പോക്സോ കേസ് രണ്ടുതവണ, കള്ള സാക്ഷിയെ ഇറക്കി പൊലീസ്, കോടതിയിൽ സത്യം തെളിഞ്ഞു, തലസ്ഥാനത്തെ ഓട്ടോ ഡ്രൈവറുടെ കഥ
തിരുവനന്തപുരം: പോക്സോ കള്ളകേസിൽ കുടിക്കി പൊലീസ് ജയിലിൽ അടച്ച ഓട്ടോഡ്രൈവർക്ക് പത്ത് വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ നീതി. വ്യക്തി വിരോധം തീർക്കാൻ കള്ള കേസിൽ കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് കുറ്റവിമുക്ത. 2011 ലാണു സംഭവങ്ങളുടെ തുടക്കം. ഓട്ടോ ഡ്രൈവറും സി ഐ ടി യു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാകമ്മിറ്റി അംഗവുമായ കണ്ണേറ്റുമുക്ക് സ്വദേശി മുരുകൻ രാത്രി ഓട്ടത്തിനായി പേര് എഴുതിയിടാൻ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു. സ്റ്റേഷനുള്ളിൽ […]
Continue Reading