ആർമി പബ്ലിക്ക് സ്കൂളുകളിൽ അധ്യാപക നിയമനം: ജനുവരി 28വരെ അപേക്ഷിക്കാം

▪️തിരുവനന്തപുരം: ആർമി പബ്ലിക്ക് സ്കൂളുകളിൽ പോസ്റ്റ് ഗ്രാറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 136 സ്കൂളുകളിലാണ് ഒഴിവുകളുള്ളത്. കേരളത്തിൽ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് അവസരം. ഫെബ്രുവരി 19, 20 തീയതികളിൽ പരീക്ഷ നടക്കും. തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്. പോസ്റ്റ് ഗ്രാറ്റ് ടീച്ചർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദംവും ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും കുറഞ്ഞത് 50 ശതമാനം മാർക്കുമാണ് യോഗ്യത. പ്രൈമറി സ്കൂൾ ടീച്ചർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമാണ് യോഗ്യത. […]

Continue Reading

ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായി

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ചോദ്യംചെയ്യലിനായി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് ദിലീപ് ഉൾപ്പെടെ അഞ്ച് പേർ ക്രൈംബ്രാഞ്ചിന് മുമ്പിൽ ഹാജരായത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് എട്ട് മണി വരെയാണ് ചോദ്യംചെയ്യാൻ അനുമതി. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും ചോദ്യംചെയ്യല്‍. ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരോടാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി […]

Continue Reading

അധ്യാപക ഒഴിവ്

▪️കാസർകോട്: ചന്ദ്രഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.എ. മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച പതിനൊന്നുമണിക്ക് സ്കൂളിൽ. ഫോൺ: 93885 35008. ▪️ബോവിക്കാനം: ബി.എ.ആർ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (മലയാളം)ഒഴിവുണ്ട്. കൂടിക്കാഴ്ച 25-ന് ഉച്ചയ്ക്ക് രണ്ടിന്. ▪️ഉദിനൂർ: ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം 25-ന് 11-ന്.========================

Continue Reading

സംസ്ഥാനത്ത് ലോക്ഡൗണ്‍ സമാന നിയന്ത്രണം; അടിയന്തര യാത്രയ്ക്ക് രേഖകൾ കരുതണം

സംസ്ഥാനത്ത് ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ പ്രബല്യത്തിൽ. അടിയന്തര യാത്രയ്ക്ക് ഇറങ്ങുന്നവർ ബന്ധപ്പെട്ട രേഖകൾ കരുതണം. ആരാധനാലയങ്ങളുടെ ചടങ്ങുകൾ ഓൺലൈനായി നടത്താം. ഇന്നും മുപ്പതിനുമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തത്. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ പാടില്ല, വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ, പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാത്രം പ്രവര്‍ത്തിക്കാം തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദീര്‍ഘദൂര […]

Continue Reading

എസ്.ടി.യു തൊഴിലാളികളെ സി.ഐ.ടി.യുകാരാക്കി സി.പി.എം സമ്മേളന ബോർഡ്

മടിക്കൈയിൽ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന ബോർഡിലെ ചുമടെടുക്കുന്ന തൊഴിലാളികൾ കാസർകോട് നഗരത്തിലെ എസ്.ടി.യു അംഗങ്ങളായ ചുമട്ട് തൊഴിലാളികൾ. മുസ്‌ലിം ലീഗിന്റെ തൊഴിലാളിസംഘടനയാണ് എസ്.ടി.യു. തൊഴിലാളികളുടെ യഥാർത്ഥ ഫോട്ടോയിലെ നീല നിറത്തിലുള്ള തലപ്പാവിന് ചുവപ്പ് കളർ നൽകിയാണ് ബോർഡിൽ ചേർത്തിരിക്കുന്നത്. കാസർകോട് നഗരത്തിലെ എ പൂൾ ലീഡർ എൻ.എ മുഹമ്മദ്, പി.എ മുഹമ്മദ് കുഞ്ഞി, യൂസഫ്, അടുത്ത് വിരമിച്ച പി. ഹസൈനാർ എന്ന അച്ചു തുടങ്ങിയ എസ്.ടി.യു നേതാക്കൾ കൂടിയായ തൊഴിലാളികൾ കയറ്റിറക്ക് […]

Continue Reading

എം വി ബാലകൃഷ്ണന്‍ വീണ്ടും സി പി എം കാസർകോട് ജില്ലാ സെക്രടറി; ജില്ലാ കമ്മറ്റിയിൽ ഏഴ് പുതുമുഖങ്ങൾ; നാല് സ്ത്രീ സാന്നിധ്യം

കാസര്‍കോട്: സി.പി.എം ജില്ലാ സെക്രട്ടറിയായി എം.വി.ബാലകൃഷ്ണൻ മാസ്റ്ററെ വീണ്ടും തെരെഞ്ഞടുത്തു.ഐക്യകണ്ഠേനയാണ് ബാലകൃഷ്ണൻ മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം സംസ്ഥാന സമിതി അംഗമായ ബാലകൃഷ്ൻ മാസ്റ്റർ മുമ്പ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്നു. വനിതകളെയും, യുവജനങ്ങളെയും കൂടുതല്‍ ഉള്‍പ്പെടുത്തിയ 36 അംഗ ജില്ലാ കമ്മിറ്റിയില്‍ ഏഴ് പുതുമുഖങ്ങള്‍ ഉണ്ട്. ജില്ലാ കമ്മറ്റിയിൽ നാല് സ്ത്രീ സാന്നിധ്യവും ശ്രദ്ധേയമായി. മുന്‍ ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി, എം.ലക്ഷ്മി, എം സുമതി, പി.ബേബി എന്നിവരാണ് ജില്ലാ കമ്മറ്റിയിലെ സ്ത്രീ സാന്നിധ്യങ്ങൾ. എം വി ബാലകൃഷ്ണൻ,പി […]

Continue Reading

എസ്ബിഐ ആണോ നിങ്ങളുടെ ബാങ്ക്; നാളെ ഇന്റര്‍നെറ്റ്- യുപിഐ ഇടപാടുകള്‍ സൂക്ഷിക്കുക

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്റര്‍നെറ്റ് ഇടപാടുകള്‍ ശനിയാഴ്ച താല്‍ക്കാലികമായി തടസപ്പെട്ടും. ഡിജിറ്റല്‍ സേവനങ്ങളും യോനോ ആപ്പും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്. സാങ്കേതിക നവീകരണമാണ് സര്‍വീസിലെ താല്‍ക്കാലിക പ്രശ്‌നങ്ങള്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 02:00 മണി മുതല്‍ രാവിലെ 8:30 വരെ ആയിരിക്കും ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെടുക എന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. മുന്നറിയിപ്പ് പ്രകാരം ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ്, യുപിഐ തുടങ്ങിയ സേവനങ്ങളും പുലര്‍ച്ചെ ഉപയോഗിക്കാനാകില്ല. ബാങ്കിന്റെ […]

Continue Reading

വിമാനയാത്രയ്ക്ക് ഒറ്റ ഹാൻഡ് ബാഗ് മതി; ചട്ടം കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ

വിമാനത്തിൽ യാത്രക്കാരന് ഒരു ഹാൻഡ് ബാഗ് എന്ന ചട്ടം കർശനമായി നടപ്പാക്കാൻ വിമാന കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം. ചട്ടം കാര്യക്ഷമമായി നടപ്പാക്കാത്തത് മൂലമാണ് വിമാനത്താവളങ്ങളിൽ തിരക്ക് കൂടാൻ പ്രധാന കാരണമെന്ന് വ്യോമയാന രംഗത്ത് സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസർക്കാർ ഏജൻസിയായ ബിസിഎഎസ് അറിയിച്ചു. വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും ബിസിഎഎസ് അയച്ച മെമ്മോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. നിലവിൽ ശരാശരി യാത്രക്കാർ രണ്ടുമുതൽ മൂന്ന് ഹാൻഡ് ബാഗ് വരെയാണ് കയ്യിൽ കരുതുന്നത്. ഇതുമൂലം സ്‌ക്രീനിങ് പോയിന്റിൽ സമയം ഒരുപാട് നഷ്ടപ്പെടുന്നുണ്ട്. ക്ലിയറൻസിന് […]

Continue Reading

വിവാദത്തിനിടെ കാസര്‍കോട് കലക്ടര്‍ അവധിയിൽ; ചുമതല എഡിഎമ്മിന്

സി.പി.എം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കാസര്‍കോട് കലക്ടര്‍ ഭണ്ഠാരി സ്വാഗത്‌ അവധിയിൽ. നാളെ മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് അവധി‍. വ്യക്തിപരമായ കാരണങ്ങളാലെന്നാണ് വിശദീകരണം. എ.ഡി.എമ്മിനാണ് പകരം ചുമതല. പൊതുപരിപാടികൾ വിലക്കിയ കാസർകോട് ജില്ലാകലക്ടർ ഉത്തരവ് ഇറക്കിയിരുന്നു. പിന്നാലെ കല്കടർ ഉത്തരവ് പിൻവലിച്ചു. ഇത് സിപിഎം ജില്ലാ സമ്മേളനത്തിന് വേണ്ടിയാണെന്ന് ആരോപണം ഉയർന്നിരുന്നു. കല്കടർ ഈ ഉത്തരവ് പുനസ്ഥാപിക്കണമെന്ന ഹർജി പരിഗണിച്ച ഹൈക്കോടതി അമ്പത് പേരിൽ കൂടുലുള്ള പൊതുപരിപാടികൾ വിലക്കി ഇടക്കാല ഉത്തരവിറക്കി.

Continue Reading

യാത്രാ മാർഗരേഖയിൽ മാറ്റം; നാളെ മുതൽ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ല

യാത്രാ മാർഗരേഖയിൽ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. നാളെ മുതൽ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ല. കൊവിഡ് പോസിറ്റീവ് ആണെങ്കിൽ സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയയ്ക്കണം. ചികിത്സയും ഐസൊലേഷനും പൊതുവായ കൊവിഡ് മാനദണ്ഡം അനുസരിച്ച് നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. നേരത്തെ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടിയിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഡി ജി സി എ തീരുമാനം. കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം […]

Continue Reading