കുമ്പള ഗ്രാമപഞ്ചായത്തിന്റെ 23 വാർഡുകളിലും മിനി മാസ്റ്റ് ലൈറ്റ്; സ്വിച്ച് ഓൺ കർമ്മം പ്രസിഡണ്ട് യുപി താഹിറ യൂസഫ് നിർവഹിച്ചു

കുമ്പള ഗ്രാമപഞ്ചായത്തിന്റെ 23 വാർഡുകളിലും മിനി മാസ്റ്റ് ലൈറ്റ്; സ്വിച്ച് ഓൺ കർമ്മം പ്രസിഡണ്ട് യുപി താഹിറ യൂസഫ് നിർവഹിച്ചു

Continue Reading

‘നായ’യെ പോലെയാകണം; 12 ലക്ഷം മുടക്കി യുവാവ്; സ്വപ്ന സാക്ഷാത്കാരം(വീഡിയോ )

ജീവിതാഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ പണം ചിലവഴിക്കുന്നതിന് മടിക്കാത്തവരാണ് ഏറെയും. നായയെ പോലെ ആകാൻ 12 ലക്ഷം മുടക്കിയ ജപ്പാൻ സ്വദേശിയാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. നായയുടെ വേഷത്തിലേക്ക് ടോകോയെന്ന യുവാവ് മാറിയത് കണ്ട് ട്വിറ്ററേനിയൻസ് അമ്പരന്നു. ‘കൂലി’ എന്ന സങ്കരയിനം നായയുടെ രൂപത്തിലേക്കാണ് ടോകോ എന്ന യുവാവ് മാറിയത്.പ്രൊഫഷണൽ ഏജൻസിയായ സെപറ്റ് ആണ് ടോകെയെ ഈ രൂപത്തിലാക്കിയെടുത്തത്. ചലച്ചിത്രങ്ങളിലേക്കും പരസ്യങ്ങളിലേക്കും അമ്യൂസ്മെന്റ് പാർക്കുകളിലേക്കും മൃഗങ്ങളുടെ രൂപം ഉണ്ടാക്കി നൽകുന്നതിൽ വിദഗ്ധരാണ് സെപറ്റ്. 40 ദിവസമെടുത്ത് 12 ലക്ഷം രൂപ ചിലവഴിച്ചാണ് […]

Continue Reading

തിരുവനന്തപുരം വിദ്വേഷ പ്രസംഗം: ജാമ്യമില്ല- പിസി ജോർജ് റിമാൻഡിൽ

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് പി.സി ജോർജിനെ മാറ്റുന്നത്. ഇന്നലെ അർധരാത്രിയാണ് പിസി ജോർജിനെ കൊച്ചിയിൽ നിന്നും തിരുവനന്തപുരം എആർ ക്യാമ്പിൽ എത്തിച്ചത്. ഫോർട്ട് പൊലീസ് പി.സി ജോർജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മർദമുണ്ടായി. നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോർജിനെ […]

Continue Reading

അധ്യാപക ഒഴിവ്

▪️തൃക്കരിപ്പൂർ : ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസ്.എസ്. സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 30-ന് രാവിലെ 10.30-ന്. പരപ്പ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, നാച്ചുറൽ സയൻസ്, യു.പി. (മലയാളം), ജൂനിയർ ഹിന്ദി (ഫുൾടൈം), എൽ.പി. (മലയാളം) എന്നീ ഒഴിവുകളിലേക്കാണ് നിയമനം. അഭിമുഖം 31-ന് രാവിലെ 10-ന്. ഫോൺ 9495418387. കാറഡുക്ക : ജി.വി.എച്ച്.എസ്.എസ്. കാറഡുക്കയിൽ വി.എച്ച്.എസ്.ഇ. വിഭാഗം നോൺ വൊക്കേഷണൽ ടീച്ചർ […]

Continue Reading

അബു ദാബി ചാപ്റ്റർ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിക് പുതിയ സാരഥികൾ *മത ഭൗതീക വിദ്യാഭ്യാസം അച്ചടക്കമുള്ള പുതു തലമുറയെ വാർത്തെടുക്കാൻ അനിവാര്യം* : *അലി ദാരിമി*

അബു ദാബി : കുമ്പള ബദിരിയ നഗർ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിക് അബു ദാബി ചാപ്റ്റർ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്നു . ചാപ്റ്റർ പ്രസിഡന്റ് സെഡ് എ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു .സന്ദർശനാർത്ഥം അബു ദാബിയിലെത്തിയ ഇമാം ശാഫി ഇസ്‌ലാമിക് അക്കദമിക് മാനേജർ മുഹമ്മദ് അലി ദാരിമി പ്രാർത്ഥന നടത്തി .സമീർ അസ്ഹരി കമ്പാർ ഉത്ഘാടനം ചെയ്തു .മുഹമ്മദ് അലി ദാരിമി മുഖ്യ പ്രഭാഷണം നടത്തി .ഇമാം […]

Continue Reading

മതവേഷമല്ല; യൂണിഫോം; വിവാദത്തിൽ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവർ

മതവേഷത്തില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ചെന്ന പ്രചാരണം തെറ്റെന്ന് ചിത്രത്തിലെ ഡ്രൈവര്‍. തിരുവനന്തപുരത്ത് നിന്ന് മാവേലിക്കരയിലേക്ക് ബസ് ഓടിക്കുന്ന മതവേഷധാരി എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ ടി.എം.അഷ്റഫാണ് ചിത്രത്തിലുള്ളത്. കെഎസ്ആര്‍ടിസിയുടെ ആകാശ നീല ഷര്‍ട്ടാണ് ഇട്ടിരിക്കുന്നതെന്ന് അഷ്റഫും സഹപ്രവര്‍ത്തകരും പറഞ്ഞു. ഷര്‍ട്ട് ഫുള്‍ സ്ലീവാണ്. സ്റ്റിയറിങ്ങിലെ അഴുക്ക് പുരളാതിരിക്കാന്‍ മടിയിലിട്ട തോര്‍ത്ത് കണ്ടാണ് മുണ്ടെന്ന് തെറ്റിദ്ധരിച്ചത്. നീല നിറത്തിലുള്ള പാന്‍റാണ് ധരിച്ചത്. കഴുത്തില്‍ കണ്ടത് മുഖം മറയ്ക്കാനുള്ള മാസ്കാണ്.താടിയും തൊപ്പിയും കൂടി കണ്ടാണ് […]

Continue Reading

*AL-BIRR ഇസ്തിഖാമ 2022* _ഖുർആൻ പാരായണ മത്സരം_ സംസ്ഥാന,മേഖല തലങ്ങളിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്ക് അനുമോദനം നൽകി

*AL-BIRR ഇസ്തിഖാമ 2022**_ഖുർആൻ പാരായണ മത്സരം_*സംസ്ഥാന തലത്തിൽ പ്രൈമറി കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടിയ *ഇൻഷാ ഫാത്തിമ* പ്രീ പ്രൈമറി കാറ്റഗറിയിൽ രണ്ടാം സ്ഥാനം നേടിയ *സനൂഫർ ഹലീമ* മേഖല തലത്തിൽ മൂന്നാം സ്ഥാനം നേടിയ *ഇലാൻ മഹ്മൂദ്* എന്നിവരെ ശംസുൽ _ഉലമാ ഇസ്‌ലാമിക് സെന്റർ, SKSSF മൊഗ്രാൽ ടൗൺ യൂണിറ്റ്_ കമ്മിറ്റി അനുമോദിച്ചു . ഇസ്‌ലാമിക് സെന്റർ സെക്രട്ടറി ആശിഖ് മൊഗ്രാൽ, യൂണിറ്റ് പ്രസിഡന്റ് യൂസുഫ് ട്രഷറർ റാഷിദ് കൊപ്പളം സ്നേഹോപഹാരം നൽകി.സെക്രട്ടറി മുഹാസ് കൊപ്പളം,സമദ് […]

Continue Reading

”എനിക്ക് പഠിക്കണം, വലുതാകുമ്പോൾ അധ്യാപികയാകണം’; ഒറ്റക്കാലിൽ സ്കൂളിൽ പോകുന്ന സീമയുടെ വിഡിയോ വൈറൽ

പട്ന: ബിഹാറിലെ ജാമുയി ജില്ലയിലെ 10 വയസുകാരി പെൺകുട്ടിയാണ് ഇപ്പോൾ ഇന്‍റർനെറ്റിലെ സെന്‍സേഷന്‍ താരം. പഠിക്കാനുള്ള അഭിനിവേശത്തിൽ തന്‍റെ വൈകല്യങ്ങൾ പോലും വകവെക്കാതെ ഒറ്റക്കാലിൽ സ്കൂളിൽ പോകുന്ന സീമയുടെ വിഡിയോ നെറ്റിസൺസ് ഹൃദയം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കമുള്ള പ്രമുഖരും വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.രണ്ട് വർഷം മുമ്പുണ്ടായ വാഹനാപകടത്തിലാണ് സീമക്ക് തന്‍റെ ഒരു കാൽ നഷ്ടപ്പെടുന്നത്. പക്ഷേ, വിധി നൽകിയ തിരിച്ചടിയിൽ തളരാതെ തന്‍റെ സ്വപ്നങ്ങൾക്കായി പഠിക്കാൻ സീമ തീരുമാനിച്ചു. ദിവസം ഒരു കിലോമീറ്ററോളം […]

Continue Reading

മംഗളൂരു മസ്ജിദ് തർക്കം; പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി പൊലീസ്

ബംഗളൂരു: മംഗളൂരുവിലെ മലാലി ജുമാ മസ്ജിദ് തർക്കത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തുന്നതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ. മസ്ജിദിന്റെ 500 മീറ്റർ ചുറ്റളവിൽ കൂട്ടം കൂടുന്നതും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം നവീകരണ പ്രവർത്തനങ്ങൾക്കായി മസ്ജിദ് പൊളിക്കുന്നതിനിടെ ഹിന്ദു ക്ഷേത്രങ്ങൾക്ക് സമാനമായ ഒരു വാസ്തുഘടന കണ്ടെത്തിയെന്ന ആരോപണത്തെ തുടർന്നാണ് വിവാദം ആരംഭിച്ചത്. ഈ വിഷയം ഉയർത്തികാട്ടി ചൊവ്വാഴ്ച ചില ഹൈന്ദവ സംഘടനകൾ മസ്ജിദിനെതിരെ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചതിനെ തുടർന്നാണ് […]

Continue Reading

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ്‌വാദി പിന്തുണയില്‍ രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു. മെയ് 16ന് താന്‍ രാജി സമര്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി പിന്തുണയിലാണ് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്. ഇന്ന് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു ഉത്തര്‍പ്രദേശില്‍ രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്.

Continue Reading