കു​പ്പ്​ സെ​പ്​​റ്റംബ​ർ ഒ​മ്പ​തി​ന്​ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലു​ള്ള​ത്. ഓൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ എ​ന്ന പ്ര​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​ണ്​ ഇ​തു​വ​ഴിന​ട​പ്പാ​യ​ത്. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ വി​വാ​ഹ ര​ജി​സ്​​ട്രേ​ഷ​ൻ ഓൺ​ലൈ​ൻ വ​ഴി​യാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഒ​ട്ടേറെ നി​വേ​ദ​ന​ങ്ങ​ളാ​ണ്​ പ​ഞ്ചാ​യ​ത്ത്​ ഡ​യ​റ​ക്​​ട​ർ​ക്കും വി​വാ​ഹ ര​ജി​സ്​​ട്രാ​ർ ജ​ന​റ​ലി​ൻ്റെ ഓഫി​സി​ലും ല​ഭി​ക്കു​ന്ന​ത്. വി​ദേ​ശ​ത്ത്​ എ​ത്തി​യ​ശേ​ഷം ഓൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​നു അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട്​ പ​ല​രും കോ​ട​തി​യെ​യും സ​മീ​പി​ച്ചു. കോ​ട​തി ഉ​ത്ത​ര​വി​ൻ്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ​ല ര​ജി​സ്​​ട്രാ​ർ​മാ​രും അ​ത​ത്​ വ്യ​ക്​​തി​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്​​തു. വി​ദേ​ശ​ത്ത്​ തൊ​ഴി​ൽ സം​ര​ക്ഷ​ണം, താ​മ​സ​സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​നു​ള്ള ആ​ധി​കാ​രി​കരേ​ഖ എ​ന്ന നി​ല​ക്കും പ​ല​രും കോ​ട​തിയെ സ​മീ​പി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​റി​ന്​ നി​വേ​ദ​നം ന​ൽ​കി ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത്​ ഈ വ​ർ​ഷം ഡി​സം​ബ​ർ 31വ​രെ​യെ​ങ്കി​ലുംഓൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ന്​ അ​നു​മ​തി വേ​ണ​മെ​ന്ന്​​ വി​വാ​ഹ (പൊ​തു) മു​ഖ്യ ര​ജി​സ്​​ട്രാ​ർ ജ​ന​റ​ൽ സ​ർ​ക്കാ​റി​ന്​ ശി​പാ​ർ​ശ ന​ൽ​കി. കോ​വി​ഡും മു​ഖ്യ ര​ജി​സ്​​ട്രാ​ർ ജ​ന​റ​ൽ ശി​പാ​ർ​ശ​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ 2008ലെ ​വി​വാ​ഹം ര​ജി​സ്​​റ്റ​ർ ചെ​യ്യ​ൽ ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. ഇ​തി​ന​കം വി​വാ​ഹി​ത​രാ​യ​വ​ർ​ക്കും വ​ർ​ഷ​ങ്ങ​ളാ​യി ഒ​രു​മി​ച്ച്​ താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന ദ​മ്പ​തി​ക​ൾ​ക്ക്​ ത​ദ്ദേ​ശ ര​ജി​സ്​​ട്രാ​ർ മു​ഖേ​ന ഹാ​ജ​രാ​കാ​ൻ പ്ര​യാ​സ​മു​ണ്ടെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ടാ​ൽ ഓൺ​ലൈ​ൻ വ​ഴി അ​നു​മ​തി ന​ൽ​കാ​മെ​ന്നാ​ണ്​ ഉ​ത്ത​ര​വ്​. ത​ദ്ദേ​ശ ര​ജി​സ്​​ട്രാ​ർ​ക്ക്​ ഇ​വ​രു​ടെ പ്ര​യാ​സം ബോ​ധ്യ​പ്പെ​ടു​ക​യും മു​ഖ്യ​ര​ജി​സ്​​ട്രാ​റു​ടെ അ​നു​മ​തി വാ​ങ്ങു​ക​യും വേ​ണം. വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ പോ​ലു​ള്ള സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ൾ ആ​ൾ​മാ​റാ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ട്ടി​പ്പു​ക​ൾ ത​ദ്ദേ​ശ-​മു​ഖ്യ​ര​ജി​സ്​​ട്രാ​ർ ജ​ന​റ​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

Continue Reading

മാര്‍ഗരേഖ പുതുക്കി: കോവിഡ് ബാധിച്ചശേഷം 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണം

ന്യൂഡൽഹി: കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കും. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മാർഗ രേഖ പുതുക്കിയത്. ആർടിപിസിആർ, ആന്റിജൻ ടെസ്റ്റുകളിലൂടെ കോവിഡ് സ്ഥിരീകരിക്കണം. എന്നാൽ കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ല എന്നും നിർദ്ദേശത്തിൽ പറയുന്നു. ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവുമാണ് മാർഗ രേഖ പുതുക്കി സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നേരത്തെയുള്ള മാർഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കോവിഡ് […]

Continue Reading