🔴 BREAKING NEWS 🔴

🚨 KERALA COVID-19 UPDATES 🚨 lസംസ്ഥാനത്ത് ഇന്ന് 32097പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ⚫ മരണം :188🟤 സമ്പർക്കം :30456🟢 രോഗമുക്തി :21634🔴 പരിശോധന :174307🟣 പോസിറ്റിവിറ്റി : 18.41% 🔷 കാസർഗോഡ് :555🔷കണ്ണൂർ :1626 ▪️സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി […]

Continue Reading

ക്ഷേത്രത്തിന് മുന്നിലുള്ള സ്ഥലത്ത് അഹിന്ദുക്കൾക്ക് വാഹന പാർകിംഗ് പാടില്ല; വിവാദ തീരുമാനവുമായി ക്ഷേത്ര കമിറ്റി

മംഗലാപുരം : ക്ഷേത്രത്തിന് മുന്നിലുള്ള സ്ഥലത്ത് അഹിന്ദുക്കൾക്ക് വാഹന പാർകിംഗ് നിരോധിച്ച ക്ഷേത്ര കമിറ്റിയുടെ തീരുമാനം വിവാദമായി. കർണാടക സർക്കാരിന്റെ ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രമാണിത്. പുത്തൂർ താലൂകിലെ മഹാലിംഗേശ്വര ക്ഷേത്രത്തിന് മുന്നിലാണ് പാർകിംഗ് നിരോധിച്ചെതെന്ന് ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു. ക്ഷേത്രത്തിനു മുന്നിലുള്ള വിശാലമായ സ്ഥലത്ത് ഭക്തരെ കൂടാതെ മറ്റുള്ളവരും തങ്ങളുടെ വാഹനങ്ങൾ നിർത്തിയിടാറുണ്ടായിരുന്നു. സമീപത്ത് തന്നെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഇവിടെയാണ് വാഹനങ്ങൾ നിർത്തിയിട്ടിരുന്നത്. തീരുമാനം അറിയിച്ചുള്ള അറിയിപ്പ് ക്ഷേത്രത്തിന് പുറത്ത് […]

Continue Reading

ഹൊസങ്കടിയിൽ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

ഹൊസങ്കടി: പ്രസവത്തെ തുടര്‍ന്ന് ഉമ്മയും കുഞ്ഞും മരിച്ചു. ആനക്കല്ലിലെ അബ്ബാസ്-മറിയമ്മ ദമ്പതികളുടെ മകളും ഹൊസബെട്ടു പാണ്ടിയാല്‍ റോഡില്‍ കെ.ഇ വളപ്പിലെ ബാവയുടെ ഭാര്യയുമായ സുമയ്യ (31)യും പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഞായറാഴ്ച്ച പ്രസവവേദനയെ തുടര്‍ന്ന് സുമയ്യയെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി ഏഴര മണിയോടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എട്ടര മണിയോടെ കുഞ്ഞിന് ശ്വാസതടസം അനുഭപ്പെട്ടതിനെത്തുടര്‍ന്ന് ദേര്‍ളക്കട്ടയിലെ ആസ്പത്രിയില്‍ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു. തൊട്ടു പിന്നാലെ സുമയ്യക്കും ശ്വാസതടസം അനുഭവപ്പെടുകയും ദേര്‍ളക്കട്ടയിലെ ആസ്പത്രിയിലേക്ക് കൊണ്ടു പോകും വഴി […]

Continue Reading

ഹൃദയാഘാതം; നടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു

മുംബൈ: നടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു. 40 വയസായിരുന്നു. മുംബൈയിലെ വസതയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട നടനെ കുപ്പര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. മോഡലിങ്ങിലൂടെയാണ് സിദ്ധാര്‍ഥ് വിനോദ രംഗത്ത് ചുവടുവെയ്ച്ചത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ ഷോകളില്‍ മത്സരാര്‍ഥിയായും അവതാരകനുമായെത്തി. ബിഗ് ബോസ് 13 പതിപ്പ് വിജയിയായത് കരിയറില്‍ വഴിത്തിരിവായി.

Continue Reading

പിൻവാതിൽ നിയമനതിനും,ശോചനീയാ വസ്ഥക്കുമെതിരെ മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ യുഡിഎഫ് ധർണ നടത്തി.

ബോവിക്കാനം: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൻ്റെ മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ്കേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കുക,സെൻ്ററി ലേക്കുള്ള തസതിക കളിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽപിൻവാതിൽ നിയമനം നടത്താനുള്ള നീക്കം ഉപേക്ഷിക്കുക,എച്ച്.എം.സി.യെ നോക്കുകുത്തിയാക്കുന്ന നയം അവസാനിപ്പിക്കുക,എച്ച്.എം.സി. പ്രതിനിധികളെകൂടി ഉൾപ്പെടുത്തി ഇൻ്റർവ്യു ബോർഡിന് രൂപംനൽകുക, സി.എച്ച്.സി.യുടെ കുത്തഴിഞ്ഞ പ്രവർത്തനം ക്രമപ്പെടുത്തുക,ആർദ്രം പദ്ധതിയിൽപ്പെടുത്തി കിടത്തി ചിക്ത്സക്ക് നടപടി സ്വീകരിക്കുക. തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു മുന്നിൽമുളിയാർ പഞ്ചായത്ത് യു.ഡി. എഫ്.ധർണ്ണ സമരം നടത്തി. ചെയർമാൻ ബി.എം. അബൂബക്കർ […]

Continue Reading

മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ ജില്ലയിലെ 28 പ്രദേശങ്ങൾ

കോവിഡ് രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി അഞ്ചിൽ അധികം ആക്റ്റീവ് കേസുകൾ ഉള്ള ജില്ലയിലെ 28 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിട്ടു. സെപ്റ്റംബർ രണ്ട് മുതൽ എട്ട് വരെയാണ് ഈ പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ- ചെറുവത്തൂർ പഞ്ചായത്ത്: കണ്ണങ്കൈ പൊള്ളറോഡ്-വാർഡ് 12, തെക്കേമുറി-വാർഡ് 7ഈസ്റ്റ് ഏളേരി: കാവുംതല-വാർഡ് 4കയ്യൂർ ചീമേനി: അത്തൂട്ടി-വാർഡ് 10, ചീമേനി കിഴക്കേക്കര- വാർഡ് 11കോടോം ബേളൂർ: പുളിയിലകൊച്ചി- വാർഡ് 7മടിക്കൈ: കൊള്ളിക്കുന്ന്-വാർഡ് […]

Continue Reading

കോവിഡ് വാക്‌സിനേഷന്‍: വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും മുന്‍ഗണന

18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ എന്നിവരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കോവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദേശം നല്‍കി. ഓണ്‍ലൈനില്‍ നടത്തിയ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശം. വിദ്യാര്‍ഥികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, മറ്റ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തും. ഇതര ഗുരുതര അസുഖങ്ങളുള്ളവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ കോവിഡ് സ്ഥിരീകരണ നിരക്ക് പരമാവധി കുറച്ചു കൊണ്ടുവരാന്‍ പരിശോധനകളുടെ […]

Continue Reading

റേഷൻ കാർഡ് ഇനി എ.ടി.എം. കാർഡ് രൂപത്തിൽ; വിതരണം നവംബർ ഒന്നുമുതൽ

തിരുവനന്തപുരം:പുസ്തകരൂപത്തിലുള്ള പരമ്പരാഗത റേഷൻ കാർഡിനു പകരം എ.ടി.എം. കാർഡിന്റെ വലുപ്പത്തിൽ സ്മാർട്ട് റേഷൻ കാർഡ് വിതരണത്തിനെത്തുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും. ക്യു.ആർ.കോഡും ബാർ കോഡും കാർഡ് ഉടമയുടെ ചിത്രവും പേരും വിലാസവുമായിരിക്കും കാർഡിന്റെ മുൻവശത്തുണ്ടാവുക. 25 രൂപയാണ് സ്മാർട്ട് കാർഡാക്കാൻ ഫീസായി നൽകേണ്ടത്. മുൻഗണനാ വിഭാഗത്തിന് സൗജന്യമായി നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. തിരിച്ചറിയൽ കാർഡായും ഉപയോഗിക്കാമെന്നതും യാത്രകളിൽ കരുതാമെന്നതുമാണ് പ്രധാന ഗുണം. പ്രതിമാസ വരുമാനം, റേഷൻ കട നമ്പർ, […]

Continue Reading

സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നേക്കും; സാഹചര്യങ്ങള്‍ പഠിക്കാന്‍ വിദഗ്ദസമിതി

▪️തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച ആലോചനയുമായി സര്‍ക്കാര്‍. കഴിഞ്ഞദിവസം ആരോഗ്യ വിദഗ്ദരുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന് അഭിപ്രായമുയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കും. ഇതിനുപുറമ വിദ്യാഭ്യസ വകുപ്പും പ്രത്യേക പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഈ രണ്ട് റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് അന്തിമ തീരുമാനം എടുക്കുക. അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പ്രൈമറി […]

Continue Reading

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറികടക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലൻഡിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം.ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന […]

Continue Reading