രെയിന്‍ തട്ടി 75 കാരി മരിച്ചു

കല്ലൂരാവിയിലെ പരേതനായ ഇസ്മയിലിന്റെ ഭാര്യ കുഞ്ഞാമിനയാണ് മരിച്ചത്. ഇന്ന് രാവിലെ കാഞ്ഞങ്ങാട് സൗത്തിലാണ് അപകടം. ബന്ധുവീട്ടില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു. ബധിരയും മൂകയു മാണ്.

Continue Reading

മിന്നല്‍ മുരളി’ നെറ്റ്ഫ്‌ളിക്‌സ് റിലീസ്; ടീസര്‍ പുറത്തുവിട്ട് ടൊവിനോ

ടൊവിനോ തോമസ് നായകനാകുന്ന സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ്. ചിത്രത്തിന്റെ നെറ്റ്ഫ്‌ളിക്‌സ് ടീസര്‍ ടൊവിനോ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചു. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടനുണ്ടാകുമെന്നാണ് ടൊവിനോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്. കുറുക്കന്‍മൂലയില്‍ നിന്നും ലോകത്തിന് മുന്‍പിലേക്ക്, മിന്നല്‍ മുരളി ആഗോള റിലീസിനൊരുങ്ങുകയാണെന്നും ടൊവിനോ പറഞ്ഞു. മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സ് റിലീസായി എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിയേറ്റര്‍ റിലീസിന് ശേഷമുള്ള ചിത്രത്തിന്റെ ഡിജിറ്റല്‍ വിതരണം നെറ്റ്ഫ്‌ളിക്‌സിന് തന്നെയായിരുന്നു. കൊവിഡും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ 7 മുതല്‍ […]

Continue Reading

സ്വകാര്യ മൊബൈൽ ടവർ ജീവനക്കാർ സംയുക്ത പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

സ്വകാര്യ ടെലികോം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സേവന വേതന കരാർ പുതുക്കാത്തതിലും ബോണസ് നൽകാത്തതിലും പ്രതിഷേധിച്ച് 6 ആം തീയതി കേരളത്തിലെ മുഴുവൻ ജില്ലയിലും CITU, BMS യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കാസർഗോഡ് മാവുങ്കാൽ Indus (Hesel) ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തത് CITU സംസ്ഥാന കമ്മറ്റി അംഗം സ:കാറ്റാടി കുമാരൻ ആശംസയർപ്പിച്ച് സംസാരിച്ചത് BMS ന്റെ ജില്ലാ ജോയിൻ സെക്രട്ടറി കെ.വി ബാബു, […]

Continue Reading

ഡോക്ടർ സഹോദരിമാരുൾപ്പെടെയുള്ള പ്രതിഭകളെ മുളിയാർ വെൽഫേയർ സൊസൈറ്റി അനുമോദിച്ചു.

ബോവിക്കാനം: മുളിയാർ പഞ്ചായത്തിൽ വിവിധ മേഖലകളിലെ പ്രതിഭകളെ മുളിയാർ വെൽഫേയർ സൊസൈറ്റി അനുമോദിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ അധ്യക്ഷത വഹിച്ചു. കൺവീനർ ഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. എം.ബി.ബി.എസ്.പൂർത്തിയാക്കിയ ജഹാന ഇസത്ത്,ബി.ഡി. എസ്. പൂർത്തീകരിച്ച ഡോ.ഫാരിസ യാക്കൂത്ത് എന്നിവർക്ക് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്തും,കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ പി.ജി. പൂർത്തീകരിച്ച മുഹമ്മദ് ആഷിഖിന് ആസൂത്രണ സമിതി അംഗം […]

Continue Reading

അഷ്റഫ് കൂട്ടായ്മ കാസറഗോഡ് മണ്ഡലം മെമ്പർഷിപ് ക്യാമ്പയിൻ മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി

അഷ്‌റഫ് കൂട്ടയ്മ കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ മെമ്പർഷിപ് ക്യാമ്പയിൻ ജില്ലാ സെക്രട്ടറി ആർ ടി ഒ സാഹിബ് മണ്ഡലം പ്രസിഡന്റ് ബേർക്ക സാഹിബിന് നൽകി ഉൽഘാടനം ചെയ്യുന്നു.ജില്ലാ വൈസ് പ്രസിഡന്റ് സമീപം

Continue Reading

കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിനെതിരെ പീഡനക്കുറ്റം

കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിനെതിരെ പീഡനക്കുറ്റം. പിതാവും പീഡിപ്പിച്ചെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. പീഡന വിവരം മറച്ചു വെച്ചതിന് പിതാവിനെയും, മാതാവിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

Continue Reading

വീടിനുള്ളിലെ ശുചിമുറിയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വീടിനുള്ളിലെ ശുചി മുറിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം പട്ടത്താനം സ്വദേശി കാവ്യാ മോഹനാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിക്ക് സമീപമുള്ള ശുചിമുറിയില് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.ഉടന്‍ അയത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഇരവിപുരം പോ ലീസ് അറിയിച്ചു. പട്ടത്താനം കലാവേദി വായനശാലയ്ക്കു സമീപം വടക്കേ വിള നഗര്‍ കൈലാസത്തില്‍ […]

Continue Reading

യു​വ​തി​യെ മുടിക് കുത്തിപ്പിടിച്ച് മ​തി​ലി​നോ​ട് ചേ​ര്‍​ത്ത് നി​ര്‍​ത്തി മ​ര്‍​ദി​ച്ച സംഭവം;ഒരാള്‍ പിടിയയിൽ

തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ല്‍ യു​വ​തി​ക്ക് ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റാ സം​ഭ​വ​ത്തി​ല്‍ ഒരാള്‍ പി​ടി​ യി​ല്‍.അ​യ​ല്‍​വാ​സി​ യാ​യ സു​ധീ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ര​ണ്ടാം​പ്ര​തി നൗ​ഷാ​ദി​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.പൂ​ന്തു​റ സ്വ​ദേ​ശി ആ​മി​ന​യ്ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ര്‍​ദ​ന​ മേ​റ്റ​ത്. യു​വ​തി​യെ വീ​ട്ടി​ല്‍ ക​യ​റി മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ സി​സി‌​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​ വ​ന്നി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത​ര​ മണിയോടെയാ​ണ് സം​ഭ​വം.ആ​മി​ന ത​ന്‍റെ വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല ജോ​ലി​ക്കാ​രാ​യ ര​ണ്ട് പേ​ര്‍​ക്ക് വാ​ട​ക​യ്ക്ക് ന​ല്‍​കി​യി​രു​ന്നു. ഈ ​യു​വാ​ക്ക​ള്‍ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ അ​യ​ല്‍​വാ​സി​ക​ളും ഇ​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു ഇ​താ​ണ് മ​ര്‍​ദ​ന​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. […]

Continue Reading

ബന്തിയോട്-പെർമുദ റോഡിൽ ബൈക്കിൽനിന്ന്‌ കഞ്ചാവ് പിടികൂടി

കുമ്പള: ബന്തിയോട്-പെർമുദ റോഡിലെ തുണിക്കടയ്ക്ക് മുൻവശം ബൈക്കിൽനിന്ന്‌ കഞ്ചാവ് പിടിച്ചു. 232 ഗ്രാം കഞ്ചാവാണ് എക്സൈസ് അധികൃതർ കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് സന്തടുക്കയിലെ അബ്ദുൾ റഹ്‌മാന്റെ (മുനീർ-42) പേരിൽ കേസെടുത്തു. കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. അഖിൽ, പ്രിവൻറീവ് ഓഫീസർ ഷെയ്ക്ക് അബ്ദുൾ ബഷീർ, ബാബുപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. സുധീഷ്, വി. പ്രസന്നകുമാർ, എം.എം. അഖിലേഷ്, എം. ശ്രീജിഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Continue Reading