നാല്പത് വർഷത്തെ പ്രവാസം മതിയാക്കി നാടണയുന്ന എൻ എം അബ്ദുല്ലക്ക് യാത്രയയപ്പ് നല്കി
അബുദാബി : നാല്പത് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി കാസർകോട് തളങ്കര മുസ്ലിം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറിയും നാല് പതിറ്റാണ്ട് കാലം ജമാഅത്തിൻറെ വിവിധ പദവികൾ വഹിച്ച സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായ എൻ എം അബ്ദുല്ല സാഹിബിന് അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് ഊഷ്മളമായ യാത്രയയപ്പ് നല്കി . മദിന സായിദ് സ്മോക്കി കഫെയിൽ വെച്ചു ചേർന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡൻറ് ഡോക്ടർ മൊയ്‌തീൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് […]
Continue Reading