ഹൈദരലി തങ്ങളുടെ വിയോഗം കേരളീയ സമൂഹത്തിനേറ്റ കനത്ത നഷ്ടം* :- *മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ : കേരളത്തിന്റെ മത-പൊതു രംഗങ്ങളിൽ അമൂല്യമായ സംഭാവനകൾ അർപ്പിച്ച് അര നൂറ്റാണ്ടിലേറെ ജ്വലിച്ച് നിന്ന വ്യക്തിത്വമായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്നും തങ്ങളുടെ വിയോഗം മൂലം മതേതര കേരളത്തിനേറ്റത് കനത്ത നഷ്ടമാണെന്നും മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി മഹത്തായ മൂല്യങ്ങൾ ഉയർത്തിപിടിച്ച് സഹജീവികൾക്ക് മുന്നിൽ സഹാനുഭൂതിയുടെ നവ വാതായാനങ്ങൾ തുറന്ന ഹൈദരലി ശിഹാബ് തങ്ങളെ കേരളീയ സമൂഹം എന്നും സ്മരിക്കുമെന്നും അനുസ്മരണ പരിപാടിയിൽ പ്രസംഗിച്ചവർ പറഞ്ഞു. മൊഗ്രാൽ ദേശീയവേദി […]
Continue Reading