ഫേസ്ബുക്കിൽ കമന്റ് ബോക്‌സ് പൂട്ടി ഭീമ ജ്വല്ലറി; സ്വർണക്കടത്ത് ആരോപണം കാരണമാണോയെന്ന് സോഷ്യൽ മീഡിയ

സ്വർണ്ണക്കടത്ത് ആരോപണങ്ങൾ ശക്തമാകുന്നതിനിടെ ഫേസ്ബുക്ക് പേജ് കമന്റ് ബോക്‌സ് പൂട്ട് ഭീമ ജ്വല്ലറി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ‘ചെറിയ മീൻ’ ആണെന്ന് സരിത എസ് നായർ. സ്വപ്ന സുരേഷ് സ്വർണം കൊണ്ടുവന്നത് വിവിധ രാജ്യങ്ങളിലും എല്ലാ ജില്ലകളിലും ബിസിനസ് ഉള്ള ജ്വല്ലറിക്ക് വേണ്ടിയാണെന്ന് സരിത എസ് നായർ ആരോപിച്ചിരുന്നു. ഭീമ ജ്വല്ലറിയെ ആണോ സരിത എസ് നായർ ഉന്നംവെച്ചതെന്ന് ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. സമീപ ദിവസങ്ങളിൽ ഭീമയുടെ ഫേസ്ബുക്ക് പേജിൽ നിരവധി പേർ […]

Continue Reading

ദേശീയപാത വികസനം:എടുത്ത് മാറ്റിയ മോട്ടർ പുനസ്ഥാപിച്ചില്ല, കുടിവെള്ളം തടസ്സപ്പെട്ട് മൊഗ്രാൽ കടവത്ത് നിവാസികൾ

മൊഗ്രാൽ. ദേശീയപാത വികസനത്തിന്റെ ഭാഗമായി എടുത്തു മാറ്റിയ മോട്ടോർ പുന:സ്ഥാപിക്കാത്തത് മൊഗ്രാൽ കടവത്ത് നിവാസികൾക്ക് ദുരിതമായിരിക്കുകയാണ് . മൊഗ്രാൽ ഭാഗത്തേക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്ന കുമ്പള വാട്ടർ അതോറിറ്റിയുടെ മോട്ടോറാണ് ദേശീയപാത നിർമ്മാണ തൊഴിലാളികൾ എടുത്ത് മാറ്റിയത്. മറ്റൊരിടത്തേക്ക് ഉടൻ മാറ്റി സ്ഥാപിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ടെങ്കിലും ഇത് വരെ നടപടി ഉണ്ടായിട്ടില്ല. മൊഗ്രാൽ കടവത്തെ ഇരുപതോളം വീടുകൾ ഇതിനെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്.മോട്ടോർ പുനസ്ഥാപിക്കാത്തത് മൂലം ആഴ്ചകളോളമായി ശുദ്ധജല വിതരണം തടസ്സപെട്ടത് മൊഗ്രാൽ കടവത്ത്‌ നിവാസികൾക്ക് […]

Continue Reading

16 കാരിയെ പീഡിപ്പിച്ച് നാലുമാസം ഗൾഭിണിയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ

ആദൂർ: 16 കാരിയെ പീഡിപ്പിച്ച് നാലുമാസം ഗൾഭിണിയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മധുവിനെയാണ് ആദൂർ സിഐയുടെ ചുമതല വഹിക്കുന്ന മേൽപറമ്പ് സി ഐ ഉത്തംദാസും സംഘവും അറസ്റ്റ് ചെയ്തത്.16കാരിയുമായി മധു പ്രണയം നടിച്ച്അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കേസ്. പിന്നീട്വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് പരിശോധിപ്പിച്ചപ്പോഴാണ് നാല് മാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. ശേഷം യുവാവ് പീഡിപ്പിച്ചതായുള്ള വിവരം പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ആദൂർ പൊലീസ് പെൺകുട്ടിയുടെ മൊഴി […]

Continue Reading

അധ്യാപക ഒഴിവ്

▪️ഉദിനൂർ : ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്‌സ് ( ജൂനിയർ) സ്റ്റാറ്റിക്‌സ് ( ജൂനിയർ). അഭിമുഖം 21-ന് രാവിലെ 11‌-ന്. ▪️തെക്കേക്കാട് : എ.എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവ്. അഭിമുഖം 21-ന് രാവിലെ 10.30-ന്. ▪️കയ്യൂർ : കയ്യൂർ ജി.വി.എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (സീനിയർ) ഇക്കണോമിക്സ് ( സീനിയർ), സുവോളജി (ജൂനിയർ). അഭിമുഖം 21-ന് രാവിലെ 10-നും ഹിന്ദി(ജൂനിയർ), മലയാളം(ജൂനിയർ) ഉച്ചയ്ക്ക് രണ്ടിനും. ▪️ദേലംപാടി : ദേലംപാടി […]

Continue Reading

‘അഗ്നിപഥ്’ പ്രക്ഷോഭം; രണ്ട് പേര്‍ മരിച്ചു, 12 ട്രെയ്‌നുകള്‍ കത്തിച്ചു, പദ്ധതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അഗ്നിപഥ് സൈനീക പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. തെലങ്കാനയില്‍ പതിനെട്ടുകാരനും ബിഹാറില്‍ നാല്‍പതുകാരനുമാണ് ജീവന്‍ നഷ്ടമായത്. തെലങ്കാനയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ വെടിവെപ്പിലാണ് പതിനെട്ടുകാരനായ ദാമോദര രാഗേഷ് കൊല്ലപ്പെട്ടത്. അരക്കെട്ടിന് വെടിയേറ്റ ദാമോദരനെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്. പൊലീസ് വെടിവെപ്പില്‍ പതിമൂന്നോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.ബിഹാറില്‍ പ്രതിഷേധക്കാര്‍ തീയിട്ട ജന്‍സേവ എക്‌സ്പ്രസില്‍ ഉണ്ടായ യാത്രക്കാരനാണ് മരിച്ചത്. ലഖിസാരായിയില്‍ നിന്നുള്ള നാല്‍പ്പതു വയസ്സുകാരന്‍ പുക ശ്വസിച്ച് ബോധരഹിതനാകുകയായിരുന്നു. ആശുപത്രിയില്‍ […]

Continue Reading

18 കാരിയും 19 കാരിയും ഒളിച്ചോടി

രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 18 കാരിയും 19കാരിയും കാമുകന്മാർക്കൊപ്പം ഒളിച്ചോടിയതായി പൊലീസ് പറഞ്ഞു. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ 18 കാരിയാണ് വീടുവിട്ടിറങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീട്ടിൽ നിന്നും പെൺകുട്ടിയെ കാണാതാവുകയായിരുന്നു.തുടർന്ന് ബന്ധുക്കൾ ചീമേനി പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിൽ പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിന്റെ കൂടെ ഒളിച്ചോടിയതായി വ്യക്തമാകുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. അതിനിടെ മറ്റൊരു സംഭവത്തിൽ പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ 19 കാരിയും കാമുകനോടൊപ്പം ഒളിച്ചോടിയതായി പരാതി. […]

Continue Reading

സ്‌കൂട്ടറിൽ നിന്ന് വടിവാളെടുത്ത് വെട്ടിയ അക്രമിയെ നൂറനാട് എസ്.ഐ സാഹസികമായി കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങൾ…

സ്‌കൂട്ടറിൽ നിന്ന് വടിവാളെടുത്ത് വെട്ടിയ അക്രമിയെ നൂറനാട് എസ്.ഐ സാഹസികമായി കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങൾ…

Continue Reading

എസ് എസ് എൽ സി : മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്ക് ദേശീയവേദിയുടെ അനുമോദനം

മൊഗ്രാൽ :SSLC പരീക്ഷയിൽ നൂറുമേനി വിജയം കൈവരിച്ച GVHSS മൊഗ്രാലിൽ നിന്നും മുഴുവൻ വിഷയത്തിലും A+ നേടി നാടിന്റെ യശസ്സുയർത്തിയ നാല് പ്രതിഭകളെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു.മുഹമ്മദ്‌ ഉസൈർ ഐ. എൻ, ആസിയത്ത് ഷഹല, ഫാത്തിമ അസ്‌ല പി, ആസിയത്ത് അംന കെ. എം എന്നിവരെയാണ് ദേശീയവേദി ഭാരവാഹികൾ വീട്ടിലെത്തി മധുരം നൽകി അനുമോദിച്ചത്. പ്രസിഡന്റ്‌ എ.എം സിദ്ദിഖ് റഹ്മാൻ, ജന. സെക്രട്ടറി ടി. കെ ജാഫർ, സെക്രട്ടറി എം. വിജയകുമാർ, മുൻ പ്രസിഡന്റ് ടി.കെ അൻവർ, […]

Continue Reading

അധ്യാപക ഒഴിവ്

▪️അഡൂർ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കായികാധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്. ഫോൺ: 04994 270982. ▪️കാറഡുക്ക : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി. അഭിമുഖം 18-ന് രാവിലെ 10-ന്. ▪️ഇരിയണ്ണി : ജി.വി.എച്ച്.എസ്.എസിൽ വൊക്കേഷണൽ വിഭാഗം ഡയറി ഫാർമർ ഓൺട്രപ്രനേർ, അക്കൗണ്ട്‌സ് എക്‌സിക്യുട്ടീവ്, ഓഫീസ് ഓപ്പറേഷൻസ് എക്‌സിക്യുട്ടീവ്, സെക്രട്ടേറിയൽ പ്രാക്ടീസ്, നോൺ വൊക്കേഷണൽ വിഭാഗത്തിൽ കൊമേഴ്‌സ്, ഓൺട്രപ്രനേർഷിപ്പ് ഡെവലപ്പ്‌മെന്റ്, നോൺ ഫിസിക്‌സ്. അഭിമുഖം 18-ന് രാവിലെ 10.30-ന്. […]

Continue Reading

സുഗതകുമാരി ടീച്ചര്‍ നട്ട പയസ്വിനി മാവ് ഇനി അടുക്കത്ത് ബയല്‍ സ്‌കൂളിന് സ്വന്തം

കാസർകോട്: കവയിത്രി സുഗതകുമാരി ടീച്ചർ നട്ട ‘പയസ്വിനി’ എന്ന കുട്ടികൾക്കു മാങ്കനിയും തണലുമേകി ഇനി താളിപ്പടുപ്പ് അടുക്കത്ത്ബയൽ ഗവ. യു.പി സ്കൂൾ അങ്കണത്തിൽ. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് പയസ്വിനി സ്കൂളങ്കണത്തിലേക്കു മാറ്റിനട്ടത്.ആറുവരിയിലേക്കുള്ള ദേശീയപാത 66-ന്റെ വികസനത്തിനു വഴിയൊരുക്കാനാണിത്. ശാസ്ത്രീയമായ മാറ്റിനടൽ നിർവ്വഹിച്ചത് ദേശീയപാതാവികസനത്തിന്റെ ചെങ്കള റീച്ചിന്റെ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ്. മാവിനെ പുഷ്പവൃഷ്ടിയോടെയാണ് സ്കൂളിലെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾ സ്വീകരിച്ചത്.പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ തണൽമരങ്ങൾ സംരക്ഷിക്കാൻ നടന്ന പരിപാടിയുടെ […]

Continue Reading