എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ അടുത്തിരിക്കെ ആശങ്കയിൽ വിദ്യാർത്ഥി കളും അധ്യാപകരും

തൃശ്ശൂര്‍: എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളുടെ ചോദ്യപേപ്പര്‍ പാറ്റേണ്‍ പുറത്തുവന്നതോടെ വിദ്യാഭ്യാസരംഗത്ത് ആശങ്ക പടര്‍ന്നിരിക്കുകയാണ്. പരീക്ഷയ്ക്ക് ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങള്‍ (ഫോക്കസ് ഏരിയ) മാത്രം പഠിച്ചാല്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടില്ല എന്നതാണ് ഇതിന് അടിസ്ഥാനമായത്. മിക്ക വിഷയങ്ങളും ഓണ്‍ലൈനായും ഓഫ്‌ലൈനായും പഠിപ്പിച്ചുതീര്‍ന്നിട്ടുള്ളത് പകുതി പാഠഭാഗങ്ങള്‍ മാത്രമാണ്. ഇനി കിട്ടുന്നത് രണ്ടരമാസം മാത്രമാണ്. ആ സമയംകൊണ്ട് പുസ്തകത്തിന്റെ പകുതി പഠിപ്പിക്കണമെന്നത് അസാധ്യമെന്ന് അധ്യാപകര്‍ പറയുന്നു.പുസ്തകം മുഴുവന്‍ പഠിക്കണമെന്ന് ആദ്യംതന്നെ പറഞ്ഞിരുന്നെങ്കില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ഇത്ര സമ്മര്‍ദത്തിലാവില്ലായിരുന്നു. […]

Continue Reading

യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു

 കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ്പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയത് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ട കെ ടി ജോമോൻ.ഇന്നലെ ജോമോന്‍ ഷാൻ ബാബുവിനെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടു പോയി എന്നാണ് വിവരം. കൊന്നു എന്ന് പറഞ്ഞ് ജോമോന്‍ പൊലീസ് സ്റ്റേഷന്റെ മുന്നില്‍ കൊണ്ടിടുകയായിരുന്നു.  ഉടന്‍ തന്നെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം മുള്ളന്‍ കുഴി കീഴ്കുന്ന് ഭാഗത്താണ് ഇരുവരുടെയും വീടുകള്‍.

Continue Reading

അടുക്കളയിൽ പതിയിരിക്കുന്ന അപകടം

ലോകം മഹാമാരിക്കാലത്തിലൂടെയാണ് കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ മാസ്‌ക് ധരിച്ചും, സാനിറ്റൈസർ ഉപയോഗിച്ചും, വ്യക്തി ശുചിത്വം വരുത്തിയും നം നമ്മളാൽ കഴിയും വിധം അസുഖങ്ങൾ പിടിപെടാതെ സ്വയം സംരക്ഷിക്കാൻ ശ്രമിക്കുന്നു. പുറത്ത് പോയി വന്നാൽ വസ്ത്രങ്ങളെല്ലാം രണ്ടാമതൊരു തവണ ധരിക്കുന്നതിനെ കുറിച്ച് നാമിപ്പോൾ ആലോചിക്കുന്നത് പോലും ഇല്ല. എന്നാൽ അടുക്കളയിൽ ഉപയോഗിക്കുന്ന തുണിയുടെ കാര്യമോ ? മറ്റുള്ള കാര്യങ്ങളിൽ നാം പുലർത്തുന്ന ശ്രദ്ധ അടുക്കളയിൽ നൽകുന്നുണ്ടോ ? അടുക്കളയിൽ ചൂട് പാത്രം പിടിക്കാനുള്ള തടത്തുണി, കൈ തുടയ്ക്കുന്ന […]

Continue Reading

സമുദായസംരക്ഷണത്തിന് മുസ്ലിംലീഗ് പ്രതിജ്ഞാബദ്ധം – എ. അബ്ദുൽ റഹ്മാൻ

കാസർകോട്:സമുദായത്തിൻ്റെഅവകാശസംരക്ഷണത്തിന് ഏതറ്റംവരെ പോകാനുംമുസ്ലിംലീഗ്പ്രതിജ്ഞാബദ്ധമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ പറഞ്ഞു. അട്ടിപ്പേറവകാശവും,വർഗീയതയുംപറഞ്ഞ്സമുദായത്തെലീഗിൽനിന്ന്അകറ്റാമെന്നത് ഇടതുപക്ഷ ത്തിൻ്റെവ്യാമോഹംമാത്രമാണ്. സമുദായത്തെശിഥിലീകരിക്കാനുംഅതുവഴികമ്മ്യൂണിസത്തിൻ്റെ തുടർവാഴ്ച നേടലുമാണ് പിണറായി വിജയൻലക്ഷ്യംവെക്കുന്നത്. ഒരുഭാഗത്ത് മതചിഹ്ന ങ്ങളെയുംആചാരങ്ങളെയും രീതികളെയും പുരോഗമനത്തിൻ്റെപേരിൽ നിരുൽസാഹ പ്പെടുത്താൻ ശ്രമിക്കു കയും മറുഭാഗത്ത്ഭൂരിപക്ഷ വർഗ്ഗീയതക്ക് വളംനൽകിഫലംകൊയ്യാനുമാണ് സി.പി.എം. ശ്രമി ക്കുന്നത്. എക്കാലവും ഇത് നിലനിർത്തി പ്പോരാൻ കഴിയില്ലെന്നുംപൊതു സമൂഹംഇതെല്ലാംതിരിച്ചറിഞ്ഞ്കഴിഞ്ഞുവെന്നുഅദ്ദേഹംകൂട്ടിച്ചേർത്തു.മുളിയാർ പഞ്ചായത്ത് പതിമൂന്നാം വാർഡ് സമ്മേളനത്തിന്റെ ഭാഗമായി മുസ് ലിയാർ നഗറിൽ നടത്തിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു. പഞ്ചായത്ത് […]

Continue Reading

കോവിഡ് പടരുന്നത് തടയാൻ കർശന ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ

കാസർകോട്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ റെസിഡന്റ് അസോസിയേഷനുകളും വാർഡ് തല ജാഗ്രതാ സമിതികളും അടിയന്തര ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. ജില്ലയിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ജാഗ്രതയോടെ ശ്രദ്ധിക്കണം, അപാർട്മെന്റ് സമുച്ചയങ്ങൾ, സ്ഥാപനങ്ങൾ, ഹോടെലുകൾ, കടകൾ, ക്ലബുകൾ, മാളുകൾ മുതലായവയിൽ അണുബാധ കൂടുതൽ പടരാതിരിക്കാൻ കർശനമായ ജാഗ്രത പാലിക്കണം. അണുബാധയുടെ വ്യാപനത്തെ നിസാരമായി കാണരുത്. കോവിഡ് നിയന്ത്രണ മാർഗനിർദേശങ്ങൾ പാലിക്കാതെ ഇഷ്ടമുള്ളതുപോലെ പ്രവർത്തിക്കാൻ അനുവദിക്കാനാകില്ല. പൊതു സ്ഥലങ്ങൾ ഇടയ്ക്കിടെ […]

Continue Reading

‘സ്കൂൾ ഓഫ് ഖുർആൻ അൽ ഇത്ഖാൻ’ സമാപിച്ചു.

കാസറഗോഡ്: കാസറഗോഡ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ‘സ്കൂൾ ഓഫ് ഖുർആൻ അൽ ഇത്ഖാൻ’ സമാപിച്ചു. പരിപാടി കാസറഗോഡ് മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അബ്ബാസ് ബീഗം ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി വിശുദ്ധ ഖുർആൻ പാരായണവും ക്വിസും മറ്റു കലാപരിപാടികളും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അൽ ഇത്ഖാൻ ചെയർമാൻ അബ്ദുല്ല സാഹിബ്‌ ചൂരി അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ ഓഫ് ഖുർആൻ കൺവീനർ സമീർ കരിപ്പൊടി സ്വാഗതവും വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ കാസറഗോഡ് […]

Continue Reading

രണ്ടു മാസമായി യജമാനന്റെ കുഴിമാടത്തിനരികിൽ നിന്ന് മാറാതെ വളർത്തുപൂച്ച, നൊമ്പര ചിത്രം

വളർത്തു മൃഗങ്ങൾക്ക് ഉടമകളോടുള്ള സ്നേഹത്തിന് അതിരുകളില്ല. സ്വന്തം ജീവനേക്കാളേറെ അവർ ഉടമകളെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും. അത് നായകളായാലും പൂച്ചകളായാലും അങ്ങനെതന്നെ. അത്തരമൊരു പൂച്ചയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരക്കാഴ്ചയാകുന്നത്. സെർബിയയിൽ നിന്നുള്ള ചിത്രമാണിത്.ഉടമ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഉടമയുടെ കുഴിമാടത്തിനരികിൽ നിന്നു മാറാൻ കൂട്ടാക്കാതെ കാവലിരിക്കുന്ന വളർത്തു പൂച്ചയുടെ ചിത്രമാണിത്. ഹൃദയാഘാതത്തെ തുടർന്ന് നവംബർ 6നാണ് പൂച്ചയുടെ ഉമയായ ഷെയ്ഖ് മുവാമെർ സുകോർലി മരിച്ചത്. അദ്ദേഹത്തെ അടക്കിയ അന്നു മുതൽ സുകോർലിയുടെ പൂച്ച കൂടുതൽ […]

Continue Reading

ഓൺലൈനിൽ സ്മാർട് വാച്ച് ഓഡർ ചെയ്തു കിട്ടിയത് ‘വെള്ളം നിറച്ച കോണ്ടം’

കരുമാലൂർ: ഓൺലൈൻ തട്ടിപ്പിന് വിധേയനായി എറണാകുളം കരുമാലൂർ സ്വദേശി. ഓൺലൈനിലൂടെ സ്മാർട്ട് വാച്ചിന് ഓഡർ ചെയ്ത വ്യക്തിക്ക് ലഭിച്ചത് വെള്ളംനിറച്ച കോണ്ടം. 2200 രൂപയുടെ സ്മാർട് വാച്ച് ഓർഡർ ചെയ്ത കരുമാലൂർ തട്ടാംപടി സ്വദേശിയും ഹോട്ടൽ ഉടമയുമായ അനിൽകുമാറാണു വഞ്ചിക്കപ്പെട്ടത്. അനിൽകുമാർ പണം നൽകിയ ശേഷം പൊതിയഴിച്ചു നോക്കിയപ്പോഴാണു വെള്ളം ഗർഭനിരോധന ഉറയിൽ കെട്ടി വച്ചിരിക്കുന്നതു കാണുന്നത്. ഉടൻ കൊറിയർ കമ്പനി ജീവനക്കാരനെ പിടിച്ചു നിർത്തിയ ശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. രണ്ടു ദിവസം മുൻപാണു മകന് ഉപയോഗിക്കാൻ […]

Continue Reading

കുമ്പളയിൽ 500 കിലോയിലധികം വരുന്ന വൻ വെടിമരുന്ന് ശേഖരം പിടികൂടി

കാസർകോട് : കുമ്പളയിൽ 500 കിലോയിലധികം വരുന്ന വൻ വെടിമരുന്ന് ശേഖരം പിടികൂടി. ആരിക്കാടി സ്വദേശി അബൂബക്കർ സിദ്ദിഖ്, (41)നെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഐ പി എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുമ്പള കിദുരിൽ അനധികൃതമായി സൂക്ഷിച്ച 500 കിലോയിലധികം വരുന്ന വൻ വെടിമരുന്ന് ശേഖരം പിടികൂടി. ആരിക്കാടി സ്വദേശി അബൂബക്കർ സിദ്ദിഖ്, (41)നെ അറസ്റ്റ് ചെയ്തു. റൈഡിൽ കാസർകോട് ഡിവൈഎസ്പി പി. […]

Continue Reading

മുളിയാർ കല്ലുവളയിൽ നാട്ടിലിറങ്ങി അക്രമകാരിയായി നിലകൊണ്ട കാട്ട് പന്നിയെ വെടിവെച്ച് കൊന്നു

കാസർഗോഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ധനേഷ് കുമാറിന്റെ ഉത്തരവ് പ്രകാരം ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സോളമൻ ജോർജ് ഏർപ്പെടുത്തിയ നൈറ്റ്പട്രോളിംഗിനിടയിൽ ഇന്ന്പുലർച്ചെ കല്ലുവള മുഹമ്മദ് ഇർഷാദിന്റെ കൃഷിയിടത്തിൽ പന്നിയെ കാണുകയും ബി.അബ്ദുൾ ഗഫൂറിന്റെ നേത്വത്തത്തിലുള്ള പ്രത്യക ദൗത്യസംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കാറഡുക്ക സെക്‌ഷൻ ഫോറസ്റ്റ്ഓഫീസർ എൻ.വി. സത്യൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ് .പി ,വനം വകുപ്പ് ജീവനക്കാരായ ബിജിത്ത് .പി,വിജയൻ എം, സുധീഷ് കുമാർ .പി, സജീഷ് , ബേത്തൂർപാറ എന്നിവർ സംഘത്തിൽഉണ്ടായിരുന്നു. പന്നിയുടെ ജഡം […]

Continue Reading