ക്വാറന്റീന്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് നിര്‍ദേശം; നടപടി ഇന്നുമുതല്‍

തിരുവനന്തപുരം∙ ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ കടുത്ത പിഴയീടാക്കാനും സ്വന്തം ചിലവില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ വിടാനും സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. അതേസമയം ഞായാറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരണോ എന്നത്, ഇന്ന് ചേരുന്ന അവലോകന യോഗം തീരുമാനിക്കും.കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം പൂര്‍ണമായും തുറന്നുകൊടുക്കുക എന്ന നിലപാടിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ല. ഒരാഴ്ചക്കകം രോഗം നിയന്ത്രിക്കാനുള്ള കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണ്. വീടുകളില്‍ […]

Continue Reading

സ്വാതന്ത്ര്യ സമര രക്ത സാക്ഷികളെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യന്നുള്ള ഫാസിസ്റ്റ് നീക്കം പ്രതിഷേധാർഹം

മുള്ളേരിയ: രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരട്ടത്തിൽ രക്തസാക്ഷികളായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും, ആലി മുസ്ലിയാരെയും രക്ത സാക്ഷി നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാനുള്ള സംഘപരിവാർ ശ്രമത്തിനെതിരെ സമസ്ത കേരള മദ്രസ മനേജ്മെൻറ് അസോസിയേഷൻ ബോവിക്കാനം റെയ്ഞ്ച് പ്രവർത്തക സമിതി യോഗം പ്രതിഷേധിച്ചു.പ്രസിഡണ്ട് ബി എം അബൂബക്കർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അബ്ബാസ് കൊളച്ചെപ്പ് സ്വാഗതം പറഞ്ഞുമുതലപ്പാറ മുഹമ്മദ് കുഞ്ഞി ഹാജി, ബി.കെ ഹംസ ആലൂർ, സി.ഇഖ്ബാൽ മുള്ളേരിയ, മുഹമ്മദ് കുഞ്ഞി ആലൂർ, മുഹമ്മദ് മുള്ളേരിയ, സി.എസ് […]

Continue Reading

സ്വർണമാല കവർന്ന പ്രതിയെ കണ്ടെത്താൻ നിരീക്ഷണം നടത്തിയത് 150 കിലോമീറ്ററോളം, പരിശോധിച്ചത് 60 സിസിടിവി

തൃക്കരിപ്പൂർ∙ സ്കൂട്ടറിൽ സഞ്ചരിച്ചു വയോധികയുടെ ഒന്നര പവന്റെ സ്വർണമാല കവർന്ന സംഭവത്തിൽ പ്രതിയെ മട്ടന്നൂർ പൊലീസ് പിടികൂടി. ബാർബർ ഷോപ്പ് നടത്തുന്ന തൃക്കരിപ്പൂർ ചന്തേര പൊയങ്കരയിലെ എസ്.രാമചന്ദ്രനെ(29)യാണ് മട്ടന്നൂർ സിഐ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 23ന് ഉരുവച്ചാലിൽ റോഡിലൂടെ നടന്നു പോകവെയാണ് 70 വയസുകാരിയായ വീട്ടമ്മയുടെ കഴുത്തിലെ ഒന്നര പവന്റെ മാല പൊട്ടിച്ചു രക്ഷപ്പെട്ടത്. പ്രതികളിലൊരാളെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഉരുവച്ചാലിൽ നിന്നു ജോലി കഴിഞ്ഞു വീട്ടിലേക്കു നടന്നു പോകവേ പഴശ്ശി വയൽ […]

Continue Reading

റണ്‍വേട്ടയില്‍ ഹിറ്റായി ഹിറ്റ്മാന്‍, അന്താരഷ്ട്ര തലത്തില്‍ രോഹിത്തിന് ചരിത്ര നേട്ടം

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് ചരിത്ര നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15000 റണ്‍സ് എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലാണ് രോഹിത് ശര്‍മ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. അന്താരഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. കരിയറില്‍ 15000 റണ്‍സ് പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ ഇതില്‍ കൂടുതല്‍ റണ്‍സും നേടിയിരിക്കുന്നത് ഏകദിനങ്ങളില്‍ നിന്നാണ്. 227 ഏകദിനങ്ങളില്‍ നിന്ന് 9205 റണ്‍സാണ് രോഹിത് നേടിയത്. […]

Continue Reading

വാക്‌സിന്‍ ക്ഷാമം രൂക്ഷം,10 ജില്ലകളില്‍ കുത്തിവയ്പ് മുടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി രൂക്ഷമായി. കേരളത്തിലെ പത്തു ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്ന അവസ്ഥയിലാണ്. വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുന്നത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്നലെ തന്നെ തീര്‍ന്നിരുന്നു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലായി പതിനായിരത്തില്‍ താഴെ ഡോസ് വാക്‌സിനാണ് ബാക്കിയുള്ളത്. കോവാക്‌സിന്‍ […]

Continue Reading

രാജ്യത്ത് 24 മണിക്കൂറിനിടെ 42,618 പേര്‍ക്ക് കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് 42,618 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 330 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,29,45,907 ആയി. കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,40,225 ആയും ഉയര്‍ന്നു. അതേസമയം, 36,385 പേര്‍ കൂടി കഴിഞ്ഞ ദിവസം രോഗമുക്തരായി. നിലവില്‍ 4,05,681 പേരാണ് രാജ്യത്താകമാനം കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഇന്നലെ 58,85,687 പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. കേരളത്തില്‍ […]

Continue Reading

ആസ്റ്റ്ർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും

ആസ്റ്റ്ർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽഎല്ലാ ചൊവ്വാഴ്ചകളിലും ഡയാലിസ് രോഗികളുടെ പരിശോധന മുഖത്തും കാലിലും വയറിലും കാണുന്ന നീര് മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്,മൂത്രത്തിൽ രക്തമോ പഴുപ്പോ മൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുക  പ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾ നെഫ്രോടിക് സിൻഡ്രം തുടങ്ങിയത് കിഡ്നി സംബന്ധമായ രോഗങ്ങൾക്ക്  ആസ്റ്റർ മിംസ്  കണ്ണൂരിലെ പ്രശസ്ത നെഫ്രോളജിസ്റ്റ്  ഡോകടർ സാരംഗ് വിജയൻ്റെ സേവനം എല്ലാചൊവ്വാഴ്ചകളിലും 07/09/2021 രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന്വിളിക്കേണ്ട നമ്പർ:   75 940023 24

Continue Reading

ബിഗ് ടിക്കറ്റില്‍ ഭാഗ്യം ഇന്ത്യക്കാര്‍ക്ക് തന്നെ; ഇന്ന് 24 കോടി സ്വന്തമാക്കിയത് കാസർകോട് ഉപ്പള സ്വദേശി

അബുദാബി: വെള്ളിയാഴ്‍ച വൈകുന്നേരം നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരന്. യുഎഇയില്‍ താമസിക്കുന്ന അബു താഹിര്‍ മുഹമ്മദിനാണ് 1.2 കോടി ദിര്‍ഹത്തിന്റെ (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. ഓഗസ്റ്റ് 30ന് എടുത്ത 027700 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. ഉപ്പള ബന്തിയോട് ബൈദല സ്വദേശി അബൂ താഹിർ ആണ് ഈ ഭാഗ്യവാൻ. ബൈദലയിലെ പരേതനായ കെ.എം മുഹമ്മദിന്റെയും,മറിയമ്മയുടെയും മകനാണ് താഹിർ. ഇന്ന് നടന്ന ബിഗ് […]

Continue Reading

ഹെറോയിനും കഞ്ചാവ് ബീഡിയുമായി രണ്ട് പേര്‍ കട്ടത്തടുക്കയില്‍ പിടിയിൽ.

കട്ടത്തടുക്ക: ഹെറോയി നും കഞ്ചാവ് ബീഡിയു മായി കട്ടത്തടുക്കയില്‍ വെച്ച് രണ്ടുപേരെ കുമ്പള പോലീസ് പിടികൂടി.കൊടിയമ്മ പൂക്കട്ടയിലെ അബ്ദുൽ ഖാദർ (45),ആരിക്കാടിയിലെ അബൂബക്കര്‍ സിദ്ദിഖ് (44) എന്നിവരെയാണ് കുമ്പള എസ്.ഐ വി.കെ അനീഷും സംഘവുംപിടി കൂടിയത്. കട്ടത്തടുക്കയില്‍ ഇന്നലെ രാത്രി എട്ടു മണിയോടെ റോഡരികില് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്നു പരിശോധന നടത്തിയ പ്പോഴാണ് സിദ്ദിഖിന്റെ കീശയില്‍ നാലുഗ്രാം ഹെറോയിനും അബ്ദുല്‍ ഖാദറിന്റെ കയ്യിലു ണ്ടായിരുന്ന ബീഡിയിൽ ചുരുട്ടിയ കഞ്ചാവും കണ്ടെത്തിയത്.ഇവരെ പിന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു.

Continue Reading

കോവിഡ് വാക്‌സിനെടുക്കാന്‍ വിസമ്മതിക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി; മുന്നറിയിപ്പുമായി യുഎഇ

അബൂദബി: യുഎഇയില്‍ കോവിഡ് വാക്‌സിൻ എടുക്കാന്‍ വിസമ്മതിക്കുന്ന പബ്ലിക് സ്‌കൂള്‍ അധ്യാപകര്‍ക്ക് എ തിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. രാജ്യത്തെ സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ എല്ലാ അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും കൊവിഡ് വാക്‌സിൻ എ ടുത്തിരിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചിരുന്നത്. വാക്‌സിൻ എടുക്കാന്‍ പാടില്ലാത്ത തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക അനുമതിയില്ലാത്തവര്‍ക്കെല്ലാം വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. 16 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. രക്ഷിതാക്കള്‍ക്കും […]

Continue Reading