മംഗളൂറു അത്താവറിൽ റാഗിങ്ങ്; കാസറഗോഡ് സ്വദേശികളടക്കം ഒമ്പത് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ.
മംഗളൂരു: റാഗിങ്ങ്, വിവിധ സ്വകാര്യ കോളേജുകളിൽ നിന്നായി കാസറഗോഡ് സ്വദേശികളടക്കം ഒമ്പത് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. ജാസിൽ മുഹമ്മദ്(21), അഭി അലക്സ്(21) , ഇടുക്കി സ്വദേശികളായ നന്ദശ്രീകുമാർ (19), അലൻ ഷൈജു (19), കാസർകോട് ചെർവത്തൂർ സ്വദേശി ഷിഹാസ് സികെപി (20),തൃശൂർ സ്വദേശികളായ പ്രവേശന് കെപി (21) ഗോപി കൃഷ്ണ എച്ച് (21), ഹസൻ പിഎസ് (21) വിഷ്ണു പി.ആർ (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സ്വകാര്യ കോളേജിൽ ഒന്നാം വർഷ അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സിന് […]
Continue Reading