അടുത്ത മാസം 16 ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല; വിശദാംശങ്ങൾ
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank of India) വിജ്ഞാപനമനുസരിച്ച് ജനുവരി (January) മാസത്തിലെ 31 ദിവസങ്ങളില്‍ 16 ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും (Bank Holidays). റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ വാര്‍ഷിക പട്ടികയുടെ ഭാഗമായി 2022 ലെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്.2022 ജനുവരിയില്‍ സംസ്ഥാനം തിരിച്ചുള്ള 9 അവധികളാണ് ആര്‍ബിഐ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അത് ഈ ആഴ്ച അവസാനം മുതല്‍ ആരംഭിക്കും. ജനുവരി ഒന്നാം തിയതി ചില സംസ്ഥാനങ്ങളില്‍ ബാങ്ക് […]
Continue Reading