രാജ്യത്തെ ആദ്യ കോവിഡ് കേസിന് രണ്ടാണ്ട്; മഹാമാരിക്കൊപ്പം ജീവിച്ച് മലയാളി

സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം. 2020 ജനുവരി 30നാണ് രാജ്യത്ത് ആദ്യമായി തൃശൂർ സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ ഭയന്ന് കഴിഞ്ഞ കാലത്ത് നിന്ന് കോവിഡിനൊപ്പം ജീവിക്കുക എന്ന സമീപനത്തിലേക്ക് നമ്മള്‍ മാറിക്കഴിഞ്ഞു.രണ്ട് കൊല്ലം മുന്‍പ് ഇതേ ദിവസം തുടങ്ങിയതാണ് കോവിഡിനോടുള്ള മലയാളിയുടെയും രാജ്യത്തിന്റെയും പോരാട്ടം. പോസിറ്റീവ്, നെഗറ്റീവ് എന്നീ വാക്കുകള്‍ക്ക് ഇപ്പോള്‍ പഴയ അര്‍ത്ഥമല്ല. ലോക്ക്ഡൗണും ക്വറന്റൈനും ഐസൊലേഷനുമെല്ലാം ജീവിതത്തിന്റെ ഭാഗമായി.മാസ്കിടാനും ഏത് നേരവും കൈ കഴുകാനും സോപ്പിടാനും ശീലിച്ചു. […]

Continue Reading

സംസ്ഥാനത്ത് നാളെയും ലോക്ഡൗണിന് സമാനം; നിയന്ത്രണങ്ങളിലും ഇളവുകളിലും മാറ്റമില്ല

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ശനിയാഴ്ച രാത്രി 12 മുതൽ ഞായറാഴ്ച രാത്രി 12 വരെ വീണ്ടും ലോക്ഡൗണിനു സമാനമായ നിയന്ത്രണം. കോവിഡ് അവലോകന യോഗം തീരുമാനിച്ച രണ്ട് ഞായറാഴ്ചകളിലെ നിയന്ത്രണം നാളെയും തുടരും. നിയന്ത്രണ ലംഘനം കണ്ടെത്താൻ പോലീസിന്റെ കർശന പരിശോധനയുണ്ടാകും. അവശ്യ സർവീസുകൾക്ക് ഇളവുകളുണ്ടാകും. പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. മറ്റുപൊതുഗാതഗത്തിനും സ്വകാര്യവാഹനങ്ങൾക്കും നിരത്തിലിറക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകും. കോവിഡ് […]

Continue Reading

ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെട്ടു

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ രക്ഷപ്പെട്ടു. ഇയാള്‍ സ്റ്റേഷനില്‍ വെച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.കൊടുങ്ങല്ലൂര്‍ സ്വദേശിയ ഫെബിന്‍ റാഫിയാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ റാഫിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്ക് ബന്ധുക്കള്‍ വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. വസ്ത്രം മാറുന്നതിനിടെ റാഫി ഓടിരക്ഷപ്പെടുകായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവില്‍ വെച്ച് തങ്ങള്‍ക്കൊപ്പം പിടിയിലായ യുവാക്കള്‍ക്കെതിരെ പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. യുവാക്കള്‍ […]

Continue Reading

പശുവിന്‍റെ മുന്നിൽ മൂത്രമൊഴിച്ചതിന് യുവാവിനെ ക്രൂരമായി മർദിച്ചു; ഒരാൾ അറസ്റ്റിൽ

മധ്യപ്രദേശ്: പശുവിന്‍റെ മുന്നിൽ മൂത്രമൊഴിച്ചതിന് യുവാവിനെ മർദിച്ചു. മധ്യപ്രദേശിലെ രത്ലാം ജില്ലയിലാണ് സംഭവം. പശുവിന്‍റെ അടുത്ത് നിന്ന് മൂത്രമൊഴിച്ചതിന് സെയ്ഫുദ്ദീൻ പട്‌ലിവാല എന്നയാളെയാണ് സമീപ വാസിയായ വീരേന്ദ്ര റാത്തോഡ് മർദിച്ചത്. സെയ്ഫുദ്ദീനെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നു. തുടർന്ന്  സ്ഥലത്തെത്തിയ പൊലീസ് സെയ്ഫുദ്ദീന്‍റെ പരാതി പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പശുവിന്‍റെ മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത റാത്തോഡിനോട് സെയ്ഫുദ്ദീൻ മാപ്പ് പറയുന്നത് വിഡിയോയിൽ കാണാം. മാപ്പുപറഞ്ഞിട്ടും സെയ്ഫുദ്ദീനെ ചീത്ത വിളിക്കുകയും അടിക്കുന്നതുമാണ് വിഡിയോ […]

Continue Reading

കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു; സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച തുറക്കും

ബെംഗളൂരു: കോവിഡ് മൂന്നാംതരംഗ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക. തിങ്കളാഴ്ച മുതൽ രാത്രി കാല കർഫ്യൂ ഉണ്ടായിരിക്കില്ല. സ്കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതൽ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതും കോവിഡ് മുക്തിനിരക്ക് വർധിച്ചതുമാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കാരണം. വാരാന്ത്യ ലോക്ക്ഡൗൺ നേരത്തെ തന്നെ പിൻവലിച്ചിരുന്നു. മെട്രോ ട്രെയിൻ, ബസ് അടക്കമുള്ള പൊതുഗതാഗതങ്ങളിൽ അതിന്റെ സീറ്റിങ് പ്രാപ്തിക്കനുസരിച്ച് ആളുകളെ ഉൾക്കൊള്ളിക്കാമെന്നും പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നുണ്ട്. തിയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, […]

Continue Reading

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ‌ശിഫാഹുറഹ്‍മ മൂന്ന് പേർക്ക് ചികിത്സ ധനസഹായം അനുവദിച്ചു

അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ജനുവരി മാസത്തിൽ മൂന്ന് പഞ്ചായത്തില്‍പ്പെട്ട മൂന്ന് രോഗികൾക്ക് ചികിത്സാ സഹായം അനുവദിച്ചു. പ്രതിമാസ ചികിത്സാ സഹായമായി കഴിഞ്ഞ മൂന്ന് വർഷം നിരവധി രോഗികൾക്ക് സഹായം ചെയ്യാൻ സാധിച്ച പദ്ധതി നാലാം വർഷത്തിലേക്കു കടന്നിരിക്കുയാണ് . കാൻസർ രോഗികളായ മഞ്ചേശ്വരം പഞ്ചായത്തിൽപ്പെട്ട മച്ചംപാടിയിലെ ഒരു രോഗിക്കും എൻമകജെ പഞ്ചായത്തില്‍പ്പെട്ട മലങ്കരയിലെ ഒരാൾക്കും വോർക്കാടി പഞ്ചായത്തിൽപ്പെട്ട ആനക്കല്ലിലെ […]

Continue Reading

തനിക്കെതിരെ നടത്തുന്ന വാർത്ത അടിസ്ഥാനരഹിതം, രാഷ്ട്രീയപ്രേരിതം – പഞ്ചായത്ത്‌ അംഗം സബൂറ

കുമ്പള. കുമ്പള ഗ്രാമ പഞ്ചായത്തിലെ ഇരുപതാം വാർഡ് കോയിപ്പാടിയിൽ സ്ട്രീറ്റ് ലൈറ്റ് വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ചിലർ നടത്തുന്ന പത്രപ്രസ്താവന അടിസ്ഥാനരഹിതവും, രാഷ്ട്രീയപ്രേരിതവു മാണെന്ന് പഞ്ചായത്ത് അംഗം സബൂറ പ്രസ്താവനയിൽ അറിയിച്ചു. സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കാൻ കമ്പനി അധികൃതരെ സമീപിച്ചിട്ടുണ്ട്. കുമ്പള ഗ്രാമ പഞ്ചായത്തിലെ മൊത്തം സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കാൻ ഭരണസമിതി നടപടി സ്വീകരിച്ചു വരുന്നുണ്ട്. അതിനിടെ സ്ട്രീറ്റ് ലൈറ്റുകൾ രാത്രിയുടെ മറവിൽ തീരദേശ മേഖലയിൽ സാമൂഹിക വിരുദ്ധർ നശിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുമുണ്ട്. ഇതിൻറെ സത്യാവസ്ഥ അന്വേഷിച്ച് നടപടി […]

Continue Reading

ദിലീപിന് തിരിച്ചടി; മൊബൈൽ ഫോണുകൾ ഹാജരാക്കാൻ കോടതി ഉത്തരവ്; തിങ്കളാഴ്ച ഹാജരാക്കണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (actress attack case)അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദീലീപിന് (actor dilep)തിരിച്ചടി. ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകൾ ​ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കാൻ ഹൈക്കോടതി (\high court)ഇടക്കാല ഉത്തരവ്. മുദ്രവച്ച കവറിൽ തിങ്കളാഴ്ച 10.15ഓടെ ഹാജരാക്കാൻ ആണ് ഉത്തരവ്. പ്രോസിക്യൂഷന്റെ നിലപാട് അം​ഗീകരിച്ചാണ് ദിലീപിന്റെ വാദങ്ങൾ തള്ളി ഹൈക്കോടതി ഇടക്കാല ഉത്തവ് പുറപ്പെടുവിച്ചത്. ഈ ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കിൽ നിയമ പരമായി ദിലീപിന് […]

Continue Reading

അപൂർവ കഴിവുകളുമായി കുഞ്ഞു ഷാന്‍വിക ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍

കാ​സ​ര്‍കോ​ട്: കു​ഞ്ഞു ക​ഴി​വു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം നേ​ടി ഷാ​ന്‍വി​ക എ​ന്ന കൊ​ച്ചു​മി​ടു​ക്കി.ഒ​രു വ​യ​സ്സും10 മാ​സ​വു​മു​ള്ള കു​ഞ്ഞി​‍െൻറ ​​റെ​ക്കോ​ഡ്​ അ​ത്യ​പൂ​ർ​വ​മാ​ണ്. യൂ​ട്യൂ​ബ് ത​മ്പ്‌ ന​യി​ല്‍ ക​ണ്ടാ​ല്‍ ഏ​ത് പാ​ട്ടാ​ണെ​ന്ന് ഷാ​ന്‍വി​ക മോ​ള്‍ തി​രി​ച്ച​റി​യും. മൃ​ഗ​ങ്ങ​ളു​ടെ ശ​ബ്ദ​വും അ​നു​ക​രി​ക്കും. വാ​ക്ചാ​തു​ര്യം കൊ​ണ്ടും കു​ഞ്ഞ​റി​വു​ക​ള്‍ കൊ​ണ്ടും വി​സ്മ​യി​പ്പി​ക്കും.കാ​സ​ര്‍കോ​ട് ചെ​ര്‍ക്ക​ള വി.​കെ പാ​റ​യി​ലെ ജ​യേ​ഷ്- ബി​ന്ദു​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും മാ​സ​ങ്ങ​ളു​ടെ പേ​രു​ക​ള്‍ തെ​റ്റ് കൂ​ടാ​തെ ഷാ​ന്‍വി​ക ഉ​ച്ച​രി​ക്കും. കൂ​ടാ​തെ ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​മാ​ല​യും […]

Continue Reading

സംസം മടിമുഗർ പ്രീമിയം ലീഗ്:അറ്റ്ലാന്റിക്ക് മടി മുഗർ ജേതാക്കൾ.

കുമ്പള. സംസം മടിമുഗർ പ്രീമിയം ലീഗ് സീസൺ-7 സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ അറ്റ്ലാൻറിക് മടിമുഗർ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഐക്കൺ മടിമുഗറിനെ പരാജയപ്പെടുത്തിയാണ് അറ്റ്ലാൻറിക് ജേതാക്കളായത്. വിജയികൾക്ക് അഷ്റഫ് സ്കൈലർ ട്രോഫി സമ്മാനിച്ചു.

Continue Reading