കാസർകോട് ഉൾപ്പെടെ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചു
സംസ്ഥാനത്ത് ഏഴ് ജില്ലകയിൽ പ്ലസ് വണ്ണിന് ഇരുപത് ശതമാനം സീറ്റുകൾ വർധിപ്പിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സർക്കാർ, എയ‌്ഡഡ‌് ഹയർ സെക്കൻഡറി സ‌്കൂളുകളിലാണ് സീറ്റ് വർധിപ്പിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിലെ സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളിലാണ് സീറ്റ് വർധന നടപ്പിലാക്കിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിലെ സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളിലാണ് സീറ്റ് വർധന നടപ്പിലാക്കിയിരിക്കുന്നത്.
Continue Reading