മമ്മൂക്കയുടെ എഴുപതാം പിറന്നാൾ; രക്ത ബാങ്കുകളിൽ രക്തദാനം നടത്തി ബി.ഡി.കെയും മമ്മൂട്ടി ഫാൻസും

മലയാളത്തിൻ്റെ മഹാനടൻ ഭരത് പത്മശ്രീ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ വ്യത്യസ്തമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വേറിട്ടതായി.ബ്ലഡ് ഡോണേർസ് കേരള മുൻകൈ എടുത്ത് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകരെ പങ്കെടുപ്പിച്ച് കാസർഗോഡ്, കാഞ്ഞങ്ങാട് രക്ത ബാങ്കുകളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി രക്തബാങ്കിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം മനു വെള്ളാപ്പ് നിർവ്വഹിച്ചു. ക്യാമ്പിൽ 32 പേർ രക്ത ദാനം നടത്തി. ബി ഡി കെ സംസ്ഥാന ജനറൽ സെക്രട്ടറി സനൽ ലാൽ, എയ്ഞ്ചൽസ് വിംഗ് […]

Continue Reading

നിപ വൈറസ്: രണ്ട് പേര്‍ക്ക് കൂടി നെഗറ്റീവ്

സമ്ബര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ നിപ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് 2 പേരുടെ ഫലം നെഗറ്റീവായതെന്നും മന്ത്രി അറിയിച്ചു. നേരത്തെ പൂനെ ലാബില്‍ പരിശോധനയ്ക്കയച്ച എട്ട് സാംപിളുകളുടെ ഫലം നെഗറ്റീവ് ആയിരുന്നു.

Continue Reading

സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടിയ സംഭവം; 18 പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ സ്വകാര്യ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു. 18 പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് നടപടി. എ ടി എം ക്യാഷ് ഫില്ലിംഗ് ഏജന്‍സിയിലെ സുരക്ഷാ ജീവനക്കാരായ കശ്മീര്‍ സ്വദേശികളില്‍ നിന്ന് 19 തോക്കുകളാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ കൊച്ചി പത്തടിപ്പാലത്തുള്ള എ ടി എം ക്യാഷ് ഫില്ലിംഗ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന […]

Continue Reading

ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു

കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു. ചിന്നിയംപാളയത്തിന് സമീപം അവിനാശി റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയ്ക്കും അഞ്ചിനുമിടയിലാണ് സംഭവം. അര്‍ധനഗ്‌നയായ നിലയിലായിരുന്നു മൃതദേഹം. ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. പിന്നാലെയെത്തിയ വാഹനങ്ങള്‍ മൃതദേഹത്തില്‍ കയറിയിറങ്ങി. മൃതദേഹത്തിന്റെ മുഖവും തലയും തകര്‍ന്ന നിലയിലാണ്. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എസ് യു വി കാറില്‍ നിന്നും പുറത്തേക്ക് […]

Continue Reading

രാജ്യത്ത് കൊവിഡ് വാക്സീനില്‍ പുതിയ പരീക്ഷണം നടത്താന്‍ തീരുമാനം

ദില്ലി: രാജ്യത്ത് കൊവിഡ് വാക്സീനില്‍ പുതിയ പരീക്ഷണം നടത്താന്‍ തീരുമാനം. വകഭേദങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള വാക്സിന്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഒന്നിലധികം കോവിഡ് വകഭേദങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങി. വിവിധ മരുന്ന് കമ്പനികളുമായി ചേര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോക്ടെയില്‍ പരീക്ഷണം നടത്തുന്നത്. അതേസമയം ഏതൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏതൊക്കെ മരുന്ന് കമ്പനികള്‍ എന്നത് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

Continue Reading

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴ; കാസര്‍കോട് ജില്ലയടക്കം 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ പ്രദേശ് – ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് കേരളത്തില്‍ മഴ ശക്തമായത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ 115 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. നാളെ മുതല്‍ മഴ കുറയുമെന്നാണ് പ്രവചനം. പ്രത്യേക നിര്‍ദേശങ്ങള്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ […]

Continue Reading

No decoration on the നമ്പര്‍ പ്ലേറ്റിലെ അലങ്കാരം വേണ്ട, മൂന്നാം പ്ലേറ്റും ഇളക്കരുത്; പിടിവീണാല്‍ പിഴ ചില്ലറയല്ല

കൃത്യമായ രീതിയിൽ നമ്പർ പ്രദർശിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഇതിനായി പ്രത്യേക പരിശോധന നടത്താൻ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. എം.കെ. ജയേഷ് കുമാർ ജില്ലയിലെ ആറ് സ്ക്വാഡുകൾക്കും നിർദേശംനൽകി. പരിശോധന തുടങ്ങി, കഴിഞ്ഞ മൂന്നുദിവസത്തിനിടെ മാത്രം 30 വാഹനങ്ങളാണ് വിവിധ സ്ക്വാഡുകൾ പിടിച്ചത്. 2,000 മുതൽ 5,000 രൂപ വരെയാണ് പിഴ. 2019 ഏപ്രിൽ മാസത്തിനുമുമ്പ് രജിസ്റ്റർചെയ്ത വാഹനങ്ങളിലാണ് നമ്പർ ഇഷ്ടാനുസരണം എഴുതുന്നത്. ഹൈ സെക്യൂരിറ്റി നമ്പർ ബോർഡ് പ്രാവർത്തികമായതിനാൽ ഏപ്രിലിനുശേഷം രജിസ്റ്റർചെയ്ത […]

Continue Reading

മോശം സന്ദേശമയച്ചു: എന്‍. പ്രശാന്ത് ഐ എ എസിനെതിരെ കേസ്

കൊച്ചി: എന്‍. പ്രശാന്ത് ഐഎഎസിനെതിരെ കേസ്. പാലാരിവട്ടം പൊലീസാണ് പ്രശാന്തിനെതിരെ കേസെടുത്തത്. മാതൃഭൂമി ലേഖികയ്ക്കണു മോശം സന്ദേശമയച്ചെന്ന പരാതിയിലാണ് നടപടി. പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആഴക്കടല്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട് കെഎസ്ഐഎന്‍സി എംഡിയായ പ്രശാന്തിനോട് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ വാട്സ്ആപ്പിലൂടെ മോശമായി പെരുമാറിയെന്നാണ് പരാതി. മാതൃഭൂമി പത്രത്തിന്റെ കൊച്ചി യൂണിറ്റിലെ മാധ്യമപ്രവര്‍ത്തകയായ കെ പി പ്രവിതയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് എന്‍ പ്രശാന്ത് അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകള്‍ അയച്ചത്. പ്രാഥമിക അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി തെളിഞ്ഞിരുന്നു. ഇക്കാര്യം എഫ്ഐആറിലുണ്ട്.മാതൃഭൂമി […]

Continue Reading

സ്വര്‍ണക്കടകളില്‍ പരിശോധന വ്യാപകമാക്കും- മുഖ്യമന്ത്രി

സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വിൽപന നികുതി ഇന്‍റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍മുഖ്യമന്ത്രി പറഞ്ഞു. നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്ടി രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കണം. നികുതി പരിവ് കൂടുതല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ ഇന്‍സന്‍റീവ് നല്‍കണം. വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്‍റെ സാധ്യത […]

Continue Reading

സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെ’; പണിക്കൻകുടി കൊലപാതക കേസില്‍ വെളിപ്പെടുത്തി പ്രതി

ഇടുക്കി:ഇടുക്കി പണിക്കൻ കൂടി കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിന്ധുവിനെ ജീവനോടെയാണു കുഴിച്ചുമൂടിയത് എന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നുവെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തു. പ്രതി ബിനോയി വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് തുടരുക യാണ്. പണിക്കൻകുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ് അയൽവാസിയായ സിന്ധുവിനെ ബിനോയ് കൊന്ന് കുഴിച്ചു മൂടിയത്. തുടര്‍ന്ന് ഒളിവിൽ പോയ പ്രതി മൂന്നാഴ്ചയ്ക്ക് ശേഷം ഇന്നലെ യാണ് പെരുഞ്ചാംകുട്ടിയിൽ വച്ച് പോലീസ് പ്രതിയെ പിടിയിലായത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. […]

Continue Reading