‘യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ പാഠങ്ങള്‍ ഓര്‍ക്കണം’; ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികള്‍ പ്രതീക്ഷയോടെ ക്രിസ്മസ് ആഘോഷിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ പാഠങ്ങള്‍ ഓര്‍ക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളെ ഓര്‍മിപ്പിച്ചു. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍… സേവനത്തിനും കരുണയ്ക്കും എളിമയ്ക്കും ഊന്നല്‍ നല്‍കിയ യേശുക്രിസ്തുവിന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും ഓര്‍ക്കണം… എല്ലാവര്‍ക്കും ആരോഗ്യവും സമൃദ്ധിയും ഐക്യവും ഉണ്ടാകട്ടെ,’ പ്രധാനമന്ത്രി മോദി ട്വീറ്റില്‍ പറഞ്ഞു.

Continue Reading

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മതപരിവര്‍ത്തന നിരോധന നിയമവും ഗോവധ നിരോധന നിയമവും പിന്‍വലിക്കും: ഡി കെ ശിവകുമാര്‍

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ നിയമമായി മാറിയാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ റദ്ദാക്കുമെന്ന് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. 2023ലെ തെരഞ്ഞടുപ്പിലൂടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗോവധ നിരോധന നിയമവും റദ്ദാക്കുമെന്ന് ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. തങ്ങൾ ഭൂരിപക്ഷമാണെന്ന മിഥ്യാധാരണയിലാണ് ബിജെപി. ഒരു സമുദായത്തിനു വേണ്ടിയല്ല, സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞയെടുത്തത് അവർ മറന്നു. സംസ്ഥാനത്ത് ഗോവധം നിരോധിച്ചതോടെ ഹിന്ദു കർഷകർ ബുദ്ധിമുട്ടിലാണെന്നും ശിവകുമാര്‍ പറഞ്ഞു. “ഗോവധ നിരോധനം മുസ്‍ലിംകളെയാണ് ബാധിച്ചതെന്നാണ് പലരും കരുതുന്നത്. എന്നാല്‍ യാഥാര്‍ഥ്യമെന്തെന്നാല്‍ […]

Continue Reading

തൊഴിലാളികളോടുള്ള കേന്ദ്ര നയം തിരുത്തണം :പ്രൊഫസർ മുഹമ്മദ്‌ സുലൈമാൻ

വടകര -വളരെ കഠിന പരിശ്രമ ഫലമായി നേടിയെടുത്ത തൊഴിലാളികളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുത്തും തൊഴിലാളികൾക്ക് എതിരായി തൊഴിൽ നിയമം ഭേതഗതി വരുത്തിയും നടത്തുന്ന മോഡി സർക്കാരിന്റെ തൊഴിൽ വിരുദ്ധ നയം തിരുത്തണമെന്ന് ഐഎൻഎൽ ദേശീയ അദ്ധ്യക്ഷൻ പ്രൊഫസർ മുഹമ്മദ്‌ സുലൈമാൻ ആവശ്യപ്പെട്ടു. ആഗോളവൽക്കരണവും കുത്തകകൾക്ക് രാജ്യത്തെ തീറെഴുതി കൊടുത്തും കേന്ദ്ര സർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്ന നയം കാരണം ജീവിക്കാൻ കഴിയാത്ത വിധം നിത്യ ഉപയോഗ വസ്തുക്കളുടെ വില കയറ്റം കാരണം തൊഴിലാളികളും കൃഷിക്കാരും പൊതുജനങ്ങളും ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം […]

Continue Reading

ഷാന്‍ വധക്കേസ്; കൊലയാളി സംഘാംഗങ്ങള്‍ കസ്റ്റഡിയില്‍

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മണ്ണഞ്ചേരി സ്വദേശി അതുല്‍ ആണ് പിടിയിലായവരില്‍ ഒരാള്‍. ഷാനെ കൊലപ്പെടുത്താനെത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടയാളാണ് അതുല്‍. കസ്റ്റഡിയിലുള്ള രണ്ടാമത്തെയാളുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള ഒരാള്‍ കസ്റ്റഡിയിലാകുന്നത് ഇതാദ്യമായാണ്. പ്രതികള്‍ക്ക് രക്ഷപെടാന്‍ സഹായം നല്‍കിയവരാണ് ഇന്ന് അറസ്റ്റിലായതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. ഇരുവരും ആലപ്പുഴ സ്വദേശികളാണ്. കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ […]

Continue Reading

സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ വാണിജ്യ മേഖലകളില്‍ ഒരേ പോലെ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു പി എ ഇബ്രാഹിം ഹാജി: കെ എം അബ്ബാസ്

ദുബൈ: ഗള്‍ഫിലും ഇന്ത്യയിലും സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ വാണിജ്യ മേഖലകളില്‍ ഒരേ പോലെ സ്വാധീനം ചെലുത്തിയ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു പി എ ഇബ്രാഹിം ഹാജിയെന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ എം അബ്ബാസ് പറഞ്ഞു.ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ദുബൈയില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കെ എം എ .യു എ ഇ രൂപവത്കൃതമാകുന്നതിനു മുമ്പ് ഇബ്രാഹിം ഹാജി ദുബൈയില്‍ എത്തി . സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് […]

Continue Reading

സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ വാണിജ്യ മേഖലകളില്‍ ഒരേ പോലെ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു പി എ ഇബ്രാഹിം ഹാജി: കെ എം അബ്ബാസ്

ദുബൈ: ഗള്‍ഫിലും ഇന്ത്യയിലും സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ വാണിജ്യ മേഖലകളില്‍ ഒരേ പോലെ സ്വാധീനം ചെലുത്തിയ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു പി എ ഇബ്രാഹിം ഹാജിയെന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ എം അബ്ബാസ് പറഞ്ഞു.ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ദുബൈയില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കെ എം എ .യു എ ഇ രൂപവത്കൃതമാകുന്നതിനു മുമ്പ് ഇബ്രാഹിം ഹാജി ദുബൈയില്‍ എത്തി .സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കഠിനാദ്ധ്വാനത്തിലൂടെ […]

Continue Reading

ആ കാശ് കൊടുത്തത് മുനവ്വറലി തങ്ങളാണ്…അവരുടെ ഉപ്പ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവാണ്…ഹിന്ദു-മുസ്‌ലിം വേര്‍തിരിവ് കാണിക്കില്ല; ബ്ലഡ് മണി സിനിമയിലെ രംഗം

കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങളേയും പിതാവും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളേയും പ്രതിപാദിച്ച് തമിഴ് സിനിമ ബ്ലഡ് മണി. കുവൈത്ത് ജയിലില്‍ വധശിക്ഷ കാത്ത് കിടന്നിരുന്ന തമിഴ്‌നാട് സ്വദേശിയെ നഷ്ടപരിഹാരം നല്‍കി രക്ഷിക്കുന്നതും അതിനായി ഒരു മാധ്യമപ്രവര്‍ത്തക നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ ഒരു രംഗത്തില്‍ മുനവ്വറലി തങ്ങളേയും ശിഹാബ് തങ്ങളേയും പരാമര്‍ശിക്കുന്ന ഒരു രംഗവുമുണ്ട്. കുവെത്ത് ജയിലില്‍ പെരിന്തല്‍മണ്ണക്കാരന്‍ കൊല്ലപ്പെട്ട […]

Continue Reading

ഹർഭജൻ സിംഗ് വിരമിച്ചു

ക്രിക്കറ്റിൻ്റെ എല്ലാ തരം രൂപങ്ങളിൽ നിന്നും വിരമിച്ച് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട ബ്രഹത്തായ കരിയർ മതിയാക്കുന്നതായി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നർ അറിയിച്ചത്. ഐപിഎൽ മത്സരങ്ങളിലും താരം ഇനി കളിക്കില്ല. 41 വയസ്സുകാരനായ താരം 2016ലാണ് ഇന്ത്യക്കായി അവസാനം കളിച്ചത്. പിന്നീട് ഐപിഎലിൽ ഹർഭജൻ സജീവമായിരുന്നു. 1998ൽ ഇന്ത്യക്കായി അരങ്ങേറിയ താരമാണ് ഹർഭജൻ സിംഗ്. ടെസ്റ്റ്, ഏകദിന അരങ്ങേറ്റങ്ങൾ അക്കൊല്ലം തന്നെ നടന്നു. 2006ൽ […]

Continue Reading

ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണംകെടുത്തി ഹിന്ദുത്വ പ്രവര്‍ത്തകര്‍; മുസ്‌ലിങ്ങളെ കൊല്ലാനുള്ള ഹിന്ദുയുവവാഹിനിയുടെ ആഹ്വാനത്തിനെതിരെ ടെന്നീസ് ഇതിഹാസം മര്‍ട്ടിന നവരത്തിലോവ

ന്യൂദല്‍ഹി: തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിനെ വിമര്‍ശിച്ച് ടെന്നീസ് ഇതിഹാസം മര്‍ട്ടിന നവരത്തിലോവ. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെങ്കില്‍ മുസ് ലിങ്ങള്‍ക്കെതിരെ പോരാടുകയും കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നുള്‍പ്പെടെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്വാനത്തിന്റെ വീഡിയോ പങ്കുവെച്ചാണ് മര്‍ട്ടിനയുടെ വിമര്‍ശനം. ഈ നടക്കുന്നതൊക്കെ എന്താണെന്ന് അവര്‍ ട്വീറ്റ് ചെയ്തു. ഹിന്ദു യുവവാഹിനിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്. മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നും ആയുധം കൊണ്ട് നേരിടണമെന്നും ആഹ്വനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ […]

Continue Reading

ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: ആർക്കോണം കാട്പാടി റെയിൽവേ സെക്‌ഷനിൽ മുകുന്ദരായപുരം-തിരുവലം ഭാഗത്ത് റെയിൽവേ പാലത്തിന് കേടുപാട് സംഭവിച്ചതിനെ തുടർന്ന് ചെന്നൈയിൽ നിന്ന് വെള്ളിയാഴ്ച കേരളത്തിലേക്ക് പുറപ്പെടേണ്ട മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. മംഗളൂരു എക്സ്പ്രസ് (12685), തിരുവനന്തപുരം എക്സ്പ്രസ് (12695), മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) എന്നീ ട്രയിനുകളാണ് റദ്ദാക്കിയത്. ശനിയാഴ്ച മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള ചെന്നൈ എക്സ്പ്രസ് (12686), ആലപ്പുഴയിൽ നിന്നുള്ള ആലപ്പി എക്സ്പ്രസ് (22640) എന്നീ ട്രയിനുകളും റദ്ദാക്കിയിട്ടുണ്ട്. കേരളത്തിലേക്കും തിരിച്ച് ചെന്നൈയിലേക്കുമുള്ള മറ്റ് സർവീസുകളെക്കുറിച്ചും അനശ്ചിതത്വം […]

Continue Reading