എം.എസ്.മുഹമ്മദ് കുഞ്ഞിയെ മുളിയാർ പൗരാവലി ആദരിച്ചു
. കാസർകോട്: ഉത്തര മലബാറിലെ രാഷ്ട്രീയ അതികായൻ എം.എസ്.മുഹമ്മദ് കുഞ്ഞിയെ മുളിയാർ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പൗരാവലി ആദരിച്ചു.എട്ടു പതിറ്റാണ്ടു പിന്നിട്ട ജീവിത സമസ്യയിൽ ധന്യമായ ആറര പതിറ്റാണ്ട് കാലത്തെ പൊതുപ്രവർത്തനം മാനിച്ചാണ് ആദരം.ജില്ലയിലെ യു.ഡി.എഫ് രാഷട്രീയത്തിലെ അമരക്കാരിൽ ഒരാളായ എം എസ് അത്യുത്തര കേരളത്തിലെ മുസ്ലിം ലീഗിൻ്റെ മുന്നണി പോരാളികളിൽ പ്രധാനിയാണ്.മുൻ എം.എൽ.എ. ടി.എ.ഇബ്രാഹിമിൻ്റെ ശിഷ്യനും,ചെർക്കളം അബ്ദുള്ള എന്ന ബഹുമുഖ പ്രതിഭയുടെ സന്തത സഹചാരി യുമായി രാഷ്ട്രീയ ഗോദയിൽ സജീവ സാന്നിദ്ധ്യമായി തീർന്ന തന്ത്രശാലിയായ ഈ […]
Continue Reading