മരുന്നുവില മുതൽ വീടുവാങ്ങൽ വരെ ചെലവേറും: ഏപ്രിൽ ഒന്നുമുതൽ സാമ്പത്തിക ഇടപാടുകൾ പഴയ പോലെയാകില്ല.. പി.എഫ് അക്കൗണ്ടിലെ നികുതി മുതൽ വിർച്വൽ ആസ്തി നികുതി, കോവിഡ് ചികിത്സാ സഹായധന സഹായം, വീട്-മരുന്ന് വില അടക്കം വിവിധ സാമ്പത്തിക ഇടപാടുകളിലെല്ലാം വലിയ മാറ്റങ്ങൾ വരാനിരിക്കുകയാണ്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വരാനിരിക്കുന്ന പത്ത് പ്രധാന മാറ്റങ്ങൾ അറിയാം
നാളെ മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ നിങ്ങളുടെ പോക്കറ്റിലും വലിയ ഇളക്കമുണ്ടാക്കാനിടയുള്ള നിരവധി മാറ്റങ്ങളാണ് വരുന്നത്. പി.എഫ് അക്കൗണ്ടിലെ നികുതി മുതൽ വിർച്വൽ ആസ്തി നികുതി, കോവിഡ് ചികിത്സാ സഹായധന സഹായം, വീട്-മരുന്ന് വില അടക്കം വിവിധ സാമ്പത്തിക ഇടപാടുകളിലെല്ലാം വലിയ മാറ്റങ്ങൾ വരാനിരിക്കുകയാണ്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വരാനിരിക്കുന്ന പത്ത് പ്രധാന മാറ്റങ്ങൾ അറിയാം… വിർച്വൽ ഡിജിറ്റൽ ആസ്തികൾക്കുള്ള നികുതി* ഫെബ്രുവരിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചതു പ്രകാരം ഏപ്രിൽ ഒന്നു […]
Continue Reading