കാക്കനാട് നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി, മൂന്ന് പേർക്ക് പരിക്ക്. ബൈക്കിലെത്തിയ പൊലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് #Accident #Kakkanad

കാക്കനാട് നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി, മൂന്ന് പേർക്ക് പരിക്ക്. ബൈക്കിലെത്തിയ പൊലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്(വീഡിയോ കാണാം )

Continue Reading

ബസ് ചാർജ് വർധന അനിവാര്യം : മന്ത്രി ആന്റണി രാജു

ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധനവ് ഉടനെ ഉണ്ടാകുമെന്നും എന്നാൽ എന്ന് മുതൽ എന്നത് പറയാനാകില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. ( bus fee hike inevitable says antony raju ).‘ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്, എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വരും’- മന്ത്രി പറഞ്ഞു.സംസ്ഥാന ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമർശിക്കാത്തതിൽ സ്വകാര്യ ബസ് ഉടമകൾ അതൃപ്തിയിലായിരുന്നു. ഈ മാസം 31 നുള്ളിൽ നിരക്ക് വർധന […]

Continue Reading

എന്നു വരും ബദിയടുക്ക ടൗൺ ബസ് സ്റ്റാൻഡ് കെട്ടിടം?

ബ​ദി​യ​ടു​ക്ക: ബ​ദി​യ​ടു​ക്ക ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം ഇ​തു​വ​രെ യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ്​ ഷോ​പ്പി​ങ്​ കോം​പ്ല​ക്സ്​ കെ​ട്ടി​ടം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ​യാ​ണ്​ പൊ​ളി​ച്ചു​നീ​ക്കി​യ​ത്. എ​ന്നാ​ൽ, പൊ​ളി​ച്ച് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. ടൗ​ൺ വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ഒ​രു കോ​ടി രൂ​പ സ്ഥ​ലം എം.​എ​ൽ.​എ എ​ൻ.​എ. നെ​ല്ലി​ക്കു​ന്നി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും നീ​ക്കി​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​പ​യോ​ഗി​ക്കാ​നു​ള്ള ശ്ര​മം പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വു​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ഓ​രോ വ​ർ​ഷ​വും ബ​ജ​റ്റി​ൽ […]

Continue Reading

ഒറ്റ ദിവസം ശ്രീലങ്കയില്‍ പെട്രോളിന് 77 രൂപയും, ഡീസലിന് 55 രൂപയും കൂടി

കൊളംബോ: ഒറ്റദിവസത്തില്‍ ശ്രീലങ്കയില്‍ (Sri Lanka) പെട്രോളിന് ലിറ്ററിന് 77 രൂപയും, ഡീസലിന് 55 രൂപയും വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ എണ്ണകമ്പനിയായ സിലോണ്‍ പെട്രോളിയമാണ് (Ceylon Petroleum) വില വര്‍ദ്ധനവ് നടത്തിയത്. ലങ്കയിലെ കറന്‍സിയായ ശ്രീലങ്കന്‍ റൂപ്പീസിന് (LKR – Sri Lankan Rupees) ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഉപവിഭാഗമായ ലങ്ക ഐഒസിയാണ് ലങ്കയിലെ പ്രധാന എണ്ണവിതരണ കമ്പനിയാണ്. ഐഒസിയും വില വര്‍ദ്ധിപ്പിച്ചതോടെയാണ് ശ്രീലങ്കയിലെ എണ്ണവില ഉയര്‍ന്നത്. ശ്രീലങ്കന്‍ രൂപയില്‍ ഡീസലിന് 50 […]

Continue Reading

യോഗിയെ പിന്തുണച്ച മുസ്‌ലിങ്ങളുടെ എണ്ണത്തിലും അഖിലേഷിനെ പിന്തുണച്ച ഹിന്ദുക്കളുടെ എണ്ണത്തിലും വര്‍ധനവ്: പോസ്റ്റ് പോള്‍ സര്‍വേ

ലഖ്‌ലൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതിയിലധികം വരുന്ന ഹിന്ദുവോട്ടുകള്‍ ബി.ജെ.പിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതായി പോസ്റ്റ് പോള്‍ സര്‍വേ. അതേസമയം, മുസ്‌ലിം സമുദായം അഖിലേഷിനൊപ്പവും സമാജ്‌വാദി പാര്‍ട്ടിക്കൊപ്പവും ഉറച്ചു നിന്നതായും സര്‍വേ വ്യക്തമാക്കുന്നു.സി.എസ്.ഡി.എസ്-ലോക്‌നീതി സര്‍വേ പ്രകാരം, 2017 നിയമസഭാ തെരഞ്ഞെടുപ്പിന് അപേക്ഷിച്ച് ബി.ജെ.പിക്ക് ലഭിച്ച മുസ്‌ലിം വോട്ടുകളില്‍ നേരിയ വര്‍ധനവ് ഉണ്ടായതായും സൂചിപ്പിക്കുന്നു.അഖിലേഷിന് ലഭിച്ച ഹിന്ദു വോട്ടുകളില്‍ വന്‍ വര്‍ധനവ് ഉണ്ടായതായും സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 2017ല്‍ 18 ശതമാനമായിരുന്നു അഖിലേഷിന് ഹിന്ദു സമുദായത്തിന്റെ പിന്തുണയെങ്കില്‍, 2022ല്‍ എത്തി നില്‍ക്കുമ്പോള്‍ […]

Continue Reading

മത്സ്യ തൊഴിലാളികൾക്ക് മോടോർ സൈക്കിൽ വിതരണം പ്രസിഡൻ്റ് യു പി താഹിറ യൂസുഫ് നിർവഹിച്ചു

കുമ്പള ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി കൊണ്ട് മത്സ്യ തൊഴിലാളികൾക്ക് അനുവദിച്ച മോടോർ സൈക്കിൾ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് യൂ പി താഹിറ യൂസുഫ് വിതരണോദഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ,മെമ്പർ മാരായ സബൂര ,B A റഹ്മാൻ,അൻവർ ഹുസൈൻ, രവിരാജ്,പുഷ്പലത,പ്രേമലത,വിദ്യ പൈ,സുലോചന,ഫിശരീസ് ഓഫീസർ ജിജോ മോൻ എന്നിവർ പങ്കെടുത്തു.

Continue Reading

‘സോണിയ, രാഹുല്‍, പ്രിയങ്ക; ഗാന്ധി കുടുംബത്തിലെ മൂവരും നാളെ രാജിവെക്കും

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗാന്ധി കുടുംബത്തിലെ മൂന്ന് പേര്‍ നേതൃ സ്ഥാനങ്ങളൊഴിയും. പരാജയം അവലോകന ചെയ്യുന്നതായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ യോഗത്തിലായിരിക്കും രാജി പ്രഖ്യാപനം. ദേശീയ മാധ്യമങ്ങളാണ് നിര്‍ണായക തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. യോഗം നാളെ വൈകീട്ട് നാലിന് ഡല്‍ഹിയിലെ എഐസിസി ഓഫീസില്‍ ചേരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനമാണ് പ്രധാനമായും മൂവരെയും രാജിയിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് സൂചന. 2014ലേറ്റ […]

Continue Reading

ഒഡീഷയിൽ ബിജെപി എംഎൽഎയുടെ വാഹനം പാഞ്ഞുകയറി 22 പേർക്ക് പരിക്ക്; എംഎൽഎയെ പൊതിരെ തല്ലി ജനക്കൂട്ടം, കാർ അടിച്ച് തകർത്തു. ഏഴ് പൊലീസുകാർക്ക് ഉൾപ്പെടെയാണ് പരിക്കേറ്റത്. (വീഡിയോ കാണാം )

ഒഡീഷയിൽ ബിജെപി എംഎൽഎയുടെ വാഹനം പാഞ്ഞുകയറി 22 പേർക്ക് പരിക്ക്; എംഎൽഎയെ പൊതിരെ തല്ലി ജനക്കൂട്ടം, കാർ അടിച്ച് തകർത്തു. ഏഴ് പൊലീസുകാർക്ക് ഉൾപ്പെടെയാണ് പരിക്കേറ്റത്. (വീഡിയോ കാണാം )

Continue Reading

മിനിമം ചാർജ് 12 രൂപയാക്കണം; സ്വകാര്യബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

തൃശ്ശൂർ: ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യമാണ് ബസുടമകൾ ഉയർത്തുന്നത്. സർക്കാരിന് മുമ്പിൽ വെച്ച ആവശ്യങ്ങൾ നടപ്പാക്കിയില്ല. സാമ്പത്തികമായി തകർന്നടിഞ്ഞ അവസ്ഥയിലാണ് സ്വകാര്യ ബസ് മേഖലയെന്നും ബസുടമകൾ പറഞ്ഞു. മാർച്ച്‌ 31 നുള്ളിൽ ബസ് ചാർജ് വർധന ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമര ചെയ്യുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സ്വകാര്യ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത […]

Continue Reading

മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. അടുത്ത മൂന്ന് ദിവസങ്ങളിൽ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത മൂന്ന് ദിവസം വരണ്ട കാലാവസ്ഥ തുടരാൻ സാധ്യത. ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ,ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ചൂട് കൂടുക. മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. അടുത്ത മൂന്ന് ദിവസങ്ങളിൽ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading