നീലേശ്വരം പള്ളിക്കര ദേശീയപാതയിലെ റെയില്‍വേ ഗേറ്റ് നാളെ അടച്ചിടും
നീലേശ്വരം പള്ളിക്കര ദേശീയപാതയിലെ റെയില്‍വേ ഗേറ്റ് 31.10.2021 ന് ഞായറാഴ്ച്ച രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് 3 മണിവരെ അടച്ചിടുമെന്ന് അതികൃതര്‍ അറിയിച്ചു.
Continue Readingനീലേശ്വരം പള്ളിക്കര ദേശീയപാതയിലെ റെയില്‍വേ ഗേറ്റ് 31.10.2021 ന് ഞായറാഴ്ച്ച രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് 3 മണിവരെ അടച്ചിടുമെന്ന് അതികൃതര്‍ അറിയിച്ചു.
Continue Readingഉദുമ: അനധികൃതമായി മണൽ കടത്തുന്നവർക്കെതിരേ ബേക്കൽ പോലീസ് കടുത്ത നടപടികളിലേക്ക്.h ബേക്കൽ പുഴയിലൂടെ മണൽ കടത്തുന്ന മൂന്ന് ഫൈബർ തോണികൾ വെള്ളിയാഴ്ച ബേക്കൽ പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ബേക്കൽ കുറിച്ചിക്കുന്ന് പുഴയോരത്താണ് മണൽ കടത്തുന്ന തോണികൾ കണ്ടെത്തിയത്. തുടർന്ന് ഈ തോണികൾ മറുകരയായj മലാംകുന്നിലെത്തിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിച്ചു. ബേക്കൽ അഴിമുഖം, ബേക്കൽ പുഴ എന്നിവിടങ്ങളിൽനിന്ന് അനധികൃതമായി മണൽ ശേഖരിച്ച് തോണികളിൽ കടത്തുന്ന സംഘത്തിന്റേതാണ് പിടികൂടിയ തോണികൾ എന്ന് പോലീസ് സൂചിപ്പിച്ചു. ബേക്കൽ പുതിയ കടപ്പുറം, […]
Continue Readingകാസർകോഡ് അരമന ഹോസ്പിറ്റലിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂരിലെ പ്രശസ്ത ന്യൂറോ & ന്യൂറോ സർജൻ ഡോകടർ പ്രേം ലാലിൻ്റെ സേവനം 04/11/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ:75 940023 24
Continue Readingകാസർകോഡ് ആദ്യമായി അരമന ഹോസ്പിറ്റലിൽ ഇൻ്റർവെൻഷണൽപൾമണോളജി(ശ്വാസ കോശ വിഭാഗം) വിട്ടു മാറാത്ത ചുമ, ആസ്ത്മ, ജലദോഷം, വിട്ട്മാറാത്ത തുമ്മൽ അലർജി,ശ്വാസം മുട്ടൽ,ശ്വാസകോശ ക്യാൻസർ തുടങ്ങി ശ്വാസ കോശ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ആസ്റ്റർ മിംസ് കണ്ണൂരിലെ പൾമണോളജിസ്റ്റ്(ശ്വാസകോശ വിദഗ്ദൻ) ഡോകടർ: വിഷ്ണു ജി കൃഷ്ണൻ്റെ സേവനം 04/11/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ അരമന ഹോസ്പിറ്റലിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്: 7594002324 ബന്ധപ്പെടുക.
Continue Readingപടന്നക്കാട് ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ തെയ്യംകലാകാരന്‍ മരിച്ചു.മാവുങ്കാല്‍ ആനന്ദാശ്രമം സ്വദേശി സൂരജ് പണിക്കറാണ് മരിച്ചത് .
Continue Readingസ്വർണ്ണ വില പവന് 120 രൂപ കുറഞ്ഞു ഗ്രാമിന് – 4470പവന് – 35760
Continue Readingരാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ന് കൂട്ടിയത് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും. തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ കടന്നു. ഒരു ലിറ്റർ പെട്രോളിന് 111 രൂപ 16 പൈസയും ഡീസലിന് 104 രൂപ 81 പൈസയുമായി. കോഴിക്കോട് പെട്രോളിന് 109 രൂപ 82 പൈസയും ഡീസലിന് 103 രൂപ 28 പൈസയുമാണ് പുതിയ നിരക്ക്.
Continue Readingമുളിയാർ: ബോവിക്കാനം – ഇരിയണ്ണി -കുറ്റിക്കോൽ റോഡ് പ്രവർത്തി ഉടൻ പൂർത്തീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി ബോവിക്കാനം ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി.സ്ഥലം അളന്ന് തിട്ടപ്പെടുത്തി ഉടമകളു മായി രമ്യതയിൽ എത്താതെ ഗൂഢ താൽപര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ പുകമറ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ധർണ്ണ ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര […]
Continue Readingകുമ്പള. 2021 സീസൺ ഐപിഎൽ മത്സരങ്ങളുടെ വിജയികളെ കണ്ടെത്താൻ ഐപിഎൽ വേൾഡ് സീസൺ-6 എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ദിവസേന നടത്തിയ ക്വിസ് മത്സരത്തിൽ കൂടുതൽ പോയിൻറ് നേടിയ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അമ്പതോളം പേരാണ് മത്സരത്തിൽ പങ്കെടുത്തത്. കുമ്പള മീപ്പിരി സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വിജയിയായ മോനു ബദരിയാനഗറിന് മുൻ പഞ്ചായത്ത് അംഗം എം എ മൂസ മൊഗ്രാൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ഗ്രൂപ്പ് അഡ്മിൻ മുസ്തഫ ബാഗ് പാലസ്, […]
Continue Readingമൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസ് മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ പ്രവർത്തിക്കുന്ന അൽ മദ്റസത്തുസ്സുന്നിയ്യ: വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റിന് നാളെ തുടക്കമാകും.മർകസ് മൈമൻ ജനറൽ സെക്രെട്ടറി സഈദ് സഅദി കോട്ടക്കുന്ന് വിദ്യാർത്ഥി ഫെസ്റ്റ് -21 ഉദ്ഘാടനം ചെയ്യും.അബ്ദുൽ സലാം സഅദി അദ്യക്ഷത വഹിക്കും.നൗഷാദ് മൈമനി സ്വാഗതം പറയും.അബ്ദുൽ റസാഖ് സഖാഫി,അബ്ദുള്ള മുസ്‌ലിയാർ,കരീം മുസ്‌ലിയാർ,സ്വാലിഹ് ജൗഹരി ഘട്ടമനേ,സിറാജ് കോട്ടക്കുന്ന്,ജമാൽ കോട്ടക്കുന്ന് ,സുലൈമാൻ കുഞ്ചാർ,ബി കെ മൊയ്തു ഹാജി ,അബ്ദുള്ള കുഞ്ഞി ഹാജി,ശരീഫ് മഠം,റഫീഖ് […]
Continue Reading