പ്രവാസികളെ സർക്കാറുകൾ രണ്ടാം പൗരന്മാരായി കാണുന്നു*.- *പ്രവാസി സംഗമം

മൊഗ്രാൽ: കേരളത്തിന്റെ സാമ്പത്തിക അടിത്തറ പ്രവാസികളുടെ വിയർപ്പിൽ പണിതതാണെന്നും അവർ നാടിന്റെ നട്ടെല്ലാണെന്നും വിളിച്ചുകൂവുന്ന ഭരണാധികാരികളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രതിസന്ധിഘട്ടത്തിൽ പ്രവാസികളെ രണ്ടാം പൗരന്മാരായി കാണുന്നുവെന്ന് ദേശീയ പ്രവാസി ദിനത്തോ ടനുബന്ധിച്ച് മൊഗ്രാലിൽ ദേശീയ വേദി സംഘടിപ്പിച്ച പ്രവാസി സംഗമം അഭിപ്രായപ്പെട്ടു. പ്രവാസി സമൂഹം നേരിട്ട പ്രതിസന്ധിഘട്ടങ്ങളിലൊ ക്കെ മാറിമാറി വന്ന ഭരണകൂടങ്ങൾ പ്രവാസികളെ കൈയൊഴിഞ്ഞ കാഴ്ചയാണ് നാം കണ്ടത്. സൗദി അറേബ്യയിലെ നിതാഖാതിലും, ദുബായിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലേയും സ്വദേശിവൽക്കരണ സമയത്തും പ്രവാസികളുടെ സംരക്ഷണത്തിന് സർക്കാറുകൾ […]

Continue Reading

സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സീൻ തിങ്കളാഴ്ച മുതൽ; ബുക്കിംഗ് ഇന്ന് തുടങ്ങും, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കൊവിഡ് വാക്‌സിനേഷന്‍ ജനുവരി 10 (നാളെ) ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. കരുതല്‍ ഡോസിനായുള്ള ബുക്കിംഗ് ഇന്നുമുതല്‍ ആരംഭിക്കും. നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്‌സിനെടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും […]

Continue Reading

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മറ്റ് നിയന്ത്രണങ്ങൾക്കൊപ്പം സർക്കാർ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്. ( lockdown declared in TN )പൊതു ഗതാഗത സംവിധാനങ്ങളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമടക്കം പ്രവർത്തിക്കില്ല. സബർബൻ തീവണ്ടികൾ അൻപത് ശതമാനം സർവീസ് നടത്തും. വിവാഹം, പരീക്ഷകൾ എന്നിവയ്ക്കും അനുമതിയുണ്ട്. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ […]

Continue Reading

ഒമിക്രോണിനെ ചെറുക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കേസുകളുടെ എണ്ണം കൂടി വരികയാണ്. ഈ സാഹചര്യത്തിൽ രോ​ഗത്തിൽ നിന്ന് രക്ഷനേടാൻ പ്രതിരോധശേഷി കൂട്ടുകയാണ് വേണ്ടത്. അതിനായി സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. വിവിധ എൻസൈമുകളുടെ പ്രവർത്തനത്തിൽ ഇത് നിർണ്ണായക പങ്ക് വഹിക്കുകയും രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പ്രോട്ടീൻ സിന്തസിസ് എന്നീ പ്രവർത്തനങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. സിങ്കിന്റെ കുറവ് വളർച്ചയെ തടസ്സപ്പെടുത്തുകയും വിശപ്പ് കുറയ്ക്കുകയും രോഗപ്രതിരോധ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. പ്രതിരോധസംവിധാനം മെച്ചപ്പെടുത്താൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് […]

Continue Reading

ജില്ല ഒളിമ്പിക് അസോസിയേഷൻ ഗെയിംസ് ഫുട്ബോൾ മത്സരത്തിൽ മിറാക്കിൾ കമ്പാർ സെമി ഫൈനലിൽ.

കാസർഗോഡ്: ജില്ല ഒളിമ്പിക് അസോസിയേഷൻ ഗെയിംസ് ഫുട്ബോൾ മത്സരത്തിൽ മിറാക്കിൾ കമ്പാർ സെമി ഫൈനലിൽ. ഇന്ന് നടന്ന മത്സരത്തിൽ കാസ്ക് കൊല്ലംപാടിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് മിറാക്കിൾ കമ്പാർ പരാജയപ്പെടുത്തിക്കൊണ്ട് സെമി ഫൈനലിൽ കടന്നു.

Continue Reading

ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ്; ആദ്യഘട്ടം യു.പിയില്‍ ഫെബ്രുവരി 10 ന്

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.യു.പിയില്‍ ഫെബ്രുവരി 10 നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14 നും മൂന്നാം ഘട്ടം ഫെബ്രുവരി 20 നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23 നും അഞ്ചാം ഘട്ടം ഫെബ്രുവരി 27 നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍. ജനുവരി 15 വരെ […]

Continue Reading

കോളജ് സുഹൃത്തുക്കൾക്കൊപ്പം മമ്മൂട്ടി; വൈറൽ ചിത്രം

കോളജ് സുഹൃത്തുക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം സമൂഹമാധ്യമത്തില്‍ തരംഗമാകുന്നു. മഹാരാജാസ് കോളജില്‍ വെച്ച് നടന്ന റി യുണിയന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതലയുള്ള റോബർട്ട് ജിൻസും തന്റെ സമൂഹമാധ്യമ പേജിലൂടെ ഈ ചിത്രം ആരാധകർക്കായും പങ്കുവച്ചു. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘അവിശ്വസനീയം’ എന്നായിരുന്നു ചിത്രം കണ്ട മിക്കവരുടെയും അഭിപ്രായം. രത്തീന സംവിധാനം ചെയ്ത പുഴു, ലിജോ പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’, തെലുങ്ക് ചിത്രമായ ഏജന്റ് എന്നിവയാണ് ഷൂട്ടിങ് പൂർത്തിയായ മമ്മൂട്ടി ചിത്രങ്ങൾ. കെ. മധു […]

Continue Reading

ജനലക്ഷങ്ങളുടെ ഹൃദയവികാരമായ മുസ്ലിം ലീഗ് പ്രതിസന്ധി കളെ അതിജയിച്ച പ്രസ്ഥാനം – ടി.ഇ. അബ്ദുള്ള

ബോവിക്കാനം: പ്രതിസന്ധി കാലങ്ങളെപ്രവർത്തനവും,സേവന വും കൊണ്ട് ചെറുത്ത് തോൽപിച്ച് കെട്ടുറപ്പി ലൂടെ വിജയത്തിലേക്ക് കുതിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുള്ള പറഞ്ഞു. ജനാധി പത്യത്തോട് കൂറും നീതിയുംപുലത്തി സാമൂഹ്യപുനരുദ്ധാരണ ത്തിന് നേതൃത്വം നൽകിയും,സമുദായ ശാക്തീകരണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി നില കൊണ്ട മുസ്ലിം ലീഗ്ജന ലക്ഷങ്ങളുടെ ഹൃദയ വികാര മാണെന്നും ടി.ഇ.കൂട്ടി ചേർത്തു. മുളിയാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് സമ്മേളന അനുബന്ധ മായി നുസ്രത്ത് നഗറിൽസംഘടിപ്പിച്ച യുവജന വിദ്യാർത്ഥി,തൊഴിലാളി,പ്രവാസി സംഗമം ഉദ്ഘാടനം […]

Continue Reading

കണ്ണൂർ ആസ്‌റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി(കിഡ്‌നി) വിഭാഗം കാസർകോഡ് അരമന ഹോസ്പിറ്റലിൽ

*Aster MIMS Hospital*#ഡയാലിസിസ് രോഗികളെ പരിശോധന, #മൂത്രത്തിന്‍റെ അളവിലുള്ള കുറവ്, #മൂത്രത്തിൽ രക്തമോ പഴുപ്പോ, മൂത്രം പോകാനുള്ള തടസം, അമിതമായി പതഞ്ഞു പോകുക,#മൂത്രത്തിൽ കല്ല്, മൂത്രാശയ സംബന്ധമായ രോഗങ്ങൾ, നെഫ്രോടിക് സിൻഡ്രം തുടങ്ങിയ കിഡ്നി സംബന്ധമായ രോഗങ്ങൾക്കും കണ്ണൂർ ആസ്‌റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത *നെഫ്രോളജിസ്റ്റ് (കിഡ്നി)* ഡോകടർ *സാരംഗ് വിജയന്‍റെ* സേവനം *11/01/2022* നും എല്ലാ ചൊവ്വാഴ്ചകളിലും പകല്‍ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. *ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 […]

Continue Reading

കാറിൻറെ ടയർ പൊട്ടി വഴിയിൽ കുടുങ്ങി: സഹായത്തിനെത്തിയത് കാസറഗോട്ടെ എക്സൈസ് സംഘം.

കാസറഗോഡ്. രാത്രി 12 മണിയോടടുത്ത് കാസർകോട് അടുക്കത്ത് ബയലിൽ വെച്ച് കാറിൻറെ ടയർ പൊട്ടി വഴിയിൽ കുടുങ്ങിയപ്പോൾ രക്ഷകരായത് കാസർഗോഡ് എക്സൈസ് സംഘം. മൊഗ്രാൽ നാങ്കി കടപ്പുറം ഖിളർ ജുമാമസ്ജിദ് മുൻ ഖത്തീബ് ശാക്കിർ ഹുദവിയും, സുഹൃത്ത് മൊഇദീൻകുഞ്ഞി തളങ്കരയും സഞ്ചരിച്ചിരുന്ന വാഹനമാണ് ടയർ പൊട്ടി വഴിയിൽ കുടുങ്ങിയത്. ടയർ മാറ്റാൻ കാറിൽ യാതൊരു സംവിധാനവും ഇല്ലാതിരുന്ന സമയത്ത് എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് അതുവഴി കടന്നു വന്ന കാസർഗോട്ടെ ബാബു കുമാറിൻറെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം […]

Continue Reading