അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ യു.എ.ഇയിൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ

യു.എ.ഇയിലെ പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ. സൈബർ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. നിയമഭേദഗതി ജനുവരി രണ്ട് മുതൽ പ്രാബല്യത്തിൽ വരും. വിവിധ സൈബർ കുറ്റങ്ങൾക്ക് ഒന്നര ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെയാണ് പിഴയിട്ടിരിക്കുന്നത്. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ശാസ്ത്ര മേഖലയിലെും വിവരങ്ങൾ നശിപ്പിക്കുന്നതും കനത്ത ശിക്ഷക്കിടയാക്കും. ഡിജിറ്റൽ യുഗത്തിൽ പൗരൻമാരുടെ അവകാശ സംരക്ഷണവും ഇൻറർനെറ്റ് […]

Continue Reading

മല്ലം വാർഡിൽ കിടപ്പിലായ രോഗികൾക്ക് വീട്ടിൽ എത്തി ആധാർ കാർഡ് റജിസ്റ്റട്രഷൻ നടത്തി

മുളിയാർ: മല്ലം വാർഡിൽ ആധാർ കാർഡ് ഇല്ലാത്ത കിടപ്പിലായ രോഗികൾക്ക് അവരവരുടെ വീട്ടിൽ എത്തി ആധാർ റജിസ്റ്റർ നടത്തി.ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ്കൃഷ്ണൻ ചേടിക്കാൽ, ആബ്ദുൾ റഹ്മാൻ ജൻഫോമാൻ, ശംസു ഡിൻ മെഗ്രാൽ, പീറ്റർ ഡിസൂസ അമ്മംകോട് എന്നിവർ നേതൃത്വം നൽകി.

Continue Reading

ആറാം ക്ലാസ് വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി: മൂന്നാറില്‍ സ്കൂൾ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവരെ എസ്റ്റേറ്റ് പിആർ ഡിവിഷനിൽ കുട്ടിതമ്പി, മുനീശ്വരി ദമ്പതികളുടെ മകൻ ബിബിൻ (12) ആണ് മരിച്ചത്. ചെണ്ടുവരെ സർക്കാർ ഹൈസ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ് ബിബിന്‍.  ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തോട്ടത്തിൽ ജോലി കഴിഞ്ഞെത്തിയ അമ്മ മുനീശ്വരിയാണ് മകനെ തൂങ്ങി മരിച്ച  നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ മൂന്നാർ പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ബീന സഹോദരിയാണ്.  സംഭവത്തിൽ അസ്വാഭാവിക മരണത്തിന് […]

Continue Reading

അവകാശ നിഷേധങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭത്തിനു തയ്യാറാവുക – എസ്.ഇ.യു.

കാസർകോട് : ജീവനക്കാരുടെ അവകാശങ്ങൾ തുടർച്ചയായി നിഷേധിക്കുന്ന ഇടത് സർക്കാർ നടപടികൾക്കെതിരെ മുഴുവൻ ജീവനക്കാരും സർവ്വീസ് സംഘടനകളും യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും മെഡിസെപ്പ് പദ്ധതിയിൽ നിന്നും കമ്മീഷൻ പറ്റുന്ന ലജ്ജാകരമായ നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ യു) സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ലീവ് സറണ്ടർ നിഷേധിച്ചും , സംസ്ഥാനം രൂക്ഷമായ വിലക്കയറ്റം നേരിടുമ്പോൾ ക്ഷാമബത്തകൾ അനുവദിക്കാതെയും സർക്കാർ ജീവനക്കാരെ ദ്രോഹിക്കുകയാണ്. മെഡിസെപ്പ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി മതിയായ ചികിത്സാ സൗകര്യങ്ങളോ […]

Continue Reading

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിൽ ചേർന്നു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെത്തിയാണ് മോംഗിയ പ്രാഥമികാംഗത്വം സ്വീകരിച്ചത്. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ കലാ, കായികരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ പാർട്ടിയിലെത്തിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് മോംഗിയയുടെ രാഷ്ട്രീയപ്രവേശം. കോൺഗ്രസ് എംഎൽഎ ഫത്തെഹ് ബാജ്‌വ, അകാലിദൾ എംഎൽഎ ഗുർദേജ് സിങ് ഗുധിയാന, യുനൈറ്റഡ് അകാലിദൾ മുൻ എംപി രാജ്‌ദേവ് സിങ് ഖൽസ അടക്കമുള്ള പ്രമുഖർ ഇന്ന് ബിജെപി അംഗത്വമെടുത്തിട്ടുണ്ട്. ഇവർക്കൊപ്പമാണ് മോംഗിയയും ബിജെപിയിലെത്തിയത്. ഡൽഹിയിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് […]

Continue Reading

പ​ഞ്ചാ​ബി​ൽ ര​ണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ കൂ​ടി ബി​ജെ​പി​യി​ലേ​ക്ക് പോ​യി

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ല്‍ ര​ണ്ട് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ കൂ​ടി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വും എം​പി​യു​മാ​യ പ്ര​താ​പ് ബ​ജ്‌​വ​യു​ടെ സ​ഹോ​ദ​ര​നും എം​എ​ല്‍​എ​യു​മാ​യി ഫ​ത്തേ ജം​ഗ് സിം​ഗ് ബ​ജ്‌‌​വ​യാ​ണ് ഇ​തി​ല്‍ ഒ​രാ​ള്‍.ഖാ​ദി​യ​നി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് ഫ​ത്തേ ജം​ഗ്. അ​ടു​ത്തി​ടെ ന​ട​ന്ന റാ​ലി​യി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ന​വ്‌​ജ്യോ​ത് സിം​ഗ് സി​ദ്ധു ഫ​ത്തേ ജം​ഗ് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​യാ​ൾ ബി​ജെ​പി​യി​ലേ​ക്കു കൂ​റു​മാ​റാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഹ​ർ​ഗോ​ബി​ന്ദ്പു​രി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യാ​യ ബ​ൽ​വീ​ന്ദ​ർ സിം​ഗ് ല​ഡ്ഡി​യാ​ണ് ബി​ജെ​പി​യി​ലേ​ക്ക് കൂ​റു​മാ​റി​യ അ​ടു​ത്ത​യാ​ൾ. മ​റ്റൊ​രു […]

Continue Reading

ഡല്‍ഹിയില്‍ ഭാഗിക ലോക്ഡൗൺ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയറ്ററുകൾ അടയ്ക്കും

ഒമിക്രോണ്‍ വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചു. സ്കൂളുകളും കോളേജുകളും സ്പാകളും ജിമ്മുകളും സിനിമ തീയറ്ററുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിലും റസ്റ്ററന്‍റുകളിലും മെട്രോയിലും പകുതി ആളുകളെ മാത്രമേ അനുവദിക്കൂ. വിവാഹത്തില്‍ ആളുകള്‍ പങ്കെടുക്കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. മാളുകളുടെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം.

Continue Reading

ഉച്ചഭക്ഷണത്തില്‍ ചത്തപല്ലി; കര്‍ണാടകയിലെ സ്കൂളില്‍ 80 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കർണാകയില്‍ സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ. 80 ഓളം കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പരിശോധനയില്‍ കുട്ടികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. കർണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. വെങ്കടപുര തണ്ട ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലെ ഉച്ചഭക്ഷണത്തിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ ഉടന്‍തന്നെ റാണിബെന്നൂരിലെ സർക്കാർ ആശുപത്രിയിലെത്തിച്ചതായും എല്ലാവരും സുഖം പ്രാപിച്ച് ഡിസ്ചാർജ് ആയെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു. സ്കൂളിനെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

Continue Reading

ജിഫ്രി തങ്ങൾക്കു ഭീഷണി: സർക്കാർ ഗൗരവമായി കാണണം കുമ്പോൽ തങ്ങൾ

കുമ്പള :സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങൾക്കു വധ ഭീഷണിയുള്ള കാര്യം സർക്കാർ അതീവ ഗൗരവമായി കാണണമെന്നുംപോലീസ് സ്വമേധയാ കേസെടുത്തു ഭീഷണിപ്പെടുത്തിയവരെ എത്രയും വേഗം കണ്ടെത്തി അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുമ്പോൽ സയ്യിദ് കെ. എസ്. അലി തങ്ങൾ ആവശ്യപ്പെട്ടു. സമുദായത്തിന്റെ നന്മയും മതമൈത്രിയും സമാധാനാന്തരീക്ഷവും ലാക്കാക്കി ഉചിതമായ തീരുമാനമെടുക്കുമ്പോൾ രാഷ്ട്രീയമായും അല്ലാതെയും ചിലർക്കുണ്ടാക്കുന്ന അസഹിഷ്ണുത പരിഹാസവും അസഭ്യ വർഷവും കടന്നു വധഭീഷനിലെത്തി നിൽക്കുന്നത് അങ്ങേയറ്റം ആപൽകരവും പ്രതിഷേധാർഹവുമാണ്. ജാതി മത രാഷ്ട്രീയ […]

Continue Reading

ചെറുവത്തൂരില്‍ പതിനാറുകാരിയെ കാറില്‍ കയറ്റിക്കൊണ്ട് പോയി ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവം ▪️2 പേര്‍ റിമാന്റില്‍

ചെറുവത്തൂര്‍▪️പതിനാറുകാരിയെ കാറില്‍ കയറ്റിക്കൊണ്ട് പോയി ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 2 പേര്‍ റിമാന്റില്‍. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ ചെറുവത്തൂരില്‍ നിന്നും കാറില്‍ കയറ്റി കര്‍ണ്ണാടക മടിക്കേരിയില്‍ കൊണ്ടുപോയി ലൈംഗീക പീഡനത്തിനിരയാക്കിയ യുവാവും കാറോടിച്ചിരുന്നയാളുമാണ് റിമാന്റിലായത്. കഴിഞ്ഞാഴ്ചയാണ് ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ 16 കാരിയെ വീട്ടില്‍ നിന്നും കാണാതായത്. കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടി തിരിച്ചെത്തി. താന്‍ കുമ്പളയിലെ പെണ്‍ സുഹൃത്തിനൊപ്പം മടിക്കേരിയില്‍ പോയിരുന്നുവെന്നാണ് […]

Continue Reading