നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തില്‍ 158 പേര്‍, രണ്ട് പേര്‍ക്ക് ലക്ഷണം

കോഴിക്കോട്: സംസ്ഥാനത്തെ നടുക്കിയ നിപ വൈറസിന്റെ മൂന്നാം വരവില്‍, മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തിയത്. ഇതില്‍ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോള്‍. സ്ഥിതി അവലോകനം ചെയ്യാന്‍ കോഴിക്കോട് ജില്ലാ കളക്ട്രേറ്റില്‍ ഉന്നതതല യോ?ഗം നടക്കുന്നുണ്ട്. ആരോ?ഗ്യ മന്ത്രി വീണ ജോര്‍ജ്ജ് കോഴിക്കോടെത്തി. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ എകെ ശശീന്ദ്രന്‍, […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 380 പേര്‍ക്ക് കൂടി കോവിഡ്, 603 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 380 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 603 പേര്‍ക്ക്കോവിഡ് നെഗറ്റീവായി. നിലവില്‍ 5113 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം472. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  19516 പേര്‍ വീടുകളില്‍ 18615 പേരും  സ്ഥാപനങ്ങളില്‍ 901 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19516 പേരാണ്. പുതിയതായി 1279 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം  പുതിയതായി 4877 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3486, ആന്റിജന്‍ 1383, ട്രൂനാറ്റ് 8). 1160 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1188 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായിആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 479 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 603 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 126679 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 120531 പേര്‍ക്ക് ഇതുവരെ കോവിഡ്നെഗറ്റീവായി.  ജില്ലയില്‍ ഇതുവരെ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍-804197  കോവീഷീല്‍ഡ്- 731006  കോവാക്‌സീന്‍-73191  രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചവർ- 342784

Continue Reading

സംസ്ഥാനത്ത് ഇന്ന് 26701 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസര്‍ഗോഡ് 380 എന്നിങ്ങനേയാണ് ജില്ലകളില്‍ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,23,90,313 ആകെ സാമ്പിളുകളാണ്പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണപ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 21,496 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 25,481 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1046 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3304, തൃശൂര്‍ 3195, എറണാകുളം 2887, മലപ്പുറം 2514, പാലക്കാട് 1696, കൊല്ലം 2359, തിരുവനന്തപുരം 1988, കോട്ടയം1565, ആലപ്പുഴ 1620, കണ്ണൂര്‍ 1278, ഇടുക്കി 987, പത്തനംതിട്ട 939, വയനാട് 780, കാസര്‍ഗോഡ് 369 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, പാലക്കാട് 12, വയനാട് 11, കൊല്ലം 8, കാസര്‍ഗോഡ് 7, കോട്ടയം 5, എറണാകുളം 4, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് 3 വീതം, ഇടുക്കി2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,900 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1876, കൊല്ലം 2400, പത്തനംതിട്ട 1029, ആലപ്പുഴ 1694, കോട്ടയം 2735, ഇടുക്കി 865, എറണാകുളം 2422, തൃശൂര്‍ 2696, പാലക്കാട്2780, മലപ്പുറം 3317, കോഴിക്കോട് 3674, വയനാട് 955, കണ്ണൂര്‍ 1860, കാസര്‍ഗോഡ് 597 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 2,47,791 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,37,996 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,24,301 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,91,061 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,240 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2604 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

നുസ്രത്ത് നഗറിൽ കളിക്കളത്തിന് വേണ്ടി എം.എൽ.എക്ക് നിവേദനം നൽകി

വിദ്യാനഗർ: മുളിയാർ നുസ്രത്ത് നഗറിൽ പൊതു കളിക്കളത്തിന് പ്ലാൻ്റേഷൻ അധീന സ്ഥലം വിട്ടുകിട്ടുന്നതിന് സർക്കാർ തലത്തിൽ ഇടപെടൽ അഭ്യർത്ഥിച്ച് ബോവിക്കാനം വാർഡ് വികസന സമിതി നേതൃത്വത്തിൽ ഉദുമ നിയോജക മണ്ഡലം എം.എൽ.എ.അഡ്വ. സി.എച്ച്.കുഞ്ഞമ്പു വിന് നിവേദനം സമർപ്പിച്ചു. നിരവധി കായിക പ്രതിഭകൾക്ക് ജന്മം നൽകിയ ഗ്രാമമാണ് മുളിയാർ.ഈ രംഗത്ത് ഒട്ടനവധി പ്രതിഭകൾവളർന്നുവരുന്നത് ഏറെ ആശാവഹമാണ്.മുളിയാറിൻ്റെ വലീയ ഭാഗം ഭൂമി വനം വകുപ്പിൻ്റെയും, പ്ലാൻ്റേഷൻ കോർപറേഷൻ്റെയും അധീനതയിലാണ്.ബാക്കി ഭാഗം കാർഷിക ഇടങ്ങളാണ്.നാടിൻ്റെ അഭിവൃദ്ധി അടയാള പ്പെടുത്തുന്നതിൽ ആരോഗ്യമുള്ള ജനതക്കും,കലാ- […]

Continue Reading

മുന്‍ ഭര്‍ത്താവുമായുള്ള അടുപ്പം ദേഷ്യത്തിനിടയാക്കി; കൊലപ്പെടുത്തി ശരീരം പ്ലാസ്റ്റ് കവറില്‍ പൊതിഞ്ഞത് വസ്ത്രങ്ങളില്ലാതെ

ഇടുക്കി: അടിമാലി സ്വദേശി സിന്ധുവിനെ കൊല പ്പെടുത്തിയ വിവരം പുറത്തു വരാതിരിക്കാന്‍ അയല്‍ വാസിയായ ബിനോയ് നടത്തിയത് വന്‍ ക്രമീകരണങ്ങള്‍. മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷ മാണ് അടുക്കളി യിലെ അടുപ്പിന് താഴെയാണ്കുഴിച്ചു മൂടിയത്. അന്വേഷണമുണ്ടായാല്‍ പോലീസ് നായ മണം തിരിച്ചറിയാതിരിക്കാന്‍ വേണ്ടി മുളകു പൊടിയും വിതറി. വസ്ത്രം പൂര്‍ണ മായും മാറ്റിയിട്ടുണ്ട്. ഇന്നലെയാണ് മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തുന്നത്.ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിനോയ് നിലവില്‍ […]

Continue Reading

സംസ്ഥാനത്ത് അതിതീവ്ര മഴ , ഉരുള്‍ പൊട്ടലുണ്ടാകും : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെപറ്റംബര്‍ 7 വരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴപെയ്യുമെന്നതിനാല്‍ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ച മലയോരമേഖലയില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. അതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും […]

Continue Reading

ശാന്തകുമാരി ടീച്ചറെ ആദരിച്ചു.

എടനീർ: ദേശീയ അധ്യാപക ദിനത്തിൽ പൈക്ക യൂണിറ്റ് യൂത്ത് കോൺഗ്രസ് ആഭിമുഖ്യത്തിൽ റിട്ട. അധ്യാപിക ഇ ശാന്തകുമാരി ടീച്ചറെ ആദരിച്ചു.ചെങ്കള ഗ്രാമ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡണ്ടും, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടും സാമൂഹിക പ്രവർത്തകയുമായ ശാന്ത ടീച്ചർ അന്തരിച്ച കെ.പി.സി.സി.നിർവ്വാഹക സമിതി അംഗവും റിട്ട. അധ്യാപകനുമായിരുന്ന ബാലകൃഷ്ണ വോർക്കുടലുവിന്റെ പത്നിയാണ്.യൂത്ത് കോൺഗ്രസ് പൈക്ക യൂണിറ്റ് പ്രസിഡണ്ട് രാഹുൽ പ്രസാദ് പൊന്നാട അണിയിച്ചു. സെക്രട്ടറി അജ്മൽ കല്ലായം ഉപഹാരം നൽകി.കോൺഗ്രസ് വാർഡ് പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം,കാർത്തിക് […]

Continue Reading

കാസർകോട് തളങ്കര പ്രദേശത്ത് കാണപ്പെട്ട വ്യജ നമ്പർ പ്ളേറ്റുമായി ദുരൂഹതകൾ നിറഞ്ഞ കാർ പോലീസ് കസ്റ്റഡിയിലെടുത്തു,

കാസർകോട് : നാഗത്തിലൂടെതല ങ്ങും വില ങ്ങും ഓടികൊണ്ടിരുന്ന ചുവപ്പ് നിറത്തിലുള്ള ഒരു സ്വിഫ്റ്റ് കാറ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി കസ്റ്റഡിയിൽ എടുത്ത കാറ് ചില മയക്കുമരുന്ന് ലോബികൾ ഉപയോഗിച്ചതയുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത് . കെ എൽ എക്സ് 5725 എന്ന നമ്പർ പ്ലേറ്റ് പതിച്ച സ്വിഫ്റ്റ് കാർ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് .കാറുമായി ബന്ധപെട്ട് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പ്രതികളെ പിടികൂടിയതിന് […]

Continue Reading

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേല്പറമ്പ് സ്വദേശിനി അശ്വതിയുടെ ആരോഗ്യ നിലയിൽ പുരോഗതി

മേല്പറമ്പ് : കഴിഞ്ഞ മാസം 20 ന് മുന്നാട് വെച്ചു ണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതരാവ സ്ഥയില്‍ മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അശ്വതിക്ക് (18) നേരിയ പുരോഗതി കണ്ടു തുടങ്ങി. സ്‌കാനിങ്ങില്‍ ഗുരുതരാവസ്ഥ പിന്നിട്ടെന്നാണ് ഡോക്ടര്‍ന്മാര്‍ അറിയിച്ചത്.അടുത്ത ബന്ധുക്കളെ തിരിച്ചറി യാന്‍ സാധിക്കുന്നുണ്ടെങ്കിലും താടി എല്ലിന് ശസ്ത്രക്രിയ ചെയ്തതിനാല്‍ സംസാരിക്കാനാവുന്നില്ല. ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ് ടു പാസ്സായ അശ്വതി യ്ക്ക് സര്‍ക്കാര്‍ കോളേജില്‍ ബിരുദ പഠനത്തിന് ട്രയല്‍ അലോട്‌മെന്റില്‍ അര്‍ഹതനേടിയ വിവരം അറിയിച്ച പ്പോള്‍ […]

Continue Reading

സീതാംഗോളിയില്‍ ചെങ്കല്‍ ക്വാറിയില്‍ നിന്ന് യന്ത്രസാമഗ്രികകള്‍ കവര്‍ച്ച നടത്തിയെന്ന് പരാതി; നാല് പേര്‍ പോലീസ് കസ്റ്റഡിയില്‍

ബദിയടുക്ക : സീതാംഗോളി ധർബത്തടുക്ക ചെങ്കൽ ക്വാറിയിൽ നിന്നു യന്ത്രസാമഗ്രികൾ കവർച്ച നടത്തിയെന്ന പരാതിയിൽ 4 പേരെ ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു. കണക്കപ്പാടിയിലെ ഹരിഷ്ചന്ദ്ര 40), ധർബത്തടുക്കയിലെ ദേവപ്പ(40), വിദ്യാഗിരിയിലെ ഗോവിന്ദ(32), രവികുമാർ മാടത്തടുക്ക(26) എന്നിവരെയാണു ബദിയടുക്ക എസ്ഐ പി.കെ.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ഉടമ അരിയപ്പാടിയിലെ നിസാമുദ്ധീൻ ഇന്നലെ ക്വാറിയിലെത്തിയപ്പോഴാണ് എൻജിൻ, ഗിയർബോക്സ്, ബ്ലേഡ് എന്നിവ കവർന്നതായി കണ്ടത്. ഇവിടെ എത്തിയ കാറിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. വിൽപന നടത്തിയ കടകൾ സംബന്ധിച്ച […]

Continue Reading