കുട്ടികളെ ഭയപ്പെടുത്താന്‍ മന്ത്രിപുത്രന്‍ വെടിയുതിര്‍ത്തു; ഓടിച്ചിട്ട് തല്ലി നാട്ടുകാര്‍ (വീഡിയോ കാണാം )

പട്ന: തോട്ടത്തിൽ കളിക്കുകയായിരുന്ന വിദ്യാർഥികളെ ഓടിക്കാൻ വെടിയുതിർത്തെന്നാരോപിച്ച് ബിഹാറിൽ മന്ത്രിയുടെ മകനെ ഗ്രാമവാസികൾ മർദിച്ചു. ഞായറാഴ്ച ബിഹാറിലെ വെസ്റ്റ് ചാമ്പരൻ ജില്ലയിലായിരുന്നു സംഭവം. ബിഹാർ ടൂറിസം മന്ത്രി നാരായൺ പ്രസാദ് സാഹയുടെ മകൻ ബബ്ലു കുമാർ കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തെന്നാണ് ആരോപണം.ഇതേ തുടർന്ന് മന്ത്രിയുടെ മകൻ ബബ്ലു കുമാറും ഗ്രാമവാസികളും തമ്മിൽ ഏറ്റുമുട്ടിയതായി പോലീസ് പറഞ്ഞു. ബബ്ലു കുമാറിന്റെ കൈയിൽ നിന്ന് ഗ്രാമവാസികൾ തോക്ക് തട്ടിയെടുക്കുകയും ചെയ്തു.ഹർദിയ ഗ്രാമത്തിലാണ് മന്ത്രി നാരായൺ പ്രസാദ് സാഹയുടെ വീടുള്ളത്. മന്ത്രിയുടെ […]

Continue Reading

രാജ്യത്ത് 3.06 ലക്ഷം പുതിയ കോവിഡ് കേസുകൾ; ടിപിആർ 20.75% ആയി ഉയർന്നു

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,064 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 20.75 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണം കുറവാണെങ്കിലും ടിപിആര്‍ കൂടുതലാണ്. 20.75 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക്. ഇന്നലെ ഇത് 17.78 ശതമാനമായിരുന്നു. 439 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 4,89,848 (4.89 ലക്ഷം) ആയി. രാജ്യത്ത് രോഗകളുടെ എണ്ണം […]

Continue Reading

സഖാവേ, ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്ന നിങ്ങളുടെ കവര്‍ഫോട്ടോയുള്ളവരാണ് എന്നെ അധിക്ഷേപിക്കുന്നത്‌; മുഖ്യമന്ത്രിക്ക് അരിത ബാബുവിന്റെ തുറന്ന കത്ത്

ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത സോഫ്റ്റ് സ്റ്റോറിയുടെ പേരില്‍ ഇടതു അണികളില്‍ നിന്ന് തനിക്ക് ഇപ്പോഴും സൈബര്‍ ആക്രമണം നേരിടുകയാണെന്ന് കായംകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അരിത ബാബു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കെഴുതിയ കത്ത് അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.‘ഏഷ്യാനെറ്റിലെ ലക്ഷ്മി പത്മ എന്ന മാധ്യമപ്രവര്‍ത്തക എന്നെക്കുറിച്ച് തയ്യാറാക്കിയ ഒരു പ്രോഗ്രാമിന്റെ പേരില്‍ അവരെയും എന്നെയും അധിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ‘പാല്‍ക്കാരീ’ ‘കറവക്കാരീ’ എന്നുമൊക്കെയുള്ള വിളികള്‍ അതിന്റെ നേരിട്ടുള്ള അര്‍ത്ഥത്തില്‍ ആണെങ്കില്‍ സന്തോഷത്തോടെ കേള്‍ക്കാവുന്ന രാഷ്ട്രീയ […]

Continue Reading

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആണോ? ഈ 5 കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് ജയിലിലായേക്കാം

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേറ്ററാണെങ്കില്‍, ഗ്രൂപ്പില്‍ പങ്കിടുന്ന തരത്തിലുള്ള ഉള്ളടക്കത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം. കൂടാതെ, ഗ്രൂപ്പില്‍ എന്ത് തരത്തിലുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്; അല്ലാത്തപക്ഷം, നിങ്ങള്‍ ജയിലിലായേക്കാം. ഇനിപ്പറയുന്ന അഞ്ച് കാര്യങ്ങള്‍ ഓര്‍ക്കുക: വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ദേശവിരുദ്ധ ഉള്ളടക്കം വാട്സ്ആപ്പ് ഗ്രൂപ്പില്‍ ദേശവിരുദ്ധ ഉള്ളടക്കം […]

Continue Reading

ആശങ്ക പെരുകുന്നു; ഇന്ന് 45,449 പേര്‍ക്ക് കൊവിഡ്; 38 മരണം

സംസ്ഥാനത്ത് ഇന്ന് 45,449 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ […]

Continue Reading

സർക്കാർ സ്കൂളിൽ മുസ്ലിം വിദ്യാർത്ഥികൾ നിസ്കരിച്ചു; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

സർക്കാർ സ്കൂളിൽ മുസ്ലിം വിദ്യാർത്ഥികൾ നിസ്കരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. കർണാടകയിലെ കോളാറിലാണ് സംഭവം. ഹെഡ്മിസ്ട്രസിൻ്റെ അനുമതിയോടെ വിദ്യാർത്ഥികൾ വെള്ളിയാഴ്ച നിസ്കാരമാണ് സ്കൂളിൽ നടത്തിയത്. സംഭവം അറിഞ്ഞ ഹിന്ദു സംഘടനകൾ സ്കൂളിനു പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനു പിന്നാലെ കോളാർ ജില്ലാ കലക്ടർ ഉമേഷ് കുമാർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ചകളിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു ക്ലാസ് മുറിയിൽ നിസ്കരിക്കാനാണ് ഹെഡ്മിസ്ട്രസ് അനുമതി നൽകിയിരുന്നത്. നിസ്കരിക്കാനായി വിദ്യാർത്ഥികൾ പുറത്തുപോകുന്നത് തടയാനായിരുന്നു ഇത്. ഇതനുസരിച്ച് വിദ്യാർത്ഥികൾ എല്ലാ വെള്ളിയാഴ്ചകളിലും നിസ്കരിച്ചിരുന്നു. […]

Continue Reading

അരമനപടി മൊട്ടൽ പാലം യഥാർത്യമാകണം – പന്നടുക്കം മൊട്ടൽ പൗര സമിതി

ബോവിക്കാനം :മുളിയാർ -ബേഡഡുക്ക പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന അരമനപടി -മൊട്ടൽ പാലം ഉടൻ യഥാർഥ്യമാകണം പന്നടുക്കം മൊട്ടൽ പൗര സമിതിഅരമനപടിയിൽ മുമ്പ് ഉണ്ടായ തൂകുപാലത്തിന്റെ പാലത്തിന്റെ അടുത്തായി വരുന്ന പാലമാണ് ഇത്. കുറെ വർഷം മുമ്പ് പാസ്സായ പാലം ഈ കഴിഞ്ഞ ആഴ്ചയാണ് ഫണ്ട്‌ പാസ്സായത് ഈ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ അബ്ദുറഹ്‌മൻ മാസ്റ്റർ പന്നടുക്കം അധ്യക്ഷത വഹിച്ചു. തസീഹ് അരമനപടി ഉൽഘാടനം ചെയ്തു. അഷ്‌കർ അസ്‌നവി, സിദ്ദീഖ് മൊട്ടൽ, മധു അക്കര സംസാരിച്ചു. തുടർന്ന് കറുത്തരായ […]

Continue Reading

മുണ്ടക്കൈ പാലം ഉടൻ യാഥാർത്ഥ്യ മാക്കണം – മുസ്ലിം ലീഗ്

മുളിയാർ: മുണ്ടക്കൈ യിലെബാവിക്കരറഗുലേറ്ററിനു സമീപത്ത്അനുവദിച്ച മുണ്ടക്കൈ – മച്ചിപ്പുറം- ബിട്ടിക്കൽ പാലം ഉടൻ യാഥാർത്ഥ്യ മാക്കണമെന്ന് മുളിയാർ പതിനാലാം വാർഡ് മുസ്ലിം ലീഗ് നേതൃ യോഗം ആവശ്യപ്പെട്ടു. ബാവിക്കര റഗുലേറ്റ റിൽ കംബ്രിഡ്ജ് ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ ജനങ്ങൾ അക്കര ഇക്കരയെത്താൻ മാർഗ്ഗമില്ലാതെ ദുരിതം അനുഭവിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് സി.സുലൈമാൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി റാഷിദ് മൂലടുക്കം സ്വാഗതം പറഞ്ഞു. ഷെഫീഖ് മൈക്കുഴി,അബ്ദുൽ റഹിമാൻ മുണ്ടക്കൈ, ഷെരീഫ്ദപ്പ്, നസീർ മൂലടുക്കം, ബാസിത് മുണ്ടക്കൈ സംബന്ധിച്ചു.

Continue Reading

രാജ്യത്ത് ഒമിക്രോണിന്റെ സമൂഹവ്യാപനമെന്ന് പഠനം

രാജ്യത്ത് ഒമിക്രോണിന്റെ സമൂഹവ്യാപനം നടന്നതായി പഠനറിപ്പോർട്ട്. മെട്രോ നഗരങ്ങളിൽ രോഗികൾ കൂടിയത് സമൂഹവ്യാപനം മൂലമാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ജെനോ സ്വീക്വൻസിങ് കൺസോർഷ്യത്തിന്റേതാണ് പഠനം. രണ്ടാം തരംഗത്തെ അപേക്ഷിച്ച് അതിവേഗത്തിലുള്ള രോഗവ്യാപനമാണ് മൂന്നാംതരംഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിദേശയാത്ര നടത്തിയിട്ടില്ലാത്ത നിരവധിപേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജിനോം പരിശോധന മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങൾ നിർത്തിവെച്ചിരുന്നു.

Continue Reading

കണ്ണൂർ കൊവിഡ് ‘എ’ കാറ്റഗറിയിൽ, നിയന്ത്രണം കർശനം, പൊതുപരിപാടികളിൽ 50 പേർ മാത്രം

കണ്ണൂർ: ആശുപത്രികളിലെ കൊവിഡ് (Covid 19) ബാധിതർ കൂടിയ സാഹചര്യത്തിൽ കണ്ണൂർ (Kannur) ജില്ലയെ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതലുള്ള ‘എ’ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണമുയർന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്. പുതിയ സാഹചര്യത്തിൽ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. പൊതുപരിപാടികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, മതപരമായ ചടങ്ങുകൾ, മരണ,വിവാഹ ചടങ്ങുകൾ എന്നിവക്ക് ഇനി 50 പേരെ മാത്രമേ അനുവദിക്കൂ. ആശുപത്രിയിലെ രോഗികളുടെ എണ്ണം കൂടിയതിനാൽ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ കൊവിഡ് ബാധിതരുടെ […]

Continue Reading