പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

കോട്ടയം: പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കോട്ടയം കിടങ്ങൂരിലെ ജയേഷ് – ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യയാണ് മരിച്ചത്.വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ശരണ്യയുടെ ചെമ്പിളാവ് വളർകോട് വീട്ടിൽ വെച്ചായിരുന്നു ദാരുണ സംഭവം.

Continue Reading

കൂട്ടില്‍ കയ്യിട്ടു; വിരല്‍ കടിച്ചെടുത്ത് സിംഹം; ഞെട്ടിച്ച് വിഡിയോ

സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ മൃഗശാല സൂക്ഷിപ്പുകാരന്‍ സിംഹംക്കൂട്ടില്‍ കയ്യിട്ടു. ഒടുവില്‍ സിംഹം യുവാവിനെ കടിച്ചു. സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ വിഡിയോ പ്രചരിക്കുകയാണ്. ജമൈക്കയിലാണ് സംഭവം. ഇയാള്‍ സിംഹത്തിന്‍റെ വായില്‍ കയ്യിടുമ്പോള്‍ തന്നെ സിംഹം തലവെട്ടിച്ചുമാറ്റാനും ഒഴിഞ്ഞുമാറാനും ശ്രമിക്കുന്നുണ്ട്. പ്രകോപനപരമായ ഇടപെല്‍ സിംഹത്തിനെ ചൊടിപ്പിച്ചു. പിന്നീടാണ് യുവാവിന്‍റെ വിരല്‍ കടിച്ചുപിടിച്ച് സിംഹം അക്രമിക്കാന്‍ തുടങ്ങിയത്.സംഭവം കണ്ടുനില്‍ക്കുന്നവരാണ് വിഡിയോ പകര്‍ത്തിയത്. ഇത് ആസ്വദിച്ച് ചിരിച്ചുകൊണ്ടാണ് അവരും വിഡിയോ എടുത്തിരിക്കുന്നത്. പരാക്രമത്തിനൊടുവില്‍ വിരലിലെ മാംസം സിംഹം കടിച്ചെടുത്തു. യുവാവിന് തിരികെ അസ്ഥി മാത്രമാണ് കിട്ടിയതെന്നാണ് […]

Continue Reading

മദ്രസ എന്ന വാക്ക് തന്നെ ഇല്ലാതാകണം, ഖുര്‍ആന്‍ പഠനം വീടുകളില്‍ മതി: അസം മുഖ്യമന്ത്രി

ഡല്‍ഹി‍: മദ്രസകള്‍ നിര്‍ത്തലാക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഔപചാരിക വിദ്യാഭ്യാസത്തേക്കാൾ മതപരമായ പ്രബോധനത്തിനാണ് മദ്രസകള്‍ മുന്‍ഗണന നല്‍കുന്നത്. മദ്രസ എന്ന വാക്ക് നിലനിൽക്കുന്നിടത്തോളം കാലം കുട്ടികൾക്ക് ഡോക്ടറും എഞ്ചിനീയറും ആകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “മദ്രസ എന്ന വാക്ക് ഇല്ലാതാവണം. മദ്രസയില്‍ പോയാൽ ഡോക്ടറും എഞ്ചിനീയറും ആകില്ലെന്ന് നിങ്ങൾ കുട്ടികളോട് പറഞ്ഞു നോക്കൂ. അവര്‍ സ്വയം പോകുന്നത് നിർത്തും. ഖുർആൻ പഠിപ്പിക്കരുതെന്ന് ആരും […]

Continue Reading

വിലങ്ങ് വച്ചില്ല; വെള്ളം വേണമെന്ന് പറഞ്ഞ് കടയിലേക്കു പോയ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കാസർകോട് നിരവധി ലഹരിക്കേസുകളിലെ പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. ആലംപാടി സ്വദേശി അമീർ അലിയാണ് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ പ്രതിയാണ് അമീർ അലി. ലഹരി കടത്ത് കേസുകളും അടിപിടി കേസുകളുമാണ് കൂടുതൽ. രാവിലെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നാണ് ഇയാളെ കാസർകോട് എത്തിച്ചത്. കണ്ണൂർ എആർ ക്യംപിലെ മൂന്ന് പൊലീസുകാരാണ് കൂടെയുണ്ടായത്. കെഎസ്ആര്‍ടിസി ബസിൽ വന്നിറങ്ങിയപ്പോൾ അമീർ അലി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു, കടയിലേക്ക് പോകുന്നതിനിടെ […]

Continue Reading

അധ്യാപക നിയമനം

▪️കാഞ്ഞങ്ങാട് : പടന്നക്കാട് നെഹ്രു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മലയാളം, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്, കെമിസ്ട്രി, ബോട്ടണി, ഫിസിക്സ്, സുവോളജി, മാത്തമാറ്റിക്സ്, സറ്റാറ്റിസ്റ്റിക്സ്, കൊമേഴ്‌സ്, ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്. അപേക്ഷകർ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച അധ്യാപക പാനലിൽ ഉൾപ്പെട്ടവരായിരിക്കണം.25-ന് വൈകീട്ട് അഞ്ചിന് മുൻപായി അപേക്ഷ നൽകണം. അപേക്ഷാഫോറം www.nasc.ac.in എന്ന് വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0467 2284625. ▪️പൊയിനാച്ചി : ബെണ്ടിച്ചാൽ ഗവ. യു.പി. […]

Continue Reading

ഉപ്പള ഹിദായത്ത് നഗറിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

ഉപ്പള : കാറും ബൈക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഉപ്പള പച്ചിലംപാറ പള്ളം ഹൗസിലെ മൂസ-സൈനബ ദമ്പതികളുടെ മകനും പ്ലസ് ടു വിദ്യാർഥിയുമായ ഇഷാൻ (18) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.30ഓടെ ഉപ്പള ഹിദായത്ത് നഗർ ദേശീയപാതയിലാണ് അപകടം. ഇഷാൻ സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇഷാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മയ്യിത്ത് തിങ്കളാഴ്ച ഉച്ചയോടെ ഉപ്പള ഗേറ്റ് പുതിയ പള്ളി ഖബർസ്ഥാനിൽ മറവ് […]

Continue Reading

എസ്ഡിപിഐ പോലുള്ള സംഘടനകള്‍ക്ക് പിന്തുണ കൊടുക്കാറില്ലെന്ന് ജിഫ്രി തങ്ങള്‍; ധീരന്‍മാരാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് അലിയാര്‍ ഖാസിമി

ആലപ്പുഴ: എസ്ഡിപിഐ പോലുള്ള സംഘടനകള്‍ക്ക് ആദ്യം മുതല്‍ക്ക് തന്നെ പിന്തുണ നല്‍കാറില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് പ്രഖ്യാപിച്ചതെങ്കില്‍ പോപ്പുലര്‍ ഫ്രണ്ട് ധീരന്‍മാരുടെ സംഘമാണെന്നാണ് ജം ഇയ്യത്തുല്‍ ഉലമ ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി വിഎച്ച് അലിയാര്‍ ഖാസിമിയുടെ നിലപാട്. ശനിയാഴ്ച ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ജനമഹാസംഗമത്തിലാണ് ഖാസിമി തന്റെ നിലപാട് വ്യക്തമാക്കിയത്.’പലപ്പോളും അഭിസംബോധന ചെയ്യാന്‍ ആള്‍ക്കൂട്ടങ്ങളെ കിട്ടാറുണ്ടെങ്കിലും അധികവും ഭീരുക്കളുടെ കൂട്ടങ്ങളാവും. ധീരന്‍മാരെ അഭിമുഖീകരിക്കുക എന്നത് […]

Continue Reading

‘നിന്‍റെ പേര് മുഹമ്മദ് എന്നല്ലേ?’; മർദനമേറ്റ മാനസിക വെല്ലുവിളി നേരിടുന്ന വയോധികൻ മരിച്ച നിലയിൽ(വീഡിയോ )

ഭോപാൽ: ‘നിന്‍റെ പേര് മുഹമ്മദ് എന്നല്ലേ?’ എന്നായിരുന്നു തുടർച്ചയായി ആ വയോധികന്‍റെ മുഖത്തടിക്കുമ്പോൾ ദിനേശ് കുശ്വാഹ ചോദിച്ചുകൊണ്ടിരുന്നത്. ഇനിയും തല്ലല്ലേ എന്ന് ഭൻവർലാൽ ജെയ്ൻ പറയാതെ പറഞ്ഞു. മതത്തിന്‍റെ പേരിൽ അടികിട്ടുമ്പോഴും അതെന്തിനാണെന്നുപോലും മനസിലാക്കാൻ മാനസികവെല്ലുവിളി നേരിടുന്ന അയാൾക്കാകുമായിരുന്നില്ല.പിന്നീട് ഇന്നലെ മധ്യപ്രദേശിലെ നീമച് ജില്ലയിലെ വഴിയോരത്ത് അദ്ദേഹം മരിച്ചുകിടന്നു. കൊലപാതകമാണോയെന്നതിൽ പൊലീസ് അന്വേഷണം തുടരുകയാണ്.‘നിന്‍റെ പേര് മുഹമ്മദ് എന്നല്ലേ?, ആധാർ കാണിക്കൂ’ എന്ന് ചോദിച്ച് മാനസിക വെല്ലുവിളി നേരിടുന്ന 65 വയസ്സുകാരനായ ഭൻവർലാൽ ജെയ്നിനെ തുടർച്ചയായി ഒരാൾ […]

Continue Reading

‘കിട്ടിയോ..? ഇല്ല ചോദിച്ച് വാങ്ങിച്ചു’; അഭ്യാസത്തിനിടെ നിരങ്ങിനീങ്ങി; കേസെടുത്ത് പൊലീസ്(വീഡിയോ )

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ ഹെൽമറ്റ് പോലും വയ്ക്കാതെ യുവാക്കൾ നടത്തിയ അഭ്യാസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ആ വിഡിയോ കേരള പൊലീസിന്റെ പേജിലും എത്തി. ഒപ്പം യുവാക്കൾക്കെതിരെ കേസും. ട്രോളിലൂടെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കുപ്പിയിൽ നിന്നും ഗ്ലാസിലേക്ക് ഒഴിച്ച ശേഷം ബൈക്കിലിരുന്ന് തന്നെ രണ്ടുപേരും കുടിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ബൈക്കിന്റെ നിയന്ത്രണം വിടുകയും പിന്നിലിരുന്ന യുവാവ് റോഡിലൂടെ നിരങ്ങി നീങ്ങി വശത്തേക്ക് വീഴുന്നതുമാണ് വിഡിയോയിൽ. ‘കിട്ടിയോ..? ഇല്ല ചോദിച്ച് വാങ്ങിച്ചു..’ എന്ന തലക്കെട്ടാണ് പൊലീസ് വിഡിയോയ്ക്ക് […]

Continue Reading

ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ; പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചു

▪️ദില്ലി: പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ നടപടി.  പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 8 രൂപ വരെ ഡീസലിനും വില കുറയും.========================

Continue Reading