അധ്യാപക ഒഴിവ്
പിലാത്തറ : ചെറുതാഴം ഗവ. ഹയർസെക്കന്ററി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എ. മലയാളം തസ്തികയിലേക്കുള്ള അഭിമുഖം 28-ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. രാമന്തളി : രാമന്തളി പഞ്ചായത്ത് ഗവ. എൽ.പി. സ്കൂളിൽ അറബിക് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 11-ന് സ്കൂളിൽ കക്കറ : കക്കറ ഗവ. ഗാന്ധിസ്മാരക യു.പി. സ്കൂളിൽ എൽ.പി. വിഭാഗം, യു.പി. വിഭാഗം, യു.പി. പാർട്ട് ടൈം അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച 10.30-ന്. തിമിരി : ജി.യു.പി. സ്കൂൾ തിമിരിയിൽ എൽ.പി.എസ്.എ.യുടെ […]
Continue Reading