ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടി നെതിരെ വധഭീഷണി മുഴക്കിയ സി.പിഎം ഏരിയ സെക്രട്ടറി ക്കെതിരെ കേസെടുക്കണം – യു.ഡി.എഫ്

മുളിയാർ: മുളിയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ജനാർദ്ധനനെ ഫോണിലൂടെ വധിക്കു മെന്ന് ഭീഷണിപ്പെടു ത്തിയസംഭവത്തിൽമുളിയാർ പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ ബി.എം. അബൂബക്കർകൺവീനർ ബി.സി. കുമാരൻ എന്നിവർ പ്രതിഷേധിച്ചു.സി.പി.എം.ഏരിയ കമ്മിറ്റി സെക്രട്ടറി എം.മാധവനെതിരെനൽകിയ പരാതി ഗൗരവത്തിലെടുത്ത്നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം.വാർഡ് ജന പ്രതിനിധി യുടെ ആവശ്യം മാനിച്ച് വികസനപരമായി പിന്നോക്കം നിൽക്കുന്നകൊടവഞ്ചി പ്രദേശത്തെ റോഡുമായി ബന്ധപ്പെട്ട പ്രശ്നം നാട്ടുകാരെ വിളിച്ചിരുത്തി രമ്യതയിൽ എത്തിച്ചതാണ് സി.പി.എം.ഏരിയ കമ്മിറ്റി സെക്രട്ടറിയെ പ്രകോപിപ്പിച്ചതെങ്കിൽതൻ്റെ കാലത്ത് നടക്കാത്ത വികസനം എന്നും ജനങ്ങൾക്ക് കിട്ടരുതെന്ന […]

Continue Reading

അമ്മയും രണ്ട് മക്കളും സഞ്ചരിച്ച ഇരുചക്രവാഹനവും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; ലോറിക്കടിയിലേക്ക് തെറിച്ചുവീണ പതിനഞ്ചുകാരന് ദാരുണമരണം

പുത്തൂര്‍: അമ്മയും രണ്ട് മക്കളും സഞ്ചരിച്ച ഇരുചക്രവാഹനവും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. ഇതേ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് ലോറിക്കടിയി ലേക്ക് തെറിച്ചു വീണ പതിനഞ്ചുകാരന്‍ ദാരുണമായി മരണപ്പെട്ടു. ഉപ്പിനങ്ങാടിയിലെ അദ്വിത് (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഉപ്പിനങ്ങാടിയിലെ നട്ടിബൈല്‍ പെട്രോള്‍ ബങ്കിന് സമീപമാണ് അപകടമുണ്ടായത്. മക്കളായ അദ്വിതിനെയും അശ്വിതിനെയും ഇരുത്തി അമ്മയും അംഗണ്‍വാടി ജീവനക്കാരിയുമായ അനുരാധയാണ് ഇരുചക്ര വാഹനം ഓടിച്ചിരുന്നത്. ഇതിനിടെ ടാങ്കര്‍ ലോറിയു മായി ഇരുചക്ര വാഹനം കൂട്ടിയിടിക്കുകയായിരുന്നു.തെറിച്ചുവീണ അദ്വിതിന്റെ ശരീരത്തിലൂടെ ടാങ്കര്‍ ലോറിയുടെ […]

Continue Reading

ലോക്ക്ഡൗൺ ലംഘിച്ച് തിരുവല്ലയിൽ സിപിഎം പൊതുയോ​ഗം: 50 പേർക്കെതിരെ കേസെടുത്ത് പൊലീസ്

ലോക്ക്ഡൗൺ ലംഘിച്ച് തിരുവല്ലയിൽ സിപിഎം പൊതുയോ​ഗം: 50 പേർക്കെതിരെ കേസെടുത്ത് പൊലീസ് പത്തനംതിട്ട:ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. 50 പേർക്കെതിരെ യാണ് നടപടി. എഫ്ഐആറിൽ ആരുടെയും പേരുകൾ രേഖപ്പെടുത്തിയിട്ടില്ല. തിരുവല്ല കുറ്റൂരില്‍ കഴിഞ്ഞ ഞായറാഴ്ച്ച യാണ് ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം പരിപാടി നടത്തിയത്. പുതു തായി പാ‍ർട്ടിയിൽ ചേ‍ർന്ന 49 കുടുംബങ്ങളെ വരവേൽക്കുന്ന സിപിഎം പരിപാടി യാണ് വലിയ ആള്ക്കൂട്ടമായി മാറിയത്. അവശ്യസ‍ർവ്വീസ് ഒഴികെ ബാക്കിയെല്ലാം നിരോധിച്ചും നിയന്ത്രിച്ചും ഞ‍ായറാഴ്ച ദിവസം […]

Continue Reading

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്.ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നു. പൊലീസും ജയില്‍വകുപ്പ് ഉദ്യോഗസ്ഥരും ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.2017ല്‍ തിരുവനന്തപുരം നഗരത്തില്‍ നടന്ന ഒരു കൊലപാതകത്തില്‍ പ്രതിയായാണ് ഇയാള്‍ ജയിലിലെത്തുന്നത്.തിരുവനന്തപുരം നഗരത്തില്‍ പൊലീസ് വ്യാപക തെരച്ചില്‍ നടത്തുകയാണ്.

Continue Reading

ദളിത് നേതാവ് ഐത്തപ്പൻ അമ്മങ്കോടിനെ ആദരിച്ചു..

മുളിയാർ: പൊതു പ്രവർത്തനത്തിൽ ഷഷ്ടി പൂർത്തിയിലെത്തിയ കോൺഗ്രസ് നേതാവ് ഐത്തപ്പൻ അമ്മങ്കോടിനെ മുളിയാർ വെൽഫയർ സ്വസൈറ്റിയുടെ നേതൃത്വത്തിൽ വസതിയിലെത്തി ആദരിച്ചു. കഴിഞ്ഞ ആറ് പതിറ്റാണ്ടു കാലമായി മുളിയാറിലെ പൊതു പ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്നഐത്തപ്പൻ,ഡി.സി.സി.അംഗം,വാർഡ് യു.ഡി.എഫ്. ചെയർമാൻ,മുളിയാർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, എച്ച്.എം.സി, എ.ഡി.എസ്.അഗം, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ട് കാലം പ്ലാൻ്റേഷൻ കോർപറേഷൻ ജീവനക്കാരനായിരുന്നു. മികച്ച തൊഴിലാളി നേതാവ് കൂടിയാണ്. മേലത്ത് നാരായണൻ നമ്പ്യാരുടെ സന്തത സഹചാരിയായിട്ടാണ് […]

Continue Reading

മമ്മൂട്ടിക്ക് ഇന്ന് എഴുപതാം പിറന്നാൾ

മലയാളത്തിന്റെ അഭിനയസുകൃതത്തിന് ഇന്ന് പിറന്നാള്‍. ലോക സിനിമയ്ക്ക് മുമ്പില്‍ അഭിമാനത്തോടെ പറയാന്‍ മലയാളക്കരയ്ക്ക് കിട്ടിയ മഹാഭാഗ്യമാണ് നമ്മുടെ മമ്മൂട്ടി. പകര്‍ന്നാട്ടത്തിന്റെ അമരക്കാരന് പിറന്നാളാശംസകള്‍ നേരുകയാണ്. സിനിമാരംഗത്തെ നിരവധി പ്രമുഖരാണ് മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. അനുഭവങ്ങള്‍ പാളിച്ചകളുടെ സെറ്റില്‍ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന സത്യന്‍ മാഷുടെ കാലില്‍ അദ്ദേഹമറിയാതെ തൊട്ടുവണങ്ങിത്തുടങ്ങിയ യാത്രയാണ് മമ്മൂട്ടിയുടേത്. കാലത്തിരശ്ശീലയില്‍ അരനൂറ്റാണ്ടിന്റെ റീലോടി. എത്ര കഥാപാത്രങ്ങള്‍, എന്തെന്തു വേഷപ്പകര്‍ച്ചകള്‍, എത്ര അംഗീകാരങ്ങള്‍. എഴുപത് വര്‍ഷത്തില്‍ അമ്പത് വര്‍ഷവും അഭിനയിച്ച മഹാജീവിതം. നിത്യഹരിതമായൊരു അഭിനയകാലമായി മമ്മൂട്ടി […]

Continue Reading

നിപാ പരിശോധനയില്‍ ആശ്വാസം: മരിച്ച കുട്ടിയുടെ മാതാപിതാക്കളടക്കം എട്ട് സാമ്പിളുകളും നെഗറ്റീവ്

കോഴിക്കോട്: നിപാ ലക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ച എട്ട് സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.എട്ടു പേരുടെ മൂന്ന് വീതം സാമ്പിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്.ഇതെല്ലാം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ആരോഗ്യപ്രവര്‍ത്തകരും ഈ എട്ട് സാമ്പിളുകളില്‍ ഉള്‍പ്പെടുന്നുണ്ട്. വളരെ അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന ഇവരുടെ ഫലം നെഗറ്റീവായത് ആശ്വാസകരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ സാമ്പിളുകള്‍ ഇന്ന് തന്നെ പരിശോധിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എന്‍ഐഡി പുണെയുടേയും […]

Continue Reading

സ്വര്‍ണ്ണവിലയില്‍ ഇടിവ്, ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,440 രൂപയും പവന് 80 രൂപ കുറഞ്ഞ് 35,520 രൂപയുമായി

സ്വര്‍ണ്ണവിലയില്‍ ഇടിവ്, ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,440 രൂപയും പവന് 80 രൂപ കുറഞ്ഞ് 35,520 രൂപയുമായി

Continue Reading

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും

കരൽ സംബന്ധമായ അസുഖങ്ങൾഗ്യാസട്രബിൾദഹനക്കേട്നെഞ്ചെരിച്ചിൽവയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം,മഞ്ഞപിത്തംപുളിച്ചു തികട്ടൽ….തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുംകണ്ണൂർ ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻ ട്രോളജി ഡോക്ടർ വിവേക് കുമാർ കെ വി യുടെ സേവനം കാസറഗോഡ് അരമന ഹോസ്പിറ്റലിൽ09/09/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നും വിളിക്കൂ7594002324

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും തൈറോയ്ഡ് ( THYROID) സംബന്ധമായ എല്ലാ അസുഖങ്ങളുംവിട്ടു മാറാത്ത തുമ്മൽ,തലചുറ്റൽ, തലവേദന, അലർജിമൂക്കിലെ ദശ, മൂക്കിന്റെ വളവ്കേൾവി സംബന്ധമായ അസുഖങ്ങൾക്കുംതല, തൊണ്ടയിലെ Tumor ( മുഴ) സർജറികൾക്കും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻഡോക്ടർ മനു എസ് ന്റ സേവനം 08/09/2021 നും എല്ലാ ബുധനാഴ്ചയും രാവിലെ 10 […]

Continue Reading