വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടർ അറസ്റ്റിൽ
പുത്തൂര്‍: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടർ അറസ്റ്റിൽ. പുത്തൂര്‍ സ്വകാര്യ കോളജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറായ ഇല്യാസ് പിന്റോയെയാണ് അറസ്റ്റ് ചെയ്ത് റിമാണ്ട് ചെയ്തത്. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇടക്കാല ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി. ഇതോടെ അഭിഭാഷകന്‍ റെഗുലര്‍ ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിച്ചു. മടിക്കേരിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒന്നാം പി.യു വിദ്യാര്‍ഥിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ഇല്യാസ് പിന്റോക്കെതിരെ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് […]
Continue Reading