26ാമത് മിറാക്കിൾ ട്രോഫി FC പ്രിയദർശിനി ഒഴിഞ്ഞവളപ്പ് ചാമ്പ്യന്മാർ
കമ്പാർ:മിറാക്കിൾ കമ്പാർ ആഥിത്യമരുളിയ 26 ാമത് സെവൻസ് ഫുട്ബോൾ ടുർണ്ണമെന്റിൽ ഏക പക്ഷീയമായ ഒരു ഗോളിനു മിറാക്കിൾ കമ്പാറിനെ തോൽപിച്ച് കൊണ്ട് എഫ് സി പ്രിയദർശിനി ഒഴിഞ്ഞവളപ്പ് അതി വാശിയേറിയ ഫൈനൽ മത്സരത്തിൽ ജേതാക്കളായി. ചാമ്പ്യന്മാർക്ക് ശ്രീ എൻ എ നെല്ലിക്കുന്ന് എം എൽ എ ട്രോഫി സമ്മാനിച്ചു. ടൂർണമെൻറ്ലെ മികച്ച താരമായി പ്രിയദർശിനിയുടെ അനസിനെ തിരഞ്ഞെടുത്തു, ബെസ്റ്റ് ഡിഫൻഡറായി പ്രിയദർശിനിയുടെ ശിഹാബിനേയും, ബെസ്റ്റ് ഫോർവേഡായി മിറാക്കിൾ കമ്പാറിന്റെ മുക്താറിനേയും, ബെസ്റ്റ് ഗോൾ കീപ്പറായി പ്രിയദർശിനിയുടെ ബാസിതിനേയും […]
Continue Reading