കെഎസ്ആര്‍ടിസി: ശമ്പളം നല്‍കാന്‍ 80 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാര്‍ അനുവദിച്ചത് 80 കോടി രൂപ. കോവിഡിനെ തുടര്‍ന്ന് സര്‍വീസ് വെട്ടിച്ചുരുക്കിയ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെന്‍ഷനും നല്‍കുന്നത് സര്‍ക്കാരാണ്. ഈമാസത്തെ ശമ്പളം അഞ്ചാം തീയതി കഴിഞ്ഞിട്ടും നല്‍കിയിരുന്നില്ല. ഇക്കാര്യം കെഎസ്ആര്‍ടി ധനകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ പണം ഇല്ല എന്നായിരുന്നു ധനകാര്യ വകുപ്പിന്റെ മറുപടി. ഇരുപത്തി എണ്ണായിരം ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇടപെടുകയും ശമ്പളം നല്‍കാനുള്ള ഉത്തരവ് ഇറങ്ങുകയും […]

Continue Reading

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. കടുത്ത അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാല ഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചു. ഹരിത നേതൃത്വം എംഎസ്എഫ്  സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്ന് നേരത്തെ പിഎംഎ സലാം അറിയിച്ചിരുന്നു. പക്ഷേ ഹരിത നേതൃത്വം പരാതി […]

Continue Reading

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല; എ.ആര്‍ ബാങ്കില്‍ ഇ.ഡി അന്വേഷണം ആവശ്യമില്ലെന്ന് സഹകരണവകുപ്പ് മന്ത്രി

തിരുവനന്തപുരം: മുഖ്യ മന്ത്രിക്ക് പിന്നാലെ എആര്‍ നഗര്‍ വിഷയത്തില്‍ ജലീലിനെ തള്ളി സഹകരണ മന്ത്രി വി എന്‍ വാസവന്‍. സഹകരണം സംസ്ഥാന വിഷയമാണ്. സഹകരണ ബാങ്ക് തിരി മറി അന്വേഷിക്കാന്‍ ഇഡി പരിശോധന ആവശ്യമില്ല. അതിന് കേരളത്തില്‍ സംവിധാനമുണ്ട്. വിഷയം ജലീല്‍ തന്നെ അറിയിച്ചിട്ടില്ല. എആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട പരാതികള്‍ വന്നത് ഇപ്പോളാണ്. മുഖ്യമന്ത്രി വിഷയത്തില്‍ നന്നായി കമന്‍റ് ചെയ്തിട്ടുണ്ട്. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ല എന്നും വാസവന്‍ പറഞ്ഞു. സഹകരണ മേഖല […]

Continue Reading

അധ്യാപകരുടെ വാക്‌സിനേഷന്‍ വേഗത്തിലാക്കും; വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകരുടെ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ കേസിലെ സുപ്രീംകോടതി വിധി അറിഞ്ഞശേഷം മാത്രമായിരിക്കും സ്‌കൂള്‍ തുറക്കുന്നതില്‍ തീരുമാനം. നിലപാട് വകുപ്പ് സര്‍ക്കാരിന് രേഖാമൂലം നല്‍കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ ഉള്‍ക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഒക്ടോബര്‍ നാല് മുതല്‍ അവസാന വര്‍ഷം ബിരുദ-ബിരാദാനന്തര ക്ലാസുകള്‍ തുടങ്ങാനുള്ള ഒരുക്കം തുടങ്ങിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. എല്ലാവര്‍ക്കും ഒരുമിച്ചായിരിക്കില്ല ഓഫ് ലൈന്‍ […]

Continue Reading

12 വര്‍ഷങ്ങള്‍ക്ക് ശേഷം; മോഹന്‍ലാല്‍ഷാജി കൈലാസ് സിനിമ

12 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ചിത്രമൊരുങ്ങുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. അടുത്ത മാസം തന്നെ ചിത്രീകരണം തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. രാജേഷ് ജയറാം ആണ് തിരക്കഥ എഴുതുന്നത്. 2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അവസാനം റിലീസ് ചെയ്ത ചിത്രം

Continue Reading

നടന്‍ മമ്മൂട്ടിയുടെ ജന്മദിനാഘോഷം രക്തദാനത്തോടെ തുടക്കം കുറിച്ച് ഫാന്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ല

കാസര്‍കോട്: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ബ്ലഡ് ഡോണേഴ്‌സ് കേരളയും മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റിയും കൈകോര്‍ത്തു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് സഹകരണ ആശുപത്രിയിലും രക്ത ദാനം നടത്തി തുടങ്ങിയ ആഘോഷം ഓരോ യുണിറ്റുകളും ഏറ്റെടുത്തു. കാഞ്ഞങ്ങാട് യൂണിറ്റ് ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ നല്‍കിയും ചെമ്മട്ടംവയല്‍ യൂണിറ്റ് വഴിയോരങ്ങളില്‍ അന്നദാനം നടത്തിയും രാജപുരം നീലേശ്വരം യുണിറ്റുകള്‍ സ്‌നേഹാലയങ്ങളിന്‍ ഭക്ഷ്യ കിറ്റുകള്‍ നല്‍കിയും മധുരം നല്‍കിയും പ്രിയ താരത്തിന്റെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി, ജില്ലാ […]

Continue Reading

വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ ക​ണ്ടെ​ത്തി,ഹ്യു​മാ​നി​റ്റീ​സ് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നിയായ അ​നി​ക​(17)യെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മലപ്പുറം:വേ​ങ്ങ​ര യിൽ വി​ദ്യാ​ര്‍​ഥി​നി​ യെ വീട്ടിനുള്ളിൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.പ​ണി​ക്കു പോ​യ വീ​ട്ടു​കാ​ര്‍ ഉ​ച്ച​ക്ക് ശേ​ഷം വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കു​റ്റൂ​ര്‍ നോ​ര്‍​ത്ത് കെ.​എം.​എ​ച്ച്‌.​എ​സ് സ്കൂ​ള്‍ ഹ്യു​മാ​നി​റ്റീ​സ് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നിയായ അ​നി​ക​(17)യെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​നി​ക​യു​ടെ കു​ടും​ബം ഒരുപാട് വ​ര്‍​ഷ​ങ്ങ​ളാ​യി കണ്ണ​മം​ഗ​ലം വ​ട്ട​പ്പൊ​ന്ത​യി​ലാ​ണ് താ​മ​സം. മു​രു​ക​ൻ-ശ്രീ​ദേ​വി ദമ്പതികളുടെ മ​ക​ളാ​ണ് അ​നി​ക. ചെ​റു​പ്പ​ത്തി​ല്‍ പി​താ​വ്​ ഉ​പേ​ക്ഷി​ച്ചു​പോ​യ ശേ​ഷം അ​മ്മ​യു​ടെ​യും മ​റ്റു ബ​ന്ധു​ക്ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു അനിക താമസിച്ചിരുന്നത്.അതേ സമയം, സംസ്ഥാനത്ത് തുടർന്നു […]

Continue Reading

ഗൾഫിലേക്കുള്ള ടിക്കറ്റിന് പൊളളും വില, പ്രവാസികൾ ദുരിതത്തിൽ, സർക്കാർ ഇടപെടൽ തേടി

കൊച്ചി: ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താതെ വിമാനക്കമ്പനികൾ. കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഇതിനിടെ അവസരം മുതലെ ടുത്ത് ട്രാവൽ ഏജൻസികൾ ടിക്കറ്റു കൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് കരിഞ്ചന്തയിൽ വിൽക്കുന്നതായും ആക്ഷേപമുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കിൽ ഒരു കുറവും ഇല്ലെന്നതാണ് യാഥാർത്ഥ്യം. കുവൈറ്റിൽ നിന്ന് കൊച്ചിയി ലേക്ക് വരാൻ അരലക്ഷത്തിനടുത്താണ് നിരക്ക്. സൗദി അറേബ്യയിലേക്ക് പോകാൻ 35,000 രൂപയും […]

Continue Reading

എറണാകുളത്ത് അനധികൃതമായി കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകളില്‍ റെയ്ഡ്

എറണാകുളം ജില്ലയിൽ അനധികൃതമായി കോവിഡ് 19 പരിശോധന നടത്തുന്ന സ്വകാര്യ ലാബുകളിൽ റെയ്ഡ് ചെയ്തു . ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണ് റെയ്ഡ് നടന്നത് . കൊച്ചിൻ ഹെൽത്ത് കെയർ എന്ന സ്ഥാപനം അടപ്പിച്ചു. ലാബ് ഉടമയ്ക്ക് എതിരെ പകർച്ചവ്യാധി തടയൽ നിയമം അനുസരിച്ച് കേസ് എടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു.

Continue Reading

രാജ്യത്ത് 67 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു; വാക്‌സിന്‍ സ്വീകരിച്ചര്‍ 70 കോടി കവിഞ്ഞു

രാജ്യത്ത് കഴിഞ്ഞ ദിവസം 67 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 70 കോടി കവിഞ്ഞു. അതേസമയം, സ്പുട്ണിക് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയ പരിധി മൂന്ന് ആഴ്ചയാണെന്ന് റെഡ്ഢിസ് ലബോറട്ടറി അറിയിച്ചു. സ്പുട്ണിക് വി വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ കുത്തിവെപ്പ് നടത്തിയ അതേ ആശുപത്രിയില്‍ വച്ച് തന്നെ രണ്ടാം ഡോസ് സ്വീകരിക്കണമെന്നും റെഡ്ഢിസ് ലേബോറട്ടറി അധികൃതര്‍ വ്യക്തമാക്കി.നാഗ്പുരില്‍ 11 എംബിബിസ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. […]

Continue Reading